Latest NewsInternational

നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസ് ഘോസൻ പുറത്തേക്ക്‌

ടോക്കിയോ: കാർലോസ് ഘോസൻ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ.

നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസിനെ കമ്പനി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കും. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പഠിച്ച ശേഷമാണ് കാർലോസിനെ നീക്കുന്നത്.

സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ തിങ്കളാഴ്ച്ചയാണ് കാർലോസിനെ നീക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button