India
- Feb- 2022 -27 February
‘മദ്യ നിരോധനം എടുത്തുമാറ്റും’ ബിജെപിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വോട്ടായി മാറുമോ? മണിപ്പൂരിൽ പുതിയ രാഷ്ട്രീയ പോരുകൾ
മദ്യ നയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണിപ്പുരിനെ അസ്ഥിരപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാദം.
Read More » - 27 February
കോൺഗ്രസിന് വീണ്ടും തിരിച്ചടി: ഗുലാം നബി ആസാദിന്റെ അനന്തരവൻ ബിജെപിയിലേക്ക്
ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന് മുബാഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ…
Read More » - 27 February
‘സംസ്കാരത്തിന് യോജിച്ച വസ്ത്രമല്ല, ഇവിടെ ഇത് അനുവദിക്കില്ല’: പോലീസിനെതിരെ യുവതിയുടെ പരാതി
പുതുച്ചേരി: വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പോലീസ് അപമാനിച്ചതായി യുവതിയുടെ പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയായ പ്രണിത എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. വിനോദയാത്രയുടെ ഭാഗമായി…
Read More » - 27 February
യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ: യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: യൂട്യൂബ് നോക്കി ലോഡ്ജില്‍വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥാ(28)ണ് നെല്ലൂരിലെ ലോഡ്ജില്‍വെച്ച് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 27 February
റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം, കുട്ടികൾക്ക് വെള്ളമെത്തിക്കണം: വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
തിരുവനന്തപുരം: യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. റഷ്യ വഴിയുള്ള…
Read More » - 27 February
ഈ വിത്തുകൾ പോക്കറ്റിൽ ഇട്ടോളൂ, ചാകുമ്പോൾ അതിൽ നിന്നും സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ: റഷ്യയെ വിറപ്പിച്ച് യുക്രൈൻ വനിത
യുക്രൈൻ: തോക്കേന്തിയ റഷ്യൻ സൈനികരെ വിറപ്പിച്ച് യുദ്ധമുഖത്ത് യുക്രൈൻ വനിത. ഞങ്ങളുടെ മണ്ണിൽ എന്തു കോപ്പിനാണ് നിങ്ങൾ തോക്കുകളുമായി വന്നിരിക്കുന്നത്?എന്ന് സൈനികരെ വിറപ്പിച്ചുകൊണ്ട് വനിത ചോദിച്ചു. Also…
Read More » - 27 February
മാതൃഭാഷ അമ്മയ്ക്ക് തുല്യം, യുവാക്കൾ ജനപ്രിയ ഗാനങ്ങൾ അവതരിപ്പിച്ച് പങ്കുവെക്കണം: മൻ കീ ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ എല്ലാവരും അവരവരുടെ മാതൃഭാഷകളിൽ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ്. അമ്മയും മാതൃഭാഷയും ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിമാസ…
Read More » - 27 February
‘ക്രൂഡോയിൽ കത്തിപ്പിടിച്ചാലും ഇന്ത്യയിൽ ഇന്ധനവില കൂട്ടില്ല’, ഒരു മുഴം മുൻപേ എറിഞ്ഞ് കേന്ദ്രം: നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ക്രൂഡോയിൽ വില അനിയന്ത്രിതമായി ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറാണ് യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങളിൽ…
Read More » - 27 February
വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റണം: ഹിജാബ് വിവാദത്തിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ട്രാന്‍സ്ജെന്‍ഡേഴ്സ്
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാന്സജെന്ഡേഴ്സ്. പിന്തുണയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നടത്തിയ മാര്‍ച്ചില്‍ 100ലേറെ പേരാണ് പങ്കെടുത്തത്. (ശനിയാഴ്ച -26) ബെംഗളൂരു…
Read More » - 27 February
‘എത്രയും വേഗം പുറപ്പെടാൻ ഇന്ത്യ നേരത്തെ നിർദ്ദേശം നൽകിയിരുന്നു’: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥിനി
ഹൈദരാബാദ്: ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ എംബിബിഎസ് വിദ്യാർത്ഥിനി പ്രണതി പ്രേംകുമാർ അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയോട് വിശദീകരിക്കുന്നു. കേന്ദ്രസർക്കാർ തങ്ങൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായി…
Read More » - 27 February
ഓപ്പറേഷൻ ദേവി ശക്തിക്ക് ശേഷം ഓപ്പറേഷൻ ഗംഗ: അന്ന് അഫ്ഗാൻ എങ്കിൽ ഇന്ന് ഉക്രൈൻ
ന്യുഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ, അഫ്ഗാനിസ്ഥാൻ കൈയ്യേറിയപ്പോൾ രാജ്യത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് ‘ഓപ്പറേഷൻ ദേവി ശക്തി’ ആയിരുന്നു. ആദ്യഘട്ടത്തിൽ അഫ്ഗാനിൽ നിന്ന്…
Read More » - 27 February
അമ്മയെയും മകളെയും പീഡിപ്പിച്ചു മുങ്ങിയ പ്രതി ഹൈദരാബാദിൽ: താമസിച്ചിരുന്ന ഹോസ്റ്റൽ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ല
ഹൈദരാബാദ്: പോക്സോ കേസിനെ തുടർന്ന് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായി. രണ്ടു വർഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാൽ, തെലങ്കാന,…
Read More » - 27 February
കാലാവധി കഴിഞ്ഞും താമസിക്കുന്ന വീടുകൾ ഒഴിയണം: കേന്ദ്രത്തിന്റെ നോട്ടീസ് ശരിവെച്ച് കോടതി വിധി
ന്യൂഡൽഹി: കേന്ദ്രസർക്കാർ മുമ്പ് അനുവദിച്ച താമസസ്ഥലങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞും താമസിക്കുന്നവർ ഒഴിയണമെന്ന കേന്ദ്രനിർദ്ദേശം ഡൽഹി ഹൈക്കോടതി ശരിവെച്ചു. 1970ലാണ് ഡൽഹി നഗരത്തിലെ 40 വീടുകൾ സാംസ്കാരിക…
Read More » - 27 February
‘മോദിജിയുടെ ഒരു നയത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അങ്ങിനെ സംഭവിച്ചു!’:കുറിപ്പ്
ന്യൂഡൽഹി: യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിന് അഭിനന്ദന പ്രവാഹമാണ്. വൊളോഡിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് മോദി ഇന്ത്യയുടെ വേദന അറിയിച്ചിരുന്നു. അക്രമം ഉടൻ…
Read More » - 27 February
തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ തിരിച്ചയക്കുന്നു
യുക്രൈൻ: പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും തിരിച്ചയക്കുന്നുവെന്ന് ആരോപണം. മലയാളികളടക്കമുള്ള വിദ്യാർത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read:കണ്ണിന് ചുറ്റുമുള്ള…
Read More » - 27 February
കേരളം കലാപഭൂമി തന്നെ, യുപിയിൽ വികസനമില്ലെന്ന് പറയുന്നത് കണ്ണില്ലാത്തവർ: വിമർശിച്ച് വീണ്ടും യോഗി ആദിത്യനാഥ്
ലക്നൗ: കേരളത്തിനെതിരെ വീണ്ടും വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം കലാപഭൂമി തന്നെയാണെന്നും കേരളത്തില്‍ ഉള്ളത് പോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറ്റെവിടേയും ഇല്ലെന്നും യോഗി പറഞ്ഞു.…
Read More » - 27 February
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മണിപ്പൂരില്‍ സ്ഫോടനം: രണ്ടു പേര് മരിച്ചു
ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ മണിപ്പൂരിൽ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആറുവയസുകാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക്…
Read More » - 27 February
വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് വധു പിന്മാറി: വരനെ ബന്ദിയാക്കി മർദ്ദിച്ചതായി പരാതി
റെവ: വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് പിന്മാറി മധ്യപ്രദേശിലെ റെവ ജില്ലയിൽ നിന്നുള്ള ഒരു വധു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ചാണ് വധു…
Read More » - 27 February
ഓപ്പറേഷൻ ഗംഗ: ഉക്രെയ്നില് നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി, മൂന്നാമത്തെ വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി: ഉക്രെയ്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്.…
Read More » - 27 February
‘മെരുക്കാനാവാത്ത ഒറ്റയാൻ’ ആരാണ് വ്ലാദിമിർ പുടിൻ? ആധുനിക ഹിറ്റ്ലര്‍ എന്ന പേര് എങ്ങനെ വന്നു
സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്കും മുകളിൽ റഷ്യയെന്ന വൻശക്തി ഉണ്ടാകുമായിരുന്നു. അവിടെ ഏകാധിപതിയായ ഒരു പുതിയ ഹിറ്റ്ലർ വ്ലാദിമിർ പുടിൻ എന്ന പേരിൽ ജനിക്കുകയും ചെയ്യുമായിരുന്നു.…
Read More » - 27 February
മോദി ലോകത്തിന്റെ പ്രതീക്ഷ, ഇത് നമ്മുക്ക് അഭിമാനം നല്കുന്ന വിഷയം: ഹേമ മാലിനി
ലക്നൗ: യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. യു.പി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 27 February
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കിണറ്റിലേയ്ക്ക് തള്ളിയിട്ടു
റാഞ്ചി: 21കാരിയായ ദളിത് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം കിണറ്റില്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുസാഫര്‍ അന്‍സാരി പിടിയിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ…
Read More » - 26 February
‘ഓപ്പറേഷന് ഗംഗ’: യുക്രൈന് രക്ഷാദൗത്യത്തിലെ രണ്ടാമത്തെ സംഘം 250 യാത്രക്കാരുമായി പുറപ്പെട്ടു – വീഡിയോ
ഡല്‍ഹി: റഷ്യ- യുക്രൈൻ സംഘർഷത്തെ തുടർന്ന് യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി 219 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങിയതിന് പിന്നാലെ ബുക്കാറസ്റ്റില്‍…
Read More » - 26 February
ജീവിതം മുന്നോട്ട് പോകുന്നില്ല, എല്ലാം അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ എല്ലാവരും ഈ ദിനം ഓര്‍ക്കണം : രാഹുല്‍ ശ്രീവാസ്തവ
ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വലിയൊരു ദൗത്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. റൊമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതി രാഹുല്‍ ശ്രീവാസ്തവയുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമായത്.…
Read More » - 26 February
ജനനേന്ദ്രിയം നീക്കം ചെയ്തശേഷം കടുത്ത രക്തസ്രാവം: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ്ജെന്‍ഡറിന് ദാരുണാന്ത്യം
24 -ാം തിയതി ശ്രീകാന്തിനെ ഓപ്പറേഷന് വിധേയമാക്കി.
Read More »