International
- Nov- 2018 -11 November
മിഷേല്‍ ഒബാമ അമ്മ ആയതിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍
വാഷിങ്ടന്‍: താന്‍ അമ്മയായത് എങ്ങനെയെന്ന പുതിയ വെളിപ്പെടുത്തലുകളുമായി മിഷേല്‍ ഒബാമ. തന്റെ രണ്ട് പെണ്മക്കളായ മലിയേയും സാഷയേയും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയാണ്…
Read More » - 11 November
കാലിഫോര്‍ണിയയെ കാട്ടുതീ വിഴുങ്ങുന്നു ; മരണസംഖ്യ 25 കടന്നു ;ആശങ്കയൊഴിയാതെ ജനങ്ങൾ
കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയെ കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യയേറുന്നു. ഇതുവരെ 25 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 35 പേരെ കാണാതായിട്ടുമുണ്ട്. മേഖലയില്‍ നിന്ന് 25000 ആളുകളെ സുരക്ഷിത…
Read More » - 11 November
മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓടയിൽ ഒഴുക്കിയെന്ന് തുർക്കി
അങ്കാറ : മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓടയിൽ ഒഴുക്കിയെന്ന് തുർക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഓവുചാലില്‍നിന്നു ശേഖരിച്ച സാന്പിളില്‍ ആസിഡിന്റെ അംശം കണ്ടെത്തിയതായി…
Read More » - 11 November
ഒരേ ഭര്‍ത്താവില്‍ നിന്ന് തന്നെ 21കുട്ടികൾ ; 43ാം വയസില്‍ യുവതി വീണ്ടും അമ്മയായി
ലണ്ടന്‍: ഒരേ ഭര്‍ത്താവില്‍ നിന്ന് തന്നെ 21കുട്ടികൾക്ക് ജന്മം നൽകിയ യുവതി തന്റെ 43ാം വയസിലും അമ്മയായി. ലങ്കാഷെയറിലെ മോര്കാംബെയിലെ നോയല്‍ റാഡ്ഫോര്‍ഡിന്റെയും ഭാര്യ സ്യൂ റാഡ്ഫോര്‍ഡിന്റെയും…
Read More » - 11 November
വീണ്ടും ഭീകരാക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു
ദമാസ്കസ്: ഭീകരാക്രമണത്തില്‍ ആറ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ കിഴക്കന്‍ സെന്‍ട്രല്‍ പ്രവിശ്യയായ ഹമായിലാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറായി ആലപ്പോ നഗരത്തിലും മറ്റ് വിവധ പ്രദേശങ്ങളിലും…
Read More » - 11 November
ഈജിപ്തിൽനിന്നും പൂച്ചകളുടെ മമ്മികള്‍ കണ്ടെത്തി
സക്കാറ: ഈജിപ്തിലെ ശവകുടീരത്തില്‍ നിന്ന് പൂച്ചകളുടെ മമ്മികള്‍ കണ്ടെത്തി. പുരാവസ്തു ഗവേഷണ പ്രദേശമായ സക്കാറയിലാണ് ഇവ കണ്ടെത്തിയത്. മമ്മികള്ക്കുപുറമേ നിരവധി ചെറു പ്രതിമകളും കണ്ടെത്തിയെന്നു പുരാവസ്തു മന്ത്രാലയം…
Read More » - 11 November
സിറിയയിലെ യുഎസ് വ്യോമാക്രമണം: മരണസംഖ്യ ഉയരുന്നു
ഡമാസ്കസ്: കിഴക്കൻ സിറിയയിലെ യുഎസ് വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. 17 കുട്ടികളും 13 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐഎസ് നിയന്ത്രണത്തിലുള്ള ഹാജിന് പട്ടണത്തില്‍ കഴിഞ്ഞ…
Read More » - 10 November
ബായ്ക്ക് പായ്ക്കർ വിസ: ഇന്ത്യക്കാർ പുറത്ത്
സിഡ്നി: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായുള്ള ഒാസ്ട്രേലിയയിൽ സഞ്ചാരി വിസയിൽ എത്തുന്നവർക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പദ്ധതിയിൽ നിന്നാണ് ഇന്ത്യക്കാർ പുറത്തായത്. പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽ…
Read More » - 10 November
ഗർഭിണിയായ മുന്‍ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മുഖത്ത് തിളച്ച വെള്ളമൊഴിച്ച് യുവതി
റിയോ ഡി ജെനീറോ: തന്നെ തട്ടിക്കൊണ്ടു പോകാൻ വന്ന മുൻ ഭർത്താവിൽ നിന്ന് ഗർഭിണിയായ യുവതി രക്ഷപെട്ടത് യുവാവിന്റെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച്. ബ്രസീലിലെ മാറ്റോ ഗ്രോസോ…
Read More » - 10 November
കൃഷിചെയ്യാന്‍ സൗജന്യഭൂമി, വീടുവയ്ക്കാന്‍ പലിശരഹിതവായ്പ ഒക്കെ കിട്ടും.; പക്ഷേ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം
റോം: സർക്കാർ നിങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകും എന്നാൽ ഒരൊറ്റ നിബന്ധന മാത്രം. കുറഞ്ഞത് മൂന്നു കുട്ടികൾക്കെങ്കിലും ജന്മം നൽകണം. കൃഷിചെയ്യാന്‍ സൗജന്യഭൂമി, വീടുവയ്ക്കാന്‍ പലിശരഹിതവായ്പ ഒക്കെ…
Read More » - 10 November
യുവാവിനെ കഴുത്തറുത്ത് കൊന്ന ശേഷം ലൈംഗികാവയവം മുറിച്ചെടുത്തു; കാരണം ഞെട്ടിക്കുന്നത്
സാവോപോളോ: ഫുട്ബോളറെ കുത്തിക്കൊന്ന ശേഷം കഴുത്തറക്കുകയും ലൈംഗികാവയവം മുറിച്ചെടുക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പ്രമുഖ ബ്രസീലിയന്‍ ക്ലബ് സാവോപോളോയുടെ താരമായ ദാനിയേല്‍ കൊറെയ്റോ(24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 10 November
നെയില്‍ പോളിഷ് റിമൂവറിന് തീപിടിച്ചു: പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്
ഇംഗ്ലണ്ട് : നെയില്‍ പോളിഷ് നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന റിമൂവറിന് തീ പിടിച്ച് പത്തൊമ്പതുകാരിയക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്ലെന്‍ഫീല്‍ഡ് സ്വദേശിനിയായ മായ എഡ്വേര്‍ഡ്സ്(19) എന്ന കൗമാരക്കാരിക്കാണ് പൊള്ളലേറ്റത്. റിമൂവര്‍…
Read More » - 10 November
VIDEO: അനശ്ചിതത്വം ഒഴിയുന്നില്ല
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്സെയെ…
Read More » - 10 November
എഴുപതിലേറെ കുട്ടികളെ പീഡിപ്പിച്ച എച്ച്ഐവി ബാധിതനായ സൈനികന് പിടിയില്‍
ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തായ്ലന്ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് അറസ്റ്റിലായത്. എഴുപതിലേറെ കൗമാരക്കാരെ ഇയാള്‍…
Read More » - 10 November
ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തെട്ടുകാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
സീറ്റില്‍: ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തെട്ടുകാരന് ദാരുണാന്ത്യം. ജാക്ക് ചാംപന് എന്ന യുവാവാണ് അമിതമായി സിലിക്കണ്‍ കുത്തിവച്ചത് മൂലമുണ്ടാകുന്ന സിലിക്കോണ്‍ ഇന്ജെക്ഷന് സിന്‍ഡ്രോം കാരണം മരിച്ചത്. സ്വവര്‍ഗാനുരാഗിയായ…
Read More » - 10 November
ഇവിടെ ഇപ്പോഴും ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്കുള്ളത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍
ലണ്ടന്‍: പാശ്ചാത്ത്യ രാജ്യ സംസ്കാരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള് ഏറെയും. വസ്ത്രധാരണം മുതല്‍ വീട് നിര്‍മ്മാണം വരെ ഇത് നമുക്ക് കാണാനാകും. അതുപോലെ തന്നെയാണ് ടെലിവിഷനുകനുകളുടെ കാര്യവും.…
Read More » - 10 November
സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 37 പേര്‍ക്ക് പരിക്ക്
ഗാസ സിറ്റി: സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 37 പേര്‍ക്ക് പരിക്കേല്ക്കകുകകയും ചെയ്തു. മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം…
Read More » - 10 November
പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുതീ; അഞ്ച് പേര് മരിച്ചു, ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു
പാരഡൈസ്: ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ച കാട്ടുതീയില്‍ അഞ്ച് പേര് മരിച്ചു. കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീ ഇപ്പോള്‍ മൂന്നിടങ്ങളിലായി വ്യാപിച്ചുകഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഒന്നരലക്ഷത്തിലധികം…
Read More » - 10 November
സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്കയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഒപ്പുവച്ചു. താന്‍ പ്രധാനമന്ത്രി പദത്തിലേക്കു നിര്‍ദേശിച്ച മഹീന്ദ രാജപക്സെയ്ക്കു പിന്തുണ തെളിയിക്കാന്‍ ആവശ്യമായ അംഗങ്ങള്‍…
Read More » - 9 November
അപ്രിയ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് ചൂടായി ട്രംപ്
വാഷിങ്ടൺ: ട്രംപിനോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും ചെയ്ത റിപ്പോർട്ടർക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ ജിം അകോസറ്റയാണ് വിലക്ക് ലഭിച്ച റിപ്പോർട്ടർ.
Read More » - 9 November
ആസിയ ബീബിയെ മോചിപ്പിച്ചു
മതനിന്ദകേസിൽ പാക് സുപ്രീം കോടതി വിട്ടയച്ച ആസിയ ബീബിയെ മോചിപ്പിച്ചു. മുൾട്ടാനിലെ ജയിലിൽ നിന്നാണ് മോചിപ്പിച്ചത് . ഇസ്ലാമിനെ നിന്ദിച്ചെന്ന പേരിൽ 8 വർഷമായി തടവിലായിരുന്നു.
Read More » - 9 November
ചാവേര്‍ ആക്രമണം; 17 പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: ചാവേര്‍ ബോംബ് ആക്രമണത്തില്‍ സൊമാലിയയില്‍ 17 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. ബോംബ് സ്ഫോടനത്തിനു ശേഷം അക്രമികള്‍…
Read More » - 9 November
ലെെംഗികാതിക്രമവും അസമത്വവും ഇനി ഗൂഗിളില്‍ വാഴില്ല !
ഗൂഗുള്‍ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതവും സംതൃപ്തപൂര്ണ്ണവുമായ തൊഴിലന്തരീക്ഷം കരുപിടിപ്പിക്കുന്നതിനായി പുതിയ നിയമങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും. ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഓളം…
Read More » - 9 November
നാളെ നാളെ നാളെ ! ഇത് നമ്മുടെ പ്രതീക്ഷ; പക്ഷേ ഇവിടെ അടിച്ചു മോനെ അടിച്ചു 36 കോടി ! ഭാഗ്യവാന് ലോട്ടറിയടിച്ചത് 3 തവണ , വാപൊളിച്ച് നാട്ടുകാര്‍ !
ന്യൂജഴ്സി: ഒരു തവണ ലോട്ടറിയെടുത്തു സമ്മാനം കിട്ടി ഒക്കെ കുഴപ്പില്ല എന്നാല്‍ പിന്നേം രണ്ട് പ്രാവശ്യം അടിവീണലോ കണ്ട് നില്ക്കുന്നവരുടെ കണ്ണ് നിറയുമെന്ന് മാത്രമല്ല. നിന്ന നിലല്പ്പില്…
Read More » - 9 November
126 യാത്രക്കാരുമായി പറന്ന വിമാനം ഇടിച്ചിറക്കി
ഗയാന: സാങ്കേതിക തകരാറിനെ തുടർന്ന് 126 യാത്രക്കാരുമായി പറന്ന വിമാനം ഇടിച്ചിറക്കി.ടൊറന്റൊയിലേക്കു പോയ ഫ്ളൈ ജമൈക്ക എയര്‍വെയ്സ് ബോയിംഗ് ജെറ്റ് ലൈനര്‍ വിമാനമാണ് ഗയാനയിലെ ജോര്‍ജ് ടൗണ്‍…
Read More »