International
- Nov- 2018 -6 November
ക്യൂബന്‍ പ്രസിഡന്റും കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തി
പ്യോംഗ്യാംഗ്: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോഗ് ഉന്നും കൂടിക്കാഴ്ച നടത്തി. പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇതുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താന്‍…
Read More » - 6 November
വിവാഹം കഴിഞ്ഞു യുവദമ്പതികൾക്ക് ഹെലികോപ്റ്ററിൽ മടക്കം കാത്തിരുന്നത് വൻ ദുരന്തം
ഓസ്റ്റിന്‍: ടെക്സസിൽ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയ യുവദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു. ഏറെനാളത്തെ പ്രണയ സാഫല്യമായ വിവാഹത്തിന് ശേഷം സ്വന്തം ഹെലികോപ്റ്ററിൽ മടങ്ങുകയായിരുന്നു വില്‍ ബൈലറും ബെയ്ലി…
Read More » - 6 November
വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുമ്പോൾ ഹെലികോപ്ടര്‍ തകര്‍ന്നു ; യുവദമ്പതികൾക്ക് ദാരുണാന്ത്യം
ഓസ്റ്റിൻ : വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുമ്പോൾ ഹെലികോപ്ടര്‍ തകര്‍ന്ന് യുവദമ്പതികൾ മരിച്ചു. ടെക്സസിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സഹപാഠികളായിരിക്കെ പ്രണയത്തിലായ വില്‍ ബൈലറും ബെയ്ലി അക്കര്‍മാനുമാണ് മരിച്ചത്.…
Read More » - 6 November
പ്രിന്‍സിപ്പാളിനേയും കുട്ടികളേയും അടക്കം 81 പേരെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി
ബാമെണ്ഡ: സ്കൂളില്‍ നിന്നും 81 പേരെ തട്ടിക്കൊണ്ടു പോയി. പശ്ചിമ കാമറൂണിലെ ബാമെണ്ഡയില് സ്കൂളില്‍ നിന്നാണ് പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ തട്ടികൊണ്ടു പോയത്. അതേസമയം സംഭവത്തില്‍ ഇതുവരെ…
Read More » - 6 November
വജ്രം മോഷ്ടിച്ചു രാജ്യം കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി
മുംബൈ : വജ്രം മോഷ്ടിച്ചു വിഴുങ്ങിയ ശേഷം ഹോങ്കോങ്ങിലേക്കു കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി.ദുബായ് ദയ്റ ഗോൾഡ് സൂക്കിലെ ജ്വല്ലറിയിൽ നിന്നാണ് 60 ലക്ഷം രൂപ…
Read More » - 6 November
കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
സാന്‍ റാഫേല്‍: കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവയ്പ്. സാന്‍ റാഫേലിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്ക്കുകകയും ചെയ്്തു. സംഭവത്തില്‍ അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിയതായാണ് വിവരം.…
Read More » - 6 November
പ്രശസ്ത ഗായകന്റെ മരണ കാരണം മയക്കുമരുന്ന് ഉപയോഗമെന്ന് കണ്ടെത്തി
കലിഫോര്‍ണിയ: യുവ റാപ് ഗായകന് മാക് മില്ലറുടെ (26) മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം കലിഫോര്‍ണിയയിലെ വീട്ടില്‍ മില്ലറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 5 November
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക
സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക . ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍…
Read More » - 5 November
ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുന്നു ; പക്ഷം ചേരാന്‍ 5 കോടി വരെ വാഗ്ദാനം
റനില്‍ വിക്രമസിംഗെയെ മാറ്റി പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയായ തന്നെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നും 225…
Read More » - 5 November
ലോകത്തിന് വന്‍ ഭീഷണിയായി ചൈനയുടെ കൊലയാളി ഡ്രോണ്‍
ബീജിംഗ് : ലോകത്തിന് വന്‍ ഭീഷണിയായി ചൈനയുടെ ചാരവിമാനത്തില്‍ 16 മിസൈലുകള്‍. 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നു പോലും ലക്ഷ്യം ഭേദിക്കാന്‍…
Read More » - 5 November
ലോകത്തിന് ഭീഷണിയുയർത്തി ചൈനീസ് ഡ്രോണുകൾ
ലോകത്തിന് ഭീഷണിയുയർത്തി ചൈനീസ് ഡ്രോണുകൾ രംഗത്ത്. ഒരേ സമയം16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള 6,000 മീറ്റര്‍ (19685 അടി) ഉയരത്തില്‍ നിന്നു പോലും ലക്ഷ്യത്തിലെത്താനുള്ള കഴിവ് ഈ…
Read More » - 5 November
മതനിന്ദക്കേസ്: വധഭീഷണിയുണ്ടെന്ന് ആസിയയുടെ ഭര്‍ത്താവ്
ഇസ്ലാമാബാദ്: ലോകരാജ്യങ്ങളോട് സഹായഭര്‍ത്ഥിച്ച് മതനിന്ദക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിഖ് മാസിഹ്. കുറ്റവിമുക്തയാക്കിയെങ്കിലും ആസിയക്ക് ഇപ്പോഴും വധഭീഷണിയുണ്ടെന്ന് ആഷിഖ് പറയുന്നു. പാകിസ്താനില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണെന്നും…
Read More » - 5 November
കവി ബോദ്ലേര്‍ എഴുതിയ കത്ത് ലേലത്തില്‍ വിറ്റു
പാരീസ്: ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലേര്‍ കാമുകി ജാനെ ഡുവിലിന് അയച്ച കത്ത് ലേലത്തില്‍ വിറ്റു. 2.67 ലക്ഷം ഡോളറിനാണ് എഴുത്ത് വിറ്റത്. മൂന്നിരട്ടി തുക നല്കി…
Read More » - 5 November
19 ഭീകരരെ കാലപുരിക്കയച്ച് സേന; സംഭവമുണ്ടായത് സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍
കയ്റോ: 19 ഭീകരരെ കാലപുരിക്കയച്ച് സേന, സംഭവമുണ്ടായത് സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍. മധ്യ ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് എതിരേ ആക്രമണം നടത്തിയ സംഘത്തില്‍പ്പെട്ട 19 ഭീകരരെയാണ് കൊലപ്പെടുത്തിയതായി…
Read More » - 5 November
പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു വീണു
ഒട്ടാവ: പറക്കലിനിടെ കൂട്ടിയിടിച്ച് വിമാനം തകര്‍ന്നുവീണു. കൂടെ പറന്ന മറ്റൊരു വിമാനവുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. കാനഡയിലെ പടിഞ്ഞാറന്‍ ഒട്ടാവയിലെ കാര്‍പ് മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. എന്നാല്‍…
Read More » - 4 November
മൂന്നര പതിറ്റാണ്ട് മുമ്പും ദൃശ്യം മോഡല്‍ കൊലപാതകം : 1983 ല്‍ കാണാതായ 15 കാരിയെ കൊലപ്പെടുത്തി സിമന്റിലാഴ്ത്തി
റോം : മൂന്നര പതിറ്റാണ്ട് മുമ്പും ദൃശ്യം മോഡല്‍ കൊലപാതകം. 1983 ല്‍ കാണാതായ 15 കാരിയെ കൊലപ്പെടുത്തി സിമന്റിലാഴ്ത്തി . ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള…
Read More » - 4 November
വിമാനം പറന്നതറിയാതെ ജീവനക്കാരന് കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചുറങ്ങി
ഷിക്കാഗോ: വിമാനം പറന്നതറിയാതെ എയര്‍ലൈനിന്റെ ബാഗേജ് റാമ്പ് ജീവനക്കാരന് കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചു കിടന്നുറങ്ങി. എന്നാല്‍ ഇയാളെയും കൊണ്ട് ഒന്നരമണിക്കൂര്‍ വിമാനം പറന്നെങ്കിലും ഇത് ആര്‍ക്കും മനസ്സിലാക്കാന്‍…
Read More » - 4 November
കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 മരണം
ചൈന : കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 മരണം. 44 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. വടക്കൻ ചൈനയിലെ…
Read More » - 4 November
നെഞ്ചിടിപ്പോടെ ഫേസ്ബുക്ക് ഉപഭോക്താക്കൾ ; ഹാക്ക് ചെയ്തത് ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ
ഫേസ്ബുക്ക് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ആരോപണം. ഇതിനി പിന്നില്‍ റഷ്യയിലുള്ള സൈബര്‍ ക്രിമിനലുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. .പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍…
Read More » - 4 November
ഇറാനെതിരെ യു.എസ്. കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍ വരും
ന്യൂയോര്‍ക്ക്: ഇറാനെതിരെ യു.എസ്. കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍ വരും. ഇറാന് ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മേയില്‍ യു.എസ്. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ശനമായ…
Read More » - 4 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം
മോസ്കോ: റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 3 November
വിധി പറയാന്‍ മാത്രമല്ല വേണോങ്കി പ്രതികളെ ഒാടിച്ചിട്ട് പിടിക്കാനും അറിയാം ഈ ജഡ്ജിക്ക്
കോടതിക്ക് അകത്ത് വളരെ നിശബ്ദമായ അന്തരീക്ഷം , രണ്ട് പ്രതികളുടെ കേസില്‍ ജഡ്ജി ആര്.ഡബ്ല്യു ബസാര്‍ഡ് വിധി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ചുറ്റും അധികം ആളൊന്നുമില്ല. പോലീസും ഇല്ലെന്ന്…
Read More » - 3 November
കുട്ടി ഉടുപ്പ് ധരിച്ച് പുതിയ ലുക്കില്‍ ടെന്നീസ് താരം മരിയ ഷറപ്പോവ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മോസ്കോ: കുട്ടി ഉടുപ്പ് ധരിച്ച് പുതിയ ലുക്കില്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. പോസ്റ്റ് ചെയ്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചിത്രം വൈറലായി. ഒറ്റദിവസം കൊണ്ട് അയ്യായിരത്തിലേറെ ലൈക്കുകളാണ്…
Read More » - 3 November
വിദേശ വിനോദസഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഗയ: വിനോദസഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയിലാണ് സംഭവം. ബോധഗയയിലെ ഒരു കാട്ടിനുള്ളില്‍ മരരത്തില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരിച്ചയാള്‍…
Read More » - 3 November
കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി യമന്‍ യുദ്ധത്തിന്റെ ഇര അമാല്‍ ഹുസൈന് വിടവാങ്ങി
കയ്റോ:നിസ്സഹായതയുടെ പരിഛേദമായ യമന്‍ ജനതയുടെ യാതനകളുടെ പ്രതീകമായ ഏഴുവയസ്സുകാരി അമാല്‍ ഹുസൈന് ഇനി ഓര്‍മ്മമാത്രം. ടൈലര്‍ ഹിക്സ് എടുത്ത ചിത്രം കഴിഞ്ഞാഴ്ചയാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം പ്രസിദ്ധീകരിച്ചത്. സോഷ്യല്‍…
Read More »