International
- Nov- 2018 -24 November
പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍; കൊല്ലപ്പെട്ടത് അടുത്ത മാസം പ്രസവിക്കാനിരുന്ന പെണ്‍കുട്ടി
ജോര്‍ജിയ: പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍. പൂര്‍ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം അടുത്തിരിക്കുന്നതിനിടെയാണ് സോളിമാന് ഡിയല്ലോ എന്ന 20കാരന് വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയാണ് അറ്റ്ലാന്റയിലെ…
Read More » - 24 November
ആണവ നിലയത്തിന് സമീപം ഭൂചലനം
ടോക്യോ•ജപ്പാനില്‍ ഫുകുഷിമ ആണവ നിലയത്തിന് സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.…
Read More » - 24 November
നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസ് ഘോസൻ പുറത്തേക്ക്
ടോക്കിയോ: കാർലോസ് ഘോസൻ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസിനെ കമ്പനി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കും. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പഠിച്ച…
Read More » - 23 November
യാത്രാമദ്ധ്യേ വിമാനം ചരിഞ്ഞു ; പരിഭ്രാന്തരായി യാത്രക്കാര്‍
ഹെെദരാബാദ് : യാത്രക്കിടയില്‍ വിമാനം ചരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹെെദരാബാദില്‍ നിന്നും പോര്‍ട്ട് ബ്സയറിലേക്ക് പോകവേയാണ് വിമാനം ചരിഞ്ഞ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. വിമാനത്തിന്റെ ബാലന്‍സ്…
Read More » - 23 November
വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ചു ഇന്ത്യക്കാരന് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. . നിരഞ്ജന് ജയന്ത് എന്ന വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 23 November
പ്രശസ്ത കവിയത്രി അന്തരിച്ചു
ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം. റേഡിയോ പാകിസ്ഥാന്,…
Read More » - 23 November
171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ മുന്സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള…
Read More » - 23 November
അമ്പരപ്പിക്കുന്ന മോഷണം നടത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
യൂറ്റാ: വിമാനം മോഷ്ടിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഹോളിവുഡ് സിനിമയെ വരെ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു…
Read More » - 23 November
മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഔറക്സായി ജില്ലയിലെ കലായി പ്രദേശത്തെ…
Read More » - 23 November
നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം
കറാച്ചി: നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന…
Read More » - 23 November
ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ലഹരിമരുന്നിനു അടിമയായിരുന്ന പത്തൊമ്പതുകാരനാണ് ഡിയോഡറന്റ് മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു ചികിത്സ…
Read More » - 23 November
കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബെയ്ജിംഗ്: കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ ചൈനയിലെ ഹുലുദാവോയില് വ്യാഴാഴ്ചയാണ് സംഭവം. കുട്ടികള്‍ റോഡ് മുറിച്ചുകടക്കവേ പാഞ്ഞുവന്ന കാര്‍ ഇടിക്കുകയായിരുന്നു. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണ്…
Read More » - 23 November
ദക്ഷിണ കൊറിയയുടെ കിംജോങ് യാങ് ഇന്റർപോൾ പ്രസിഡന്റ്
ദുബായ്: ദക്ഷിണ കൊറിയയുടെ കിംജോങ് യാങ് ഇന്റർപോൾ പ്രസിഡന്റായിതിരഞ്ഞെടുത്തു. 2020 വരെ കിമ്മിന് പദവിയിൽ തുടരാം.
Read More » - 23 November
ഒൗദ്യാഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇമെയിൽ ഉപയോഗിക്കൽ; ഇവാൻക ട്രംപിനെതിരെ അന്വേഷണം
വാഷിംങ്ടൺ: ട്രംപിന്റെ മകൾ ഇവാൻക ഒൗദ്യാഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇമെയിൽ ഉപയോഗിച്ചത് വിവാദമാകുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു, ട്രംപിന്റെ ഉപദേശക എന്ന ഒൗദ്യോഗിക പദവി വഹിക്കുന്നയാളാണ്…
Read More » - 23 November
ഖഷോഗി വിഷയത്തിൽ സൗദിയെ കൈവിടില്ലെന്ന് ട്രംപ്
സൗദി ഭരണകൂടത്തെ ജമാൽ ഖഷോഗിയുടെ മരണത്തിന്റെ പേരിൽ കൈവിടില്ലെന്ന് ട്രംപ്. തന്ത്രപരമയ സഖ്യംനിലനിർതതുകയും ആഗോള എണ്ണവില പിടിച്ച് നിർത്തുകയും ചെയ്യേണ്ടത് അമേരിക്കയുടെ കടമയാണെന്നും ട്രംപ്.
Read More » - 23 November
തോമസ് ജേക്കബിന് പുരസ്കാരം
ദുബായ്: യുഎഇ എക്സ്ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദിയും സംയുക്തമായി മാധ്യമപ്രവർത്തകൻ പിവി വിവേകാനന്ദന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് തോമസ് ജേക്കബിന് ലഭിച്ചത്. അതിവിശിഷ്ട മാധ്യമ- വ്യക്തിത്വ…
Read More » - 23 November
കുവൈറ്റിൽ വർഷങ്ങളായി നരകയാതന അനുഭവിക്കുന്ന 79 മലയാളി നഴ്സുമാർക്ക് ശുഭവാർത്ത: എല്ലാവർക്കും ഉടൻ ജോലി
കുവൈറ്റ്: ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിൽ എത്തിയിട്ടും ജോലിയും ശമ്പളവുമില്ലാതെ വർഷങ്ങളോളം നരകയാതന അനുഭവിച്ച നഴ്സുമാർക്ക് സന്തോഷ വാർത്ത. ജോലിയില്ലാതെ ദുരിതപൂർണ്ണമായ ജീവിതം നയിച്ച് വന്ന 79 പേരിൽ…
Read More » - 23 November
കാമുകനെ കൊന്ന് ബിരിയാണിയാക്കി തൊഴിലാളികൾക്ക് വിളമ്പി; യുവതി അറസ്റ്റിൽ
ദുബായ്: കാമുകനെ കൊന്ന് ബിരിയാണിയാക്കി തൊഴിലാളികൾക്ക് വിളമ്പിയ യുവതി അറസ്റ്റിൽ. അൽഎെനിൽ ജനവരിയിൽ നടന്ന സംഭവത്തിന് സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്. കാമുകൻ മറ്റൊരു വിവാഹം കഴികാൻ തീരുമാനിച്ചിരുന്നു,…
Read More » - 22 November
ലൈംഗിക അതിക്രമം; ബോധവൽക്കരണം നടത്തണമെന്ന് മാതാ അമൃതാനന്ദമയി
അബുദാബി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ബോധവൽക്കരണം വേണമെന്ന് മാതാ അമൃതാനന്ദമയി . കുട്ടികളുടെ സൈബർ സുരക്ഷക്ക് രൂപീകരിച്ച ആഗോള കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി. കുട്ടികളുടെ…
Read More » - 22 November
ഹോട്ടലില്‍ വെളളംകുടിക്കുന്ന ഗ്ലാസും ടോയ്ലറ്റും തുടക്കല്‍ ഒരേ ടൗവലിന് (വീഡിയോ പുറത്ത്)
ചെെനയിലെ ഒരു ഫെെവ് സ്റ്റാര്‍ ഹോട്ടലിലാണ് ജീവനക്കാരുടെ വൃത്തിഹീനമായ പ്രവൃത്തി. വെളളം കുടിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസും ടൊയ് ലറ്റ് ക്ലീന്‍ ചെയ്യുന്നതിനും ജീവനക്കാരി ഒരേ ടൗവല്‍ തന്നെ…
Read More » - 22 November
ഇടിവ് തുടരുന്നു; എണ്ണവില 63 ഡോളർ
ദോഹ: പത്ത് മാസത്തെ കുറഞ്ഞ നിരക്കിലായി രാജ്യാന്തര എണ്ണവില. ബാരലിന് 62.53ഡോളർ വരെ താഴ്ന്ന ബെന്റ് ക്രൂഡ് വില എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വർധിച്ച് 63.61 ഡോളറിലെത്തി.…
Read More » - 22 November
രാജപക്സെ കുടുംബക്കേസില് പുതിയ ഉത്തരവുമായി പ്രസിഡന്റ് സിരിസേന
കൊളംബോ : രാഷ്ട്രീയ അട്ടിമറി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍ രാജപക്സെയുടെ കുടുംബവുമായി ബന്ധപ്പെടുന്ന കേസ് അന്വേഷിക്കുന്ന പോലീസ് തലവനെ പ്രസിഡന്റ് മെെത്രിപാല സിരിസേന നീക്കി. ചീഫ്…
Read More » - 22 November
കുറ്റാന്വേഷണ പൊലീസ് വിഭാഗമായ ഇന്റര്‍പോളിന് പുതിയ പ്രസിഡന്റ്
ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സി പ്രസിഡന്റായി ദക്ഷിണകൊറിയയില്‍ നിന്നുളള കിം ജ്യോങ്യാങ്ങിനെ നിയമിച്ചു. ആക്ടിങ്ങ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വന്ന ഇദ്ദേഹത്തെ 2 വര്‍ഷത്തെ കാലാവധിയിലേക്കാണ് പ്രസിഡന്റ്…
Read More » - 22 November
പാക്കിസ്ഥാനെ സാമ്പത്തികമായി തളര്‍ത്താനുളള നടപടിയുമായി ട്രംപ്
വാഷിങ്ടണ്‍ : പാക്കിസ്ഥാന് വന്‍ തിരിച്ചടി നല്കി അമേരിക്കയുടെ നയം. പ്രസിഡന്റ് ടോണാള്‍ഡ് ട്രംപാണ് പാക്കിസ്ഥാനെ കീഴൊട്ടടിക്കുന്നതിന് നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.പാക്കിസ്ഥാന് പ്രതിരോധ സഹായം നല്‍കേണ്ടന്നാണ് ട്രംപ് പെന്റെഗണിന്…
Read More » - 22 November
നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അഞ്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെയ്ജിങ്: സ്കൂളിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. 18 പേര്‍ക്ക് പരിക്കേറ്റു. തെക്കു കിഴക്കന്‍ ചൈനയിലെ പ്രൈമറി സ്കൂളിനു മുന്നില്‍ വ്യാഴാഴ്ച…
Read More »