International
- Jun- 2018 -10 June
കുഞ്ഞിനെ തട്ടിയെടുത്ത് മകളാക്കി വളർത്തി; അമ്മയ്ക്ക് തടവ് ശിക്ഷ
ഫ്ളോറിഡ: കുഞ്ഞിനെ തട്ടിയെടുത്ത് മകളാക്കി വളർത്തിയ അമ്മയ്ക്ക് തടവ് ശിക്ഷ. 1998 ല്‍ ജാക്സന് വില്ലയിലെ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തിയ…
Read More » - 10 June
ഫേസ്ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ധവളപട്ടിക’പുറത്ത്
ഫേസ്ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ധവളപട്ടിക’പുറത്ത്. ഫേസ്ബുക്കിനെതിരെയുള്ള യു.എസ്. മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് ചില കമ്പനികളുമായി കരാറുണ്ടാക്കിയിരുന്നെനന്നായിരുന്നു മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്. ഉപയോക്താവിന്റെ സുഹൃത്തുക്കളുടെയടക്കം…
Read More » - 9 June
പൊതുവിടത്തില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടത്തില്‍ പരസ്യമായി 45 മിനിട്ട് ദമ്പതികളുടെ സെക്സ്, ഒടുവില്‍ പണികിട്ടിയതിങ്ങനെ
പൊതുവിടത്തില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടത്തില്‍ പരസ്യമായി ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഹോളി ട്രിനിറ്റി പാരിഷ് ചര്‍ച്ചിന് സമീപമാണ് സംഭവം. സംഭവം ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി പോലീസില്‍…
Read More » - 9 June
മധ്യവയസ്കയുടെ മോണയ്ക്കുള്ളില്‍ ജീവനുള്ള മത്സ്യ ബീജം, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
മോണ വേദനയുമായി വന്ന മധ്യവയസ്കയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.ദക്ഷിണ കൊറിയയിലാണ് സംഭവം. ദിവസങ്ങളോളം വായില്‍ വേദനയും മറ്റ് അസ്വസ്ഥകളുമുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതാണ് 63കാരി. വിശദമായ പരിശോധനയില്‍…
Read More » - 9 June
സ്വവർഗാനുരാഗി എന്ന് സംശയം; അമ്മ 8 വയസുകാരനെ മർദ്ദിച്ച് പൂച്ചക്കാഷ്ടം കഴിപ്പിച്ചു; പിന്നീട് സംഭവിച്ചത്
സ്വവർഗാനുരാഗി എന്ന സംശയത്തിൽ അമ്മ 8 വയസുകാരനെ മർദ്ദിച്ച് അവശനാക്കി. കുട്ടിക്ക് ദിവസങ്ങളോളം ആഹാരം നൽകിയില്ല, ആഹാരത്തിന് പകരം കുട്ടിയെ പൂച്ചക്കാഷ്ടം കഴിപ്പിച്ചു. ക്രൂര പീഡനങ്ങൾക്കൊടുവിൽ കുട്ടി…
Read More » - 9 June
ആചാരത്തിന്റെ പേരിൽ ബലികൊടുത്ത 50കുട്ടികളുടെ അവശേഷിപ്പുകൾ കണ്ടെത്തി
ലിമ(പെറു): കൊളംബിയൻ ചിമു ആചാരത്തിന്റെ ഭാഗമായി ബലികൊടുത്ത 50കുട്ടികളുടെ അവശേഷിപ്പുകൾ പെറുവിന്റെ വടക്കൻ പ്രദേശത്ത് നിന്ന് കണ്ടെത്തി. ഏറ്റവും കൂടുതൽ ബലി നടന്നതായി കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തു…
Read More » - 9 June
അഞ്ചുവയസുകാരന്റെ മൃതദേഹം കാറിനുള്ളിൽ ; ദുരൂഹതകളിങ്ങനെ
മനാമ: സൽമാബാദിലെ വീട്ടിൽ നിന്ന് കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം കാറിനുള്ളിൽനിന്നും കണ്ടെത്തി. മനാമ സ്വദേശിയായ കാസിം അബ്ബാസ് എന്ന കുട്ടി രാത്രിയിൽ മാതാവിനൊപ്പം കിടന്നുറങ്ങുമ്പോഴാണ് കാണാതായത്. ഉടൻ…
Read More » - 9 June
യുഎസ് നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി
വാഷിംഗ്ടണ്‍: യുഎസ് സൈനിക വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്ന് അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി…
Read More » - 9 June
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം? നാസയുടെ പുതിയ റിപ്പോര്‍ട്ടിങ്ങനെ
വാഷിങ്ടണ്‍: ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ചൊവ്വാദൗത്യ പേടകമായ ക്യൂരിയോസിറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയുണ്ടെന്നാണ് പുതിയ…
Read More » - 9 June
PHOTOS: വിമാനം തകര്‍ന്നുവീണു
മെൽബൺ•ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സമീപം ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഒറ്റ എന്ജിന് സെസ്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് സമീപത്തെ റോഡില്‍ തകര്‍ന്നുവീഴുകയായിരുന്നു. മൂറാബിന്‍ വിമാനത്താവളത്തിന്…
Read More » - 8 June
ദിവസത്തിന്റെ ദൈര്‍ഘ്യം 24 ല്‍ നിന്ന് 25 ആകുന്നു
ഭൂമിയില്‍ ഇനി ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറില്ല് നിന്ന് 25 മണിക്കൂര്‍ ആകുന്നു. അതെങ്ങനെ എന്നല്ലേ ? ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രന് പതിയെ ഭൂമിയില്‍…
Read More » - 8 June
ഏഴ് പള്ളികള്‍ അടച്ചുപൂട്ടി : പുറത്താക്കല്‍ ഭീഷണി നേരിട്ട് 60 ഓളം ഇമാമുമാര്‍
ഓസ്ട്രിയ : ഏഴ് പള്ളികള്‍ അടച്ചുപൂട്ടിയതോടെ അറുപതോളം ഇമാമുമാര്‍ പുറത്താക്കല്‍ ഭീഷണിയില്‍. ഓസ്ട്രിയയിലാണ് സംഭവം. ഓസ്ട്രിയയിലുള്ള ഇമാമുമാരുടെ കുടുംബാംഗങ്ങള്‍ ഇതോടെ ആശങ്കയിലാണ്. ഓസ്ട്രിയയിലെ ഗവണ്മെന്റിന്റെ ഇടയില്‍ ചില…
Read More » - 8 June
പ്രശസ്ത ചാനല്‍ അവതാരകന് ജീവനൊടുക്കി
ന്യൂയോര്‍ക്ക്•പ്രശ്സത സി.എന്‍.എന്‍ അവതാരകന് ആന്റണി ബോര്‍ഡെന്‍(61) ആത്മഹത്യ ചെയ്തു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്സ് അണ്‍നോണ്‍ എന്ന അവാര്‍ഡ് നേടിയ പരിപാടിയുടെ ചിത്രീകരണത്തിനായി…
Read More » - 8 June
പര്‍വേസ് മുഷര്‍റഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താന് പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷര്‍റഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി സൂചന. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014ല്‍ മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റം…
Read More » - 8 June
അമേരിക്കയിൽ നദിയിൽ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഡിട്രോയിറ്റ്: മിഷിഗണ്‍ നദിയില്‍ വീണയാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടിയ മലയാളി യുവാവ് മരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്സ് (32) ആണ് മരിച്ചത്. സുമിത്ത്…
Read More » - 8 June
ഇനി വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാർഡ് നിര്‍ബന്ധം
ന്യൂഡൽഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാർഡ് നിര്‍ബന്ധമാക്കി. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം മുഖേന നടത്തുന്ന ഇടപാടുകള്‍ക്കാണ്…
Read More » - 8 June
ഒപ്പം താമസിച്ചിരുന്ന യുവതിക്ക് മയക്ക്മരുന്ന് നല്കി ബലാത്സംഗം ചെയ്യാന്‍ ശ്രമം, സിംഗപ്പൂരില്‍ ഇന്ത്യക്കാരന് കാട്ടിക്കൂട്ടിയത്
സിംഗപ്പൂര്‍: ഫ്ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായി കുടിവെള്ളത്തില്‍ ഉറക്കഗുളിക എന്ന് കരുതി മരുന്ന് കലക്കി നല്കി ഇന്ത്യക്കാരനായ യുവാവ്. സ്വകാര്യ ബസ് ഡ്രൈവറായി ജോലി…
Read More » - 8 June
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു, മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി, ഞെട്ടിക്കുന്ന വീഡിയോ
പൊക്കിള്‍ കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ജീവനോടേ തന്നെ കുഴിയില്‍ നിന്നും…
Read More » - 8 June
പുടിന് ഒരു മൂന്നാം ലോകമഹായുദ്ധം ആഗ്രഹിക്കുന്നുവോ? ഫോണ്‍ ഇന്‍ പരിപാടിയില്‍ പരമാര്‍ശം
മോസ്കോ: ഫോണ്‍ ഇന്‍ പരിപാടിയില്‍ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് പരാമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യംകുറിക്കുമെന്നാണ് ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍…
Read More » - 8 June
546 ദശലക്ഷം വര്‍ഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
546 ദശലക്ഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി. ഇത്രയും നാള് മുമ്പുണ്ടായിരുന്ന ഒരു മൃഗത്തിന്റെ കാല്‍പ്പാടാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ യാംഗ്സെ ഗോര്‍ജെസ് മേഖലയില്‍ കല്ലില്‍ പതിഞ്ഞ നിലയിാണ് കാല്‍പ്പാട്…
Read More » - 7 June
നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഗുരുതരരോഗം; ചൈനയിൽ നിന്ന് യു.എസ് ഉദ്യോഗസ്ഥരെ നാട്ടിലേക്ക് അയക്കുന്നു
വാഷിങ്ടണ്‍: ചൈനയില്‍ കഴിയുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ദുരൂഹ രോഗം ബാധിച്ചതിനാല്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുത്ത് യു.എസ്. ക്യൂബയിലെ ഉദ്യോഗസ്ഥര്‍ക്ക് ബാധിച്ചതിന് സമാനമായ രോഗമാണ് ഇതെന്നാണ് സൂചന. അതേസമയം…
Read More » - 7 June
പോള്‍ നീരാളിയ്ക്ക് പകരക്കാരനായി പൂച്ച, ലോകകപ്പ് പ്രവചനം ഫലിക്കുമോ ?
മോസ്കോ: ലോകകപ്പ് മത്സരത്തില്‍ പ്രവചനം നടത്തി പോള്‍ നീരാളി ഏതാനും വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് നീരാളിയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഒരു പൂച്ചയാണ്. അഷല്ലസ് എന്നാണ്…
Read More » - 7 June
ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിയുടെ ചുണ്ടില്‍ ചുംബിച്ചു, സെക്സിന് ക്ഷണിച്ചു, പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ചത്
ക്ലാസ് മുറിയില്‍ വെച്ച് അധ്യാപിക വിദ്യാര്‍ത്ഥിയുടെ ചുണ്ടില്‍ ചുംബിച്ചു, ക്ലാസ് വിടുന്ന സമയങ്ങളില്‍ ദിവസവും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചു. ഒടുവില്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ചെല്‍സിയ…
Read More » - 7 June
സുഹൃത്തിനൊപ്പം വീട്ടിലെത്തിയ പതിനെട്ടുകാരന് സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചു
സുഹൃത്തിനൊപ്പം വീട്ടിലെത്തിയ പതിനെട്ടുകാരന് സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ പോലീസ് പിടികൂടി. അമേരിക്കയിലെ അര്ലിംഗ്ടണ്ണിലാണ് സംഭവം. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ദാന്‍ കോര്ട്ടറിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 7 June
കൗമാരക്കാരിയെ പെണ്‍വാണിഭ സംഘത്തിന് വില്ക്കാന് ശ്രമിച്ച പ്രമുഖ മോഡലുകള്‍ അറസ്റ്റില്‍
റഷ്യ: കൗമാരക്കാരിയെ പെണ്‍വാണിഭ സംഘത്തിന് ലൈംഗിക അടിമയാക്കി വില്ക്കാന് ശ്രമിച്ച പ്രശസ്ത മോഡലുകള്‍ പിടിയില്‍. പ്രശസ്ത മോഡലുകളായ സെനിയ സ്റ്ററിക്കോവ, ടറ്റിയാന പെട്രോവ എന്നിവരെയാണ് മോസ്കോ എയര്‍പോര്‍ട്ടില്‍…
Read More »