International
- Oct- 2017 -6 October
ചൈനീസ് സൈന്യം റോഡ് നിര്‍മാണം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്ലാമില് ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ഡോക്ലാമിന്റെ വടക്ക് കിഴക്ക്…
Read More » - 6 October
ലാസ് വേഗസ് വെടിവെപ്പ് ; കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
ലാസ് വേഗസ്: ലാസ് വേഗസ് വെടിവെപ്പ് കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. ഞായറാഴ്ച നടത്തിയ വെടിവെപ്പിന് ശേഷം കൊലയാളി രക്ഷപെടാൻ പദ്ധതിയിട്ടിരുന്നതായും യുഎസ് ചരിത്രത്തിലെ…
Read More » - 5 October
ചാവേര്‍ സ്ഫോടനം ; നിരവധിപേർ കൊല്ലപ്പെട്ടു
ജല്‍ മഗ്സി: ചാവേര്‍ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജല്‍ മഗ്സി ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്കു പരിക്കേറ്റതായും…
Read More » - 5 October
പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു…
Read More » - 5 October
സാന്താക്ലോസിന്റെ കല്ലറ കണ്ടെത്തി
അങ്കാറ: സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ…
Read More » - 5 October
ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ആർക്ക് ലഭിച്ചു എന്നറിയാം
സ്റ്റോക്ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു ലഭിച്ചു. 1989 മാൻബുക്കർ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. ദി റിമെയ്ൻസ് ഓഫ് ദി ഡേയടക്കം…
Read More » - 5 October
ആയിരം വര്‍ഷം പഴക്കമുളള പാത്രത്തിന് ലേലത്തില്‍ കിട്ടിയത് 247 കോടി
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ പോയത് 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). ആരാണ് ഇത്രയും തുക നല്കി പാത്രം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല ചൊവ്വാഴ്ച…
Read More » - 5 October
ലാസ് വേഗാസ് വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. 58…
Read More » - 5 October
മെക്സിക്കോ ഭൂചലനം: 15 ദിവസത്തെ തിരച്ചിലുകള്‍ക്കുശേഷം അവസാന മൃതദേഹവും കണ്ടെത്തി
മെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തി. 15 ദിവസത്തെ തിരച്ചിലുകള്ക്കുശേഷമാണ് അവസാന മൃതദേഹവും കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 69 പേരെ…
Read More » - 5 October
വ്യോമാക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടു. യുഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റഷ്യന്‍ പിന്തുണയോടെ ഭരണകൂടം ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 5 October
ഭീകരവിരുദ്ധ നിയമം നിലവിൽവന്നു
പാരീസ്: ഭീകരവിരുദ്ധ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതിലൂടെ മുൻകൂർ വാറന്റില്ലാതെ പോലീസിനു വീടുകളിൽ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. ഭീകരാക്രമണങ്ങൾ രാജ്യത്ത്…
Read More » - 5 October
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ പുറത്ത്കടക്കാൻ ചെയ്തത് ; വീഡിയോ കാണാം
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ അതിസാഹസികമായി രക്ഷപ്പെട്ടു. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം. അടിച്ച്പൊളിച്ച് ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ 19ാം…
Read More » - 4 October
സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു
മനാമ: സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടന് ഇസ്ലാം വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന പ്രസ്താവനയാണ് ഇയാളെ അറസ്റ്റ് ചെയാനുള്ള കാരണം. സ്വയം പ്രഖ്യാപിത…
Read More » - 4 October
ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിക്കുന്നത് ഈ രാജ്യത്താണ്
ദുബായ്: ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിച്ചത് ദുബായിലാണ്. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ദുബായിയുടെ…
Read More » - 4 October
ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍
ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍. സിംബാബ്വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെയാണ് പാര്‍ട്ടി അണികള്‍ക്ക് വസ്ത്രം വിതരണം ചെയ്ത വിവാദത്തില്‍ അകപ്പെട്ടത്. സൗജന്യമായി…
Read More » - 4 October
മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കി
പാക്കിസ്ഥാന്: മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കി. പാക്കിസ്ഥാനിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. പാക്ക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ 2014ല്‍ പെഷവാര്‍ വിമാനത്താവളം ആക്രമിച്ച സംഭവത്തിലെ പ്രതികളാണ്.…
Read More » - 4 October
ആഭിചാരക്രിയയ്ക്കായി സിംഹങ്ങളെ വേട്ടയാടുന്നു
കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ ലിംപോപോയിൽ 7 സിംഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ വനപാലകര്‍ ആശങ്കയിലാണ്. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നാണ് ലിംപോപോ. സിംഹങ്ങളുടെ മൃതദേഹങ്ങള്‍…
Read More » - 4 October
ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള; പദ്ധതി പൊളിച്ച പോലീസ്; വന്‍ മോഷണത്തിനായി 600 മീറ്റര്‍ തുരങ്കം
സാവോപോളോ: ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള പദ്ധതി പൊളിച്ച പോലീസ്. വന്‍ മോഷണത്തിനായി മൂന്നു മാസം നീണ്ട അധ്വാനത്തിന്റെയും ആസൂത്രണത്തിന്റെയും ചുരുളഴിഞ്ഞത് മോഷ്ടാക്കളെ പിടിച്ചപ്പോഴാണ്. ലക്ഷ്യത്തിലെത്താന്‍…
Read More » - 4 October
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു .ഴാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്സണ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍…
Read More » - 4 October
ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും പിന്തുണ തേടി ഐക്യരാഷ്ട്ര സഭ
ജനീവ : ബലാത്സംഗ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെയും ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെയും പിന്തുണതേടി ഐക്യരാഷ്ട്ര സഭയുടെ…
Read More » - 4 October
മിസ് മ്യാന്മറിനു സുന്ദരിപ്പട്ടം നഷ്ടമായി കാരണം ഇതാണ്
യാങ്ഗോണ്‍: മിസ് മ്യാന്മറിനു സുന്ദരിപ്പട്ടം നഷ്ടമായി. ഒരു വീഡിയോ കാരണമാണ് മിസ് മ്യാന്മറിനു സുന്ദരിപ്പട്ടം നഷ്ടമായത്. സാമൂഹ്യമാധ്യമത്തില്‍ സുന്ദരി പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇതിനു കാരണമായത്. റോഹിങ്ക്യകളെ…
Read More » - 4 October
ഈ ക്രൂരകൃത്യം എന്തിന് അയാള്‍ ചെയ്തു : പൊലീസിനെ കുഴപ്പിയ്ക്കുന്ന ചോദ്യം ഇതാണ്
ലാസ് വേഗസ്: ഈ ക്രൂരകൃത്യം എന്തിന് ചെയ്തു. പൊലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ്. സൗമ്യന്‍, ശാന്തന്. ക്രിമിനല്‍ കേസിലൊന്നും മുന്‍പ് ഉള്‍പ്പെട്ടിട്ടില്ല. പോരാത്തതിന് വൃദ്ധനും. പിന്നെ…
Read More » - 4 October
പാക് ചാരസംഘടനയ്ക്ക് ഭീകരസംഘടനകളുമായി ബന്ധം
വാഷിംഗ്ടണ്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഭീകര സംഘനകളുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന യു.എസ് ജനറല്‍. എന്നാല്‍ ആരോപണം പാകിസ്ഥാന് നിഷേധിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ അയല്‍രാജ്യമായ…
Read More » - 4 October
അവയവങ്ങള്‍ക്ക് അങ്ങേയറ്റ നാശം സംഭവിച്ചിരുന്നു : കിം ജോങ് നാമിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍
മലേഷ്യ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും കോടതിയില്‍ മൊഴി നല്കി. ക്വാലലംപുര്‍…
Read More » - 4 October
ഉത്തരകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് അമേരിക്ക
ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ ഉത്തരകൊറിയയുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക. ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ സമയമല്ല ഇതെന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ സഖ്യരാജ്യങ്ങള്‍ക്ക് മേല്‍…
Read More »