International
- Jun- 2018 -12 June
ട്രംപും കിമ്മും നേര്‍ക്കുനേര്‍: അമേരിക്ക-ഉത്തരകൊറിയ ഉടമ്പടി നല്കുന്ന സന്ദേശം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ വി എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
ലോകരാഷ്ടങ്ങളും നയതന്ത്ര വിദഗ്ധരും പലപ്പോഴും ഭ്രാന്തന്മാരെപ്പോലെ നോക്കിക്കണ്ടിരുന്ന രണ്ട് ഭരണകർത്താക്കൾ. ലോകത്തിന് എന്ത് നാശവും വിതക്കാൻ ഉതകുന്ന ശേഷി സമാഹരിച്ച രണ്ട് രാഷ്ട്രങ്ങൾ. പരസ്പരം വെല്ലുവിളിക്കുകയും തകർത്തുകളയുമെന്ന്…
Read More » - 12 June
ചാവേര്‍ സ്ഫോടനം : മരണസംഖ്യ ഉയര്‍ന്നു
കാബൂള്‍: ചാവേര്‍ സ്ഫോടനം മരണസംഖ്യ ഉയര്‍ന്നു. കാബൂളിലെ ദറുലമാനില് ഗ്രാമീണ പുനരധിവാസവികസന മന്ത്രാലയത്തില്‍ തിങ്കളാഴ്ച പ്രാദേശിക സമയം 1.30 ഓടെ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13…
Read More » - 12 June
പേന്‍ രക്തമൂറ്റി കുടിച്ചു, അഞ്ചുവയസുകാരിക്ക് സംസാരശേഷി നഷ്ടമായി
വാഷിങ്ടണ്‍ (യുഎസ്എ): തലയില്‍ നാളുകളായി മറഞ്ഞിരുന്ന പേന്‍ തട്ടിയെടുത്തത് അഞ്ചു വയസുകാരിയുടെ സംസാരശേഷി. ശരീരം തളര്‍ന്നു വീണ കുട്ടി ഇപ്പോഴും വിദഗ്ധ ചികിത്സയിലാണ്. യുഎസിലെ മിസിസിപ്പിയില്‍ ഇക്കഴിഞ്ഞ…
Read More » - 12 June
കമ്മ്യൂണിസ്റ്റ് നേതാവ് വെടിയേറ്റ് മരിച്ചു
ധാക്ക: കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന് ബച്ചുവിനെ ബംഗ്ലാദേശില്‍ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ അകലെ നിന്ന് അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു.…
Read More » - 12 June
അച്ഛനെ അടക്കേണ്ടത് ശവപ്പെട്ടിയിൽ അല്ല; ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ല്യുവില്‍ അച്ഛനെ അടക്കി മകൻ
അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മകൻ. സ്വന്തം മകൻ ഒരു കാർ വാങ്ങണമെന്നതായിരുന്നു അസുബുകെയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന്റെ…
Read More » - 12 June
ട്രംപ്-കിം ജോംഗ് ചരിത്ര കൂടിക്കാഴ്ച; യുദ്ധതടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം. യുദ്ധതടവുകാരെ കൈമാറുന്ന കാര്യത്തിലാണ് ഇപ്പോള്‍…
Read More » - 12 June
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചു
ലണ്ടന്‍: സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് ‘ നുഴഞ്ഞ് കയറിയ’ പെങ്ക എന്ന പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചു. എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍…
Read More » - 12 June
അമേരിക്കന്‍ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘം: കിമ്മിന്റെ സുരക്ഷാ സന്നാഹങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നത്
സിംഗപ്പൂര്‍ : അമേരിക്കന്‍ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘം. കിമ്മിന്റെ സുരക്ഷാ സന്നാഹങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. സിംഗപ്പൂരില്‍ അമേരിക്കന്‍…
Read More » - 12 June
ട്രംപ്-കിം കൂടിക്കാഴ്ച; ആദ്യ പ്രതികരണവുമായി ട്രംപ്
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ ആദ്യ പ്രതികരണവുമായി ട്രംപും കിമ്മും. സിംഗപ്പുരിലെ സെന്റോസ…
Read More » - 12 June
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച ആരംഭിച്ചു. ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍…
Read More » - 12 June
കിമ്മിന് ഭയം : ട്രംപിനെ കാണാനെത്തിയത് സ്വന്തം ടോയിലറ്റുമായി
സിംഗപ്പുര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പുരിലെത്തിയത് സഞ്ചരിക്കുന്ന സ്വന്തം ടോയ്ലറ്റുമായി. ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി…
Read More » - 11 June
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് പവർ ബാങ്ക് പൊട്ടിത്തെറിച്ചു; പിന്നീട് സംഭവിച്ചത്
ഗുവാങ്ഡോഗ്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്റെ ബാഗ് പൊട്ടിത്തെറിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് ചൈനയിലെ ഗുവാങ്ടോങ് പ്രവിശ്യയിലെ ഗുവാങ്ഷൂവിൽ നടന്നത്. ബാഗിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഒരു…
Read More » - 11 June
വെള്ളത്തിനടിയില്‍ രണ്ട് പടുകൂറ്റന്‍ മുതലകള്‍ക്ക് നടുവിലുള്ള കാമുകി കാമുകന്മാരുടെ ഭ്രാന്തന് കൂടിച്ചേരല്‍ അതിഭീകരം
മെല്‍ബണ്‍: വെള്ളത്തിനടിയില്‍ രണ്ട് കൂറ്റന്‍ മുതലകള്‍ക്ക് നടുവിലുള്ള കാമുകി കാമുകന്മാരുടെ കൂടിച്ചേരല്‍ അതിഭീകരമായി. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മെല്‍ബണ്‍കാരനായ യുവാവ് തന്റെ കാമുകിയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചത്.…
Read More » - 11 June
അഫ്ഗാന് പ്രസിഡന്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിനിര്‍ത്തല്‍ കരാറിന് മുന്കയ്യെടുത്തതിനാണ് പ്രസിഡന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. ഗാനിയുടെ പ്രഖ്യാപനത്തിന് മറുപടിയായി താലിബാന് ഈദ് ദിവസത്തെ…
Read More » - 11 June
ഐറിഷ് കടലിൽ നഗ്നരായി നീന്തി റെക്കോർഡിടാൻ യുവതികൾ
ലണ്ടൻ: ലോകറെക്കോർഡിടാനായി 2505 ഐറിഷ് വനിതകൾ നഗ്നരായി ഐറിഷ് കടലിൽ നീന്തി. ഡബ്ളിനിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ ഐറിഷ് കടലിലായിരുന്നു സംഭവം. ക്യാൻസർ ബാധിച്ച കുട്ടികളെ…
Read More » - 11 June
താലിബാന് ആക്രമണം : നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ 15 അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു…
Read More » - 11 June
മുന്‍ കാമുകന് ബലാത്സംഗം ചെയ്തെന്ന് യുവതി, വ്യാജമാണെന്ന് തെളിഞ്ഞതോടെ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി
പുരുഷന്മാര്ക്കെതിരെയുള്ള സ്ത്രീകളുടെ വ്യാജ പരാതികള്‍ക്ക് കുറവ് ഒന്നുമില്ല. അതിപ്പോള്‍ ലോകത്ത് എവിടെയാണെങ്കിലും ഇതിന് യാതൊരു മാറ്റവുമില്ല. ചില മുന്‍ വൈരാഗ്യങ്ങളാകും മിക്കപ്പോഴും വ്യാജ പരാതികള്‍ക്ക് മുന്നില്‍. ഇത്തരത്തില്‍…
Read More » - 11 June
യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണു. എഫ്-15 യുദ്ധവിമാനമാണ് ജപ്പാന് തീരത്തിനടുത്ത് ഒക്കിനാവയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തകർന്ന് വീണത്. ALSO READ: സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്ന് യുദ്ധവിമാനം തകർന്നു…
Read More » - 11 June
സൗരോര്‍ജത്തില്‍ നിന്ന് കുടിവെള്ളം, വിപ്ലവകരമായ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും
ലോസ് ഏഞ്ചലസ്: സൗരോർജ്ജം ഉപയോഗിച്ച് വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാൻ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലാണ് ഈ അവിശ്വസിനീയമായ കണ്ടുപിടുത്തം നടന്നത്. ശുദ്ധമായ…
Read More » - 11 June
ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം
ബാഗ്ദാദ് : ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം കത്തിനശിച്ചു. ഇറാഖിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന ബാഗ്ദാദിലെ അല്‍ റുസഫ ജില്ലയിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. വോട്ടിംഗ്…
Read More » - 10 June
പാക്കിസ്ഥാനിൽ ട്രക്കിനുള്ളിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
കാബൂൾ: പാക്കിസ്ഥാനിൽ പച്ചക്കറി ട്രക്കിനുള്ളിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം അഫ്ഗാനിസ്ഥാൻ സൈന്യം അതിർത്തിയിൽ പിടികൂടി. അമോണിയം നൈട്രേറ്റ് അടങ്ങിയ 156 ചാക്ക് സ്ഫോടക വസ്തുവാണ്…
Read More » - 10 June
അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി
ക്വിങ്ദാവോ: അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിനാണ് ഇന്ത്യ മുഖ്യപ്രാധാന്യം നൽകുന്നതെന്ന് ഷാങ്ഹായ് കോ–ഓപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി പൂർണ വിജയത്തിലെത്തിക്കുന്നതിനു എല്ലാ സഹകരണത്തിനും രാജ്യം…
Read More » - 10 June
ഇന്ത്യ-പാക് ബന്ധത്തില്‍ സൗഹൃദത്തിന്റെ കാറ്റ് : പാക് പ്രസിഡന്റിന് കൈ കൊടുത്ത് മോദി
ക്വിംഗ്ദാവോ: ഇന്ത്യ-പാക് ബന്ധത്തില്‍ സൗഹൃദത്തിന്റെ കാറ്റ് വീശുന്നു. പാക് പ്രസിഡന്റിന് കൈ കൊടുത്ത് മോദി. ഷാംഗ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന് പ്രസിഡന്റ്…
Read More » - 10 June
യുവാവിന്റെ വായില്‍ നിന്ന് രക്തവും പുകയും, ഗാസയില്‍ നിന്നും കരളുരുക്കുന്ന ദൃശ്യങ്ങള്‍
ഗാസ: ഗാസയിലെ യുദ്ധ ഭീകരത ഇനിയും അവസാനിക്കുന്നില്ല. പലസ്തീന് പ്രക്ഷോഭകര്‍ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു പ്രമുഖ…
Read More » - 10 June
15കാരനെ നിര്‍ബന്ധിച്ച് ക്ലാസ്മുറിയില്‍ വെച്ച് സെക്സ്, ഒടുവില്‍ ഗര്‍ഭിണിയായ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍പണി
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമൊത്ത് ക്ലാസ്മുറിയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ചും വീട്ടില്‍ കൂട്ടിക്കൊണ്ട് പോയും ഗര്‍ഭിണിയായ അധ്യാപിക ലൈംഗിക…
Read More »