India
- Feb- 2022 -18 February
‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കും’ : ആശ്വാസമേകി ഗവർണറുടെ നയപ്രഖ്യാപനം
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകുന്ന വാഗ്ദാനവുമായി ഗവർണരുടെ നയപ്രഖ്യാപനം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്നും, തമിഴ്നാടുമായി ചർച്ച നടത്തുമെന്നും ഗവർണർ പറഞ്ഞു. Also Read:വാടക വീട്ടിൽ വ്യാജവാറ്റ്, മണം…
Read More » - 18 February
മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ആര്യ, ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക: പിന്തുണയുമായി ലക്ഷ്മി രാജീവ്
എംഎല്‍എ കെ.എം സച്ചിന് ദേവുമായുള്ള വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും…
Read More » - 18 February
വിവാദങ്ങൾക്കിടെ നയപ്രഖ്യാപനം: ഗവർണറെ ഗോ ബാക്ക് വിളിച്ച് പ്രതിപക്ഷം, സഭ വിട്ട് പുറത്തേക്ക്
തിരുവനന്തപുരം: ഗോ ബാക്ക് വിളികളോടെ ഗവർണറെ സ്വീകരിച്ച് പ്രതിപക്ഷം. പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം സഭ വിട്ടു. നയപ്രഖ്യാപന പ്രസംഗം തുടങ്ങും മുമ്പ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. ഗവർണർ…
Read More » - 18 February
ഭീകര സംഘടനകളും തീവ്രവാദികളും കോൺഗ്രസിന് കീഴിൽ തഴച്ചു വളരുന്നു: പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ ബിജെപി
ന്യൂഡൽഹി: ഭീകര സംഘടനകളും തീവ്രവാദികളും കോൺഗ്രസിന് കീഴിൽ സുഖമായി തഴച്ചു വളരുന്നുവെന്ന് ബിജെപി. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ ആണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. രാജസ്ഥാനിലെ കോട്ടയിൽ, പോപ്പുലർ…
Read More » - 18 February
കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കേരളത്തിലെ സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്: ഫാത്തിമ തഹ്ലിയ
മലപ്പുറം: സംസ്ഥാനത്ത പല കോളേജുകളിലും സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന ആരോപണവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തഹ്ലിയ രംഗത്ത്. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമ…
Read More » - 18 February
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നയങ്ങളിൽ കൈകടത്താനാണ് മോദി സര്‍ക്കാരിന്റെ ശ്രമം: ഗവർണർക്കെതിരെ സിപിഐ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം. ഇവിടെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാർ കേന്ദ്രത്തിനൊപ്പമാണെന്ന് ജനയുഗം പറയുന്നു. നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തില്‍…
Read More » - 18 February
ഭർത്താവിന്റെ പെൻഷന് രണ്ടാം ഭാര്യയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി
മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാംവിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് ബോംബെ ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സോലാപുർ സ്വദേശിനി…
Read More » - 18 February
‘ഞാൻ 10 വർഷം ഭരിച്ചു’, ചൈനയെ നിലയ്ക്ക് നിർത്തിയെന്ന് മൻമോഹൻ, അത് എകെ ആന്റണി പറയുന്നത് ഞങ്ങൾ കണ്ടെന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: താൻ 10 വർഷം ഭരിച്ചപ്പോൾ ചൈനയെ നിലക്ക് നിർത്തിയെന്നും രാജ്യത്തിൻറെ അന്തസ്സ് കാത്തു സൂക്ഷിച്ചെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്തിന്റെ അതിർത്തിയിൽ ചൈന കുത്തിയിരിക്കുകയാണെന്നും…
Read More » - 18 February
വമ്പന്മാർ കുടുങ്ങും : സംസ്ഥാനങ്ങൾ നാർക്കോട്ടിക്സ് ബ്യൂറോക്ക് കൈമാറുന്നത് 25 പ്രമാദമായ കേസുകൾ
ഡൽഹി: പ്രമാദമായ കേസുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി വിവിധ സംസ്ഥാന സർക്കാരുകൾ. രാജ്യത്ത് ആകെ മൊത്തം 25 ഗൗരവമുള്ള ലഹരി സംബന്ധമായ കേസുകളാണ് നാർക്കോട്ടിക്സ് വിഭാഗത്തിന്…
Read More » - 18 February
ഭരിച്ചിരുന്നപ്പോൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചില്ല, രാജ്യത്തെ ദുർബലമാക്കി : മൻമോഹൻ സിങ്ങിനെതിരെ നിർമ്മല സീതാരാമൻ
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ രൂക്ഷമായ ആക്രമണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെയുള്ള മൻമോഹന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.…
Read More » - 18 February
ഞങ്ങളുടെ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരും: അഖിലേഷ് യാദവ്
ലഖ്നൗ: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി ആക്രമണ കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ ജയിലിലടക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആശിഷ് മിശ്രയെ മാത്രമല്ല, അയാളെ സംരക്ഷിക്കുന്നവരെയും…
Read More » - 18 February
ഹിജാബ് നിരോധിക്കുന്നത് ഖുറാന് നിരോധിക്കുന്നതിന് തുല്യമെന്ന് വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: സ്കൂളുകളിലും കോളേജുകളിലും യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വിശാല ബെഞ്ച് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ഹര്‍ജിയില്‍ അടിയന്തിരമായി…
Read More » - 18 February
ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളേയും ബാധിക്കില്ല : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബംഗളൂരു : ഹിജാബുകളും കാവി ഷാളുകളും മറ്റ് മതചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ച ഫെബ്രുവരി 10 ലെ ഹൈക്കോടതി ഉത്തരവ് കര്‍ണാടകയിലെ ഡിഗ്രി കോളേജുകള്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ്…
Read More » - 18 February
ഹിജാബ് പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രന്റിന് പങ്കില്ല ഷാഹിദ് നസീര്‍
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യം മുഴുവനും വ്യാപിച്ചതോടെ പ്രതികരണവുമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ. മുസ്ലീം ശിരോവസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രന്റ്…
Read More » - 18 February
ഇന്ത്യയെ താലിബാനാക്കരുത് : ഒവൈസിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്
ലഖ്നൗ : ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന ലോക്സഭാ എംപി അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളുടെ…
Read More » - 17 February
മുസ്ലീം സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മുത്വലാഖ് നിരോധിച്ചത് : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഹിജാബ് വിവാദം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ല്‍ മുത്വലാഖ് നിരോധന നിയമം കൊണ്ടുവന്നത് മുസ്ലീം യുവതികളുടെ ആവശ്യപ്രകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 17 February
ഹിജാബ് മൗലികാവകാശം, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഒഴിവാക്കാനാകില്ല, പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രന്റിന് പങ്കില്ല
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യം മുഴുവനും വ്യാപിച്ചതോടെ പ്രതികരണവുമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ. മുസ്ലീം ശിരോവസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രന്റ്…
Read More » - 17 February
യുപി, ബീഹാർ ജനതയെ പഞ്ചാബിൽ കയറ്റരുതെന്ന ചന്നിയുടെ പ്രസംഗം തിരിച്ചടിച്ചു, കെജ്രിവാളിനെയെന്ന് വിശദീകരണം
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ‘ഭയ്യമാരെ പഞ്ചാബില്‍ കയറ്റില്ല’ എന്ന പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുയരുന്നു. സംഭവം വിവാദമായതോടെ മലക്കം മറിഞ്ഞ് ചന്നിയും പ്രിയങ്കയും. പ്രിയങ്ക…
Read More » - 17 February
യൂണിഫോമില്ലാത്ത ഡിഗ്രി കോളേജുകളില്‍ ഹിജാബ് ധരിക്കാം, വിശദാംശങ്ങള്‍ അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബംഗളൂരു : ഹിജാബുകളും കാവി ഷാളുകളും മറ്റ് മതചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ച ഫെബ്രുവരി 10 ലെ ഹൈക്കോടതി ഉത്തരവ് കര്‍ണാടകയിലെ ഡിഗ്രി കോളേജുകള്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ്…
Read More » - 17 February
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ റാലിക്ക് ആളില്ല, കസേര റാലിയെന്ന് പരിഹാസം- വീഡിയോ
ന്യൂഡൽഹി: കോൺഗ്രസിന് പഞ്ചാബിൽ അടിപതറുന്നു എന്ന സൂചന നൽകി രാഹുൽ ഗാന്ധിയുടെ റാലി. റാലിക്ക് ആളില്ല എന്നത് മാത്രമല്ല ഒഴിഞ്ഞ കസേരകളും ആയിരുന്നു കൂടുതൽ. രാഹുൽ ഗാന്ധിയുടെ…
Read More » - 17 February
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല ശമ്പളം നൽകുന്നത്, ഖജനാവിൽ നിന്ന്: എംഎം മണി
ഇടുക്കി: നയപ്രഖ്യാപന പ്രസംഗത്തിലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ഗവർണറെ അവഹേളിച്ച് എംഎം മണി എംഎൽഎ . നാടിന് തലവേദനയാണ് ഗവർണർ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല…
Read More » - 17 February
സാംസങിന്റെ ചൈനയിലെ ഫാക്ടറി അടച്ചു
ബെയ്ജിംഗ് : കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയിലെ സാംസങിന്റെ ഫാക്ടറി താല്‍ക്കാലികമായി അടച്ചു. ജിയാങ്സു പ്രവിശ്യയിലെ ഹൈടെക് സുഷൗ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനില്‍…
Read More » - 17 February
കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ല : ഇളവുകൾ ആർക്കൊക്കെ?
തിരുവനന്തപുരം : കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം വാക്സിൻ സർട്ടിഫിക്കറ്റ് കരുതണമെന്നും കർണാടക…
Read More » - 17 February
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍, എതിര്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം
ജയ്പൂര്‍: തങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണെന്ന് പോപ്പുലര്‍ ഫ്രന്റ് ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ്. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രന്റ് ആണെന്ന് ചില ആരോപണങ്ങള്‍…
Read More » - 17 February
യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി, അബോർഷൻ ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി: ശിവസേന നേതാവ് കുടുങ്ങി
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 24 കാരിയായ പെൺകുട്ടിയെ ശിവസേന നേതാവ് വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ സംഭവം പുറത്ത്. ഇരയായ യുവതി ശിവസേന നേതാവും സഹമന്ത്രിയുമായ രഘുനാഥ്…
Read More »