India
- Feb- 2022 -19 February
ബുര്‍ഖ ധരിച്ച് ക്ഷേത്രദര്‍ശനത്തിന് എത്തിയ യുവതിയെ അധികൃതര്‍ തടഞ്ഞു : വിചിത്ര ന്യായവുമായി യുവതി
ഭോപ്പാല്‍: ഹിജാബ് വിവാദത്തിനിടെ ബുര്‍ഖ ധരിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ അധികൃതര്‍ തടഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് ബുര്‍ഖ ധരിച്ച് ദര്‍ശനം നടത്താന്‍ യുവതി എത്തിയത്…
Read More » - 18 February
ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരായ ഇന്ത്യയുടെ നടപടി: ഇന്ത്യ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന
ഡല്‍ഹി: ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയില്‍ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താൽപര്യത്തോട്…
Read More » - 18 February
വര്‍ഗീയത പടര്‍ത്താന്‍ പാകിസ്ഥാന് ഹിജാബിനെ ഉപയോഗിക്കുന്നു
ന്യൂഡല്‍ഹി : ഹിജാബിനെ മുന്‍ നിര്‍ത്തി ഇന്ത്യയില്‍ വിള്ളലുണ്ടാക്കാന്‍ പാകിസ്ഥാന്റെ ശ്രമം. ഇതിനായി സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമൂഹ മാദ്ധ്യമങ്ങള്‍…
Read More » - 18 February
അഹമ്മദാബാദ് സ്ഫോടനത്തിന് കേരളത്തില്‍നിന്ന് 4 ബൈക്ക് : ഈരാറ്റുപേട്ടക്കാരായ ഇരട്ടകൾ വാഗമൺ ക്യാമ്പിലും പങ്കെടുത്തു
കൊച്ചി : 2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്…
Read More » - 18 February
രണ്ട് വര്‍ഷം മുമ്പ് കാണാതായ കുട്ടി കോണിപ്പടിക്ക് താഴെയുള്ള രഹസ്യ അറയില്‍ : സംഭവത്തില്‍ ദുരൂഹത
ന്യൂയോര്‍ക്ക് : രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുട്ടിയെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുണ്ടായിരുന്ന രഹസ്യ അറയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് സംഭവം. 2019ലാണ് അന്ന് 4 വയസുണ്ടായിരുന്ന പെയ്സ്ലീ…
Read More » - 18 February
കര്‍ണാടകക്ക് പിന്നാലെ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശിലെ കോളേജും
അലിഗഢ്: കര്‍ണാടകക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബിന് നിരോധനം. അലിഗഢ് ജില്ലയിലെ ഡി.എസ് കോളേജിലാണ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. മുഖം മറച്ചുകൊണ്ട്…
Read More » - 18 February
‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി
ബെംഗളൂരു: പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ തുണി വിരിച്ച് കിടന്നുറങ്ങി. കര്‍ണാടക ബിജെപി നേതാവായ കെ എസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എത്തിയവരാണ് കിടന്നുറങ്ങിപ്പോയത്. Also…
Read More » - 18 February
കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക്: കുങ്കുമം മതചിഹ്നമല്ലെന്ന് പ്രതിഷേധക്കാർ
ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം. വിജയപുര ജില്ലയിലെ സർക്കാർ പിയുസി കോളേജിലാണ് സംഭവം .…
Read More » - 18 February
ഉജ്ജയിനിയിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തില്‍ ബുര്‍ഖ ധരിച്ച് കടക്കാന്‍ ശ്രമം
ഭോപ്പാല്‍: ഹിജാബ് വിവാദത്തിനിടെ ബുര്‍ഖ ധരിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ അധികൃതര്‍ തടഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് ബുര്‍ഖ ധരിച്ച് ദര്‍ശനം നടത്താന്‍ യുവതി എത്തിയത്…
Read More » - 18 February
വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ഭർത്താവ് അറസ്റ്റിൽ
ദർഭംഗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രൺവീർ സദയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന…
Read More » - 18 February
ഹിജാബ് ഇസ്ലാമില്‍ നിർബന്ധമല്ല, അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ല: കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ
ബെംഗളൂരു: ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് ഇസ്ലാമില്‍ നിർബന്ധമായ ഒന്നല്ലെന്നും അതിനാൽ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം…
Read More » - 18 February
ക്ലാസിൽ ഹിജാബ് ധരിക്കരുതെന്ന് പ്രിൻസിപ്പാൾ: പ്രതിഷേധമായി ജോലി രാജിവച്ച് കോളേജ് അധ്യാപിക
കർണാടക: ക്ലാസിൽ പ്രവേശിക്കാൻ ഹിജാബ് അഴിക്കണമെന്നാവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് കർണാടകയിലെ കോളേജ് അധ്യാപിക. തുംകൂറിലെ ജെയിൻ പിയു കോളജിലെ ഗസ്റ്റ് അധ്യാപികയായ ചാന്ദിനിയാണ് ഹിജാബ് വിഷയത്തിൽ…
Read More » - 18 February
ചരക്ക് കപ്പലിന് തീപിടിച്ചു: കത്തി നശിച്ചത് പോർഷെ, ലംബോർഗിനി, ഔഡി അടക്കം 5000 ലേറെ വാഹനങ്ങൾ
ന്യൂഡൽഹി: ചരക്ക് കപ്പലിന് തീപിടിച്ചു. ലോകത്തെ ആഢംബര കാറുകളായ പോർഷെ, ലംബോഗിനി, ഔഡി എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോകവെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. ഫെലിസിറ്റി എയ്സ് എന്ന വലിയ…
Read More » - 18 February
‘ക്രൂരമായ വിധി, പ്രിയപ്പെട്ടവർ’: അഹമ്മദാബാദ് സ്ഫോടനത്തിൽ 38 പേർക്കൊപ്പം വധശിക്ഷ ലഭിച്ച മലയാളികളെ കുറിച്ച് വൈറൽ പോസ്റ്റ്
ഈറ്റാറ്റുപേട്ട: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലെ 38 പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷയ്ക്ക്ല വിധിച്ചിരുന്നു. കൂട്ടത്തിൽ മൂന്ന് മലയാളികളുമുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി…
Read More » - 18 February
ഖലിസ്ഥാനികളുമായി ബന്ധമുണ്ട്? ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദി ഞാനായിരിക്കാമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ഖലിസ്ഥാനികളുമായി കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇങ്ങനെ…
Read More » - 18 February
ഖാലിസ്ഥാൻ വിവാദം: കെജ്രിവാളിനെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഛന്നി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
ഡൽഹി: ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന…
Read More » - 18 February
ഹിജാബ് വിവാദം: ‘ഇനി എന്നോടൊപ്പം നടക്കില്ലെന്ന് കൂട്ടുകാരി പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി’: സംഹിത ഷെട്ടിക്ക് പറയാനുള്ളത്
ഉഡുപ്പി: കർണാടകയിൽ പൊട്ടിമുളച്ച ‘ഹിജാബ്-കാവി’ വിവാദം ഇന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേർ വിഷയത്തിൽ പ്രതികരണമറിയിച്ച് രംഗത്ത് വന്നിരുന്നു. പലരും…
Read More » - 18 February
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി
മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി. പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികളുടെ ഫ്ളാറ്റ് തട്ടിയെടുത്ത കേസില്‍ താനെ…
Read More » - 18 February
നമ്മള് കുറച്ചുകൂടി സെന്‍സിറ്റീവാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു: ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ശശി തരൂര്‍
ന്യൂഡൽഹി: സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി ലീ…
Read More » - 18 February
മുഖം മറച്ചുകൊണ്ട് ക്യാമ്പസിൽ പ്രവേശിക്കാന്‍ അനുവദിക്കില്ല: ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ച് യുപിയിലെ കോളേജ്
അലിഗഢ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ച് അധികൃതർ. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത്…
Read More » - 18 February
‘മുഖം മറയ്ക്കാൻ സമ്മതിക്കില്ല’: ക്യാമ്പസിനകത്ത് ഹിജാബും കാവി ഷാളും നിരോധിച്ച് യു.പിയിലെ കോളേജ്
അലിഗഢ്: കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ഒരു കോളേജിലും മതപരമായ വസ്ത്രങ്ങൾക്ക് വിലക്ക്. അലീഗഡിലെ ധർമ്മ സമാജ് (ഡിഎസ്) കോളേജ് ആണ് വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ്…
Read More » - 18 February
കുതിച്ചെത്തിയ ഒറ്റയാന് നേരെ ഒറ്റയാൾ പോരാട്ടവുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ: വൈറൽ വീഡിയോ
ഒഡീഷ: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് കാട്ടിലേക്ക് തന്നെ കടത്തിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആക്രമിക്കാനായി ഓടിയടുത്ത ആനയെ തീപ്പന്തം…
Read More » - 18 February
മൻമോഹൻ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിർമ്മല സീതാരാമൻ
ഡൽഹി: കേന്ദ്ര സർക്കാരിനെതിരായ മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിമർശനത്തിന് മറുപടിയുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ബിജെപി സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും നയങ്ങൾ ഒന്നും അവർക്ക്…
Read More » - 18 February
‘ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’: മെയിൽ വന്ന് 7 ആം മിനിറ്റിൽ ആദ്യ സ്ഫോടനം, രാജ്യം നടുങ്ങിയ ആ ദിനങ്ങൾ
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49…
Read More » - 18 February
സിന്ദൂരം ചാർത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞു: പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
ബെംഗളൂരു : സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്റംഗാദൾ പ്രവർത്തകർ. വിജയപുരയിലെ പിയുസി കോളേജിലാണ് സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടഞ്ഞത്. കോളേജിൽ കയറണമെങ്കിൽ…
Read More »