India
- Jan- 2022 -24 January
2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കും, പക്ഷേ..: വ്യക്തമാക്കി പ്രശാന്ത് കിഷോര്‍
ഡൽഹി: 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജന് പ്രശാന്ത് കിഷോര്‍. എന്നാല്‍ നിലവിലെ പ്രതിപക്ഷത്തിന് അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു പാര്‍ട്ടിക്കും…
Read More » - 24 January
വര്‍ഗീയ പ്രസംഗം : ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി : ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലും ജെ.എന്‍.യു യൂണിവേഴ്സിറ്റിയിലും നടത്തിയ വര്‍ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ഡല്‍ഹി…
Read More » - 24 January
രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് ഭാര്യയുടെ ആവശ്യം നിരാകരിച്ച ഭര്‍ത്താവ് ഒടുവില്‍ പൊലീസ് സ്റ്റേഷന് കയറി
അഹമ്മദാബാദ്: രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന ഭാര്യയുടെ നിരന്തര ആവശ്യം നിരാകരിച്ച് ഭര്‍ത്താവ്. ഇതോടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത് എത്തി. ഗുജറാത്തിലെ അഹമ്മദാബാദ്…
Read More » - 24 January
നമുക്ക് പെൺകുട്ടികളെ കരുത്തരാക്കാം, ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം: നിമിഷ സജയൻ
തിരുവനന്തപുരം: ദേശീയ ബാലികദിനത്തിൽ സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി നിമിഷ സജയൻ. പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് നിമിഷ പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു…
Read More » - 24 January
പാക് സഹായത്തോടെ ഭീകരര്‍ നിര്‍മ്മിച്ച തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികടന്നുള്ള ഒരു നുഴഞ്ഞുകയറ്റവും ഇനി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കി അതിര്‍ത്തി രക്ഷാ സേന. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരര്‍ നിര്‍മ്മിക്കുന്ന എല്ലാ തുരങ്കങ്ങളും കണ്ടെത്തി നശിപ്പിക്കാനുള്ള…
Read More » - 24 January
എസ്യുവി വാങ്ങാൻ പണമില്ലെന്ന് പരിഹസിച്ച് ഷോറൂം ജീവനക്കാരൻ, കാശ് എടുത്തുവീശി കര്ഷകന്: ഒടുവിൽ മാപ്പപേക്ഷ
ബെംഗളൂരു: വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനെ ജീവനക്കാരന് പരിഹസിച്ചതും ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുമായി കർഷകൻ മടങ്ങിയെത്തിയതുമായ വാർത്ത സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. ഒടുവിൽ ഷോറൂമിലെത്തിയ യുവാവിനെയും…
Read More » - 24 January
വ്യവസായിയിൽ നിന്നും ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഹമാസിന്റെ വാലറ്റുകളിൽ നിക്ഷേപിച്ച വൻ സംഘത്തെ ദില്ലി പോലീസ് കീഴടക്കി
ദില്ലി: വ്യവസായിയിൽ നിന്നും വൻ തുകയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിച്ച സംഘത്തെ പിടികൂടിയതായി ദില്ലി…
Read More » - 24 January
ഇന്ത്യയില്‍ കോവിഡ് കേസുകൾ ഫെബ്രുവരിയിൽ കുറയും : കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : ഇന്ത്യയില്‍ ഫെബ്രുവരി പതിനഞ്ചോടെ കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ…
Read More » - 24 January
അനുമതിയില്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങി: ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി 40-കാരൻ
കൊല്‍ക്കത്ത: തന്റെ അനുവാദം ഇല്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ തൊണ്ടയ്ക്ക്…
Read More » - 24 January
രാത്രി ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറക്കുമ്പോൾ തമിഴ്നാട്: ഉത്സവത്തിനെത്തിയ കുട്ടിയ്ക്ക് പറ്റിയ അമളി
കൊല്ലം: അച്ഛനൊപ്പം ഉത്സവത്തിന് കച്ചവടം ചെയ്യാനെത്തിയ പത്ത് വയസ്സുകാരന് പറ്റിയ അമളിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട്…
Read More » - 24 January
ബിജെപിയുമായുള്ള സഖ്യത്തില്‍ ശിവസേനയുടെ 25 വര്‍ഷം പാഴായി: ഉദ്ധവ് താക്കറെ
മുംബൈ : ബി.ജെ.പി സഖ്യത്തിത്തെ തുടർന്ന് ശിവസേനയുടെ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഹിന്ദുത്വയുടെ ശക്തിക്ക് വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം…
Read More » - 24 January
സർക്കാർ സ്കൂളിൽ നിസ്കരിക്കാൻ അനുമതി നൽകി : അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ
ബംഗളൂരു: സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ നിസ്കരിക്കാൻ അനുമതി നൽകിയത് അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. കർണാടകയിലെ കോലാർ ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ…
Read More » - 24 January
മുംബൈയിലും കൊൽക്കത്തയിലും കൊവിഡ് കേസുകൾ കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവുകൾ
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കണക്കുകൾ പതിനായിരത്തിന്റെ താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കൊവിഡ്…
Read More » - 24 January
ബിജെപി വന്നതോടെ ഗുണ്ടകളും കുറ്റവാളികളും ഇല്ലാതായി, യുപി ഇപ്പോൾ വികസനക്കുതിപ്പിൽ: യോഗി ആദിത്യനാഥ്
ലക്നൗ : ബിജെപി അധികാരത്തിൽ വന്നതോടെ ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളും കുറ്റവാളികളും പൂർണമായും ഇല്ലാതായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ…
Read More » - 24 January
ഭീകരരാക്കിയത് മറക്കില്ല: കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് നരേഷ് ടിക്കായത്ത്
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് നരേഷ് ടിക്കായത്ത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കര്‍ഷക രോഷം അടങ്ങില്ലെന്നും…
Read More » - 24 January
‘പണ്ട് ഞാൻ തന്തയ്ക്ക് വിളിച്ച് ഓടിച്ചവനാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നത്’: മുകേഷ്
കായംകുളം: സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരില്‍ പൊലീസ് തടഞ്ഞെന്ന ആരോപണത്തിൽ പ്രതികരിച്ച് നടനും കൊല്ലം എം എൽ എയുമായ മുകേഷ് രംഗത്ത്. താൻ…
Read More » - 24 January
‘ദേശീയത പരമപ്രധാനമായതിനാൽ ബിജെപിയിൽ ചേർന്നു’ : നരേന്ദ്ര മോദി, യോഗി എന്നിവർക്കൊപ്പം പ്രവർത്തിക്കണമെന്ന് അപർണ യാദവ്
ലക്നൗ: ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പുതുതായി അംഗത്വമെടുത്ത അപർണ യാദവ്. സമാജ്വാദി പാർട്ടി സ്ഥാപകനും നേതാവുമായ മുലായംസിങ് യാദവിന്റെ മരുമകളാണ് അപർണ…
Read More » - 24 January
അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ…
Read More » - 24 January
ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: തട്ടിയെടുത്തത് 32 ലക്ഷം, ‘ആള്‍ദൈവം’ പിടിയില്‍
മുംബൈ: ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം. കേസില്‍ 28…
Read More » - 24 January
12 വയസ്സുള്ള മകളെ നിക്കാഹ് കഴിച്ച് രണ്ടാം ഭാര്യയാക്കണം: പിന്നാലെ പീഡനത്തിനിരയാക്കി, പിതാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി : 12 വയസ്സുള്ള മകളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ദേവഭൂമി ദ്വാരകയിലെ വാഡിനഗര് ഗ്രാമത്തിലെ ഫക്കീര്മാമദ് ഹുസൈന് ആണ് സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗം…
Read More » - 24 January
വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ താരങ്ങൾക്ക് കൂട്ടത്തോടെ കോവിഡ് : മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തിൽ നിന്നാണ്…
Read More » - 24 January
‘തമിഴരുടെ കുട്ടികൾക്ക് തമിഴ് പേരിടണം’ : ആഹ്വാനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തമിഴർക്ക് ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരിടണമെന്ന നിർദ്ദേശം നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന വിവാഹവിരുന്നിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നപ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്.…
Read More » - 24 January
രാജ്യത്ത് തീവ്രവ്യാപനം അവസാനിക്കുന്നു : ആർ വാല്യൂ താഴുന്നെന്ന് റിപ്പോർട്ട്
ചെന്നൈ: ഇന്ത്യയിൽ കോവിഡ് തീവ്ര വ്യാപനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്ത്. ആർ വാല്യുവിലെ കുറവ് മുൻനിർത്തി മദ്രാസ് ഐഐടി ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം പകരുന്ന സാധ്യതകയെ,…
Read More » - 24 January
ജെഎൻയു ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
ഡൽഹി: ജെഎൻയു ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അക്ഷയ്(27) ആണ് പിടിയിലായത്. മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് അക്ഷയ്. പ്രതി ജെഎൻയു…
Read More » - 24 January
ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുന്നു: ഉദ്ധവ് താക്കറെ
മുംബൈ: ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുകയാണെന്നും ഹിന്ദുത്വത്തെയല്ല ബിജെപിയെയാണ് ശിവസേന ഉപേക്ഷിച്ചതെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബിജെപി അവരുടെ രാഷ്ട്രീയ…
Read More »