International
- Sep- 2017 -22 September
കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം
സൗദിയിലെ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത്…
Read More » - 22 September
വിവാദങ്ങൾ സൃഷ്ടിച്ച് ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേള
തിരുവനന്തപുരം: ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ പ്രഖ്യാപനം വിവാദങ്ങളിലേക്ക്. മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ മേളയില്‍ നിന്ന്…
Read More » - 22 September
മത വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ചൈനയില്‍ വിലക്ക്
മുസ്ലിം മത വിഭാഗത്തെ പരോക്ഷമായെങ്കിലും ഇന്റര്‍നെറ്റില്‍ മോശമായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. ചൈനയില്‍ ഏകദേശം രണ്ടു കോടിയിലേറെ മുസ്ലിങ്ങളാണ് വസിക്കുന്നത്. ഈ മത വിഭാഗത്തിന്റെ നല്ല…
Read More » - 22 September
വ്യോമാക്രമണങ്ങളില്‍ 3000ല്‍ അധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
ലണ്ടന്‍: ഇറാഖിലും സിറിയയിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണങ്ങളില്‍ 3000ല്‍ അധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. ബ്രിട്ടിഷ്…
Read More » - 22 September
ആഗോള റേറ്റിങ് ഏജന്‍സി ചൈനയുടെ റേറ്റിങ് വെട്ടിക്കുറച്ചു
ബെയ്ജിങ് : ആഗോള റേറ്റിംഗ് ഏജന്‍സി ചൈനയുടെ റേറ്റിങ് വെട്ടിക്കുറച്ചു. വര്‍ധിച്ചുവരുന്ന കടബാധ്യത കണക്കിലെടുത്താണ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ്…
Read More » - 22 September
ഇന്ത്യ നേടിയത് ആരോഗ്യകരമായ വളർച്ചയെന്ന് ലോക ബാങ്ക് മേധാവി
ഇന്ത്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായതെന്ന് ലോക ബാങ്ക് മേധാവി ജിം യോങ് കിം. ന്യൂയോർക്കിൽ ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 September
യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയി ; സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി
റാസൽഖൈമ :യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം റാസൽഖൈമയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയായ ബാലനെ കാറിനുള്ളില്‍ അടച്ച്…
Read More » - 21 September
ഐഫോണ്‍ X വന്‍ വിലക്കുറവില്‍ ഇവിടെ കിട്ടും; പക്ഷെ വാങ്ങുന്നവർ സൂക്ഷിക്കുക
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഐഫോണ്‍ X, ഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ നമ്മുടെ നാട്ടിലെ കാളും വിലക്കുറവിൽ ഹോങ്കോങ്ങില്‍ ലഭിക്കും. ഐഫോണ്‍ X…
Read More » - 21 September
ശരീരത്തിനു പുറത്ത് ഹൃദയമുള്ള എട്ടു വയസ്സുകാരി
ഫ്ലോറിഡ: ഈ ബാലികയുടെ ഹൃദയം ശരീരത്തിനു പുറത്താണ്. ഒരു കുഴിയായി നെഞ്ചില്‍ ഹൃദയം കാണാനായി സാധിക്കും. ഹൃദയമിടിപ്പുകള്‍ കാണാന്‍ സാധിക്കുന്ന വിധത്തിലുള്ള ഹൃദയവുമായി ജീവിക്കുന്നത് ഫ്ളോറിഡയില്‍ ജീവിക്കുന്ന…
Read More » - 21 September
‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’? എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി നല്കി വനിതാ മന്ത്രി
ഒറ്റാവ: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയ്ക്ക് ചുട്ട മറുപടി നല്കി കാനഡാ പരിസ്ഥിതി മന്ത്രി. കനേഡിയന്‍ വനിതാ മന്ത്രി…
Read More » - 21 September
ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പാകിസ്ഥാൻ തയാറെടുക്കുന്നു
ഭാരതത്തിന്റെ ഭാഗത്ത് നിന്നുള്ള സൈനിക നടപടികൾ പ്രതിരോധിക്കാന്‍ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ശാഹിദ് അബ്ബാസി പറഞ്ഞു
Read More » - 21 September
ട്രംപിന്റ ഭീഷണി പട്ടി കുരയ്ക്കുന്നതിന് തുല്യമെന്ന് ഉത്തര കൊറിയ
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പട്ടികുരയ്ക്കുന്നതിന് തുല്യമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ. ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ…
Read More » - 21 September
ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ്
ഐക്യരാഷ്ട്ര പൊതുസഭയില്‍ നടന്ന പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനി. രാഷ്ട്രീയത്തില്‍ വെറും തെമ്മാടിയായ നവാഗതനാണ് അമേരിക്കന്‍ പ്രസിഡന്റ്…
Read More » - 21 September
മോദിയും ട്രംപും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിച്ചുവെന്നതിന്റെ കാരണം രാഹുൽ ഗാന്ധി വെളിപ്പെടുത്തുന്നു
നരേന്ദ്ര മോദിയേയും ഡൊണാൾഡ് ട്രംപിനെയും തിരഞ്ഞെടുപ്പിൽ തുണച്ചത് തൊഴിലില്ലായ്മ മൂലമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.
Read More » - 21 September
ബാലികയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി
ടെഹ്റാൻ : ഏഴു വയസ്സുകാരിയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കിയത് ഇറാനിലെ ആർദബിൽ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറൻ പട്ടണമായ പർസാബാദിലാണ്. പിഞ്ചുബാലികയെ അതിക്രമത്തിന്…
Read More » - 21 September
ഉത്തരകൊറിയൻ ഏകാധിപതി കിമ്മിന്റെ ക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നത് ; 11 ഗായകരെ നിർദ്ദയം വെടിവെച്ച് കൊന്നു
ഉത്തര കൊറിയൻ ഏകത്തിഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു
Read More » - 21 September
ഇസ്രായേലുമായി സമാധാനത്തിൽ കഴിയാൻ പലസ്തീനോട് ഈജിപ്ത്; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം
ന്യൂയോർക്ക്: ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ പലസ്തീൻ ജനതയോട് ആഹ്വാനം ചെയ്തു. ഇസ്രയേൽ–പലസ്തീൻ സമാധാന ഉടമ്പടി മേഖലയുടെ സുരക്ഷയും…
Read More » - 20 September
ഫിനിഷിങ് ലൈൻ എത്തുന്നതിന് മുൻപ് അടിതെറ്റി വീണു; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്
ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും വിജയിക്കുവാൻ വേണ്ടി ഒരു അത്ലറ്റ് ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു. യുഎസിൽ നടന്ന ടണൽ…
Read More » - 20 September
സ്വന്തം മരണം പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അതുപോലെ കൊല്ലപ്പെട്ടു
ലണ്ടന്‍: സ്വന്തം മരണം പ്രവചിച്ച അധ്യാപികയ്ക്ക് വിധി കരുതിവച്ചത് പ്രവചിച്ചതുപോലെയുള്ള മരണമായിരുന്നു. സാഹസികതയെ പ്രണയിച്ച എമ്മാ കെല്‍റ്റിയെന്ന 43 കാരിയാണ് സ്വന്തം മരണം സാമൂഹ്യ മാധ്യമത്തില്‍ പ്രവചിച്ചത്.…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യേ തൂക്കിക്കൊന്നു
ടെഹ്റാന്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിക്കൊന്നു. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് സംഭവം. 42-കാരനായ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്. ഇത്തരം കിരാതമായ…
Read More » - 20 September
മക്കള്‍ പത്തൊന്‍മ്പത്: ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ല ഈ അച്ഛന്
വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും…
Read More » - 20 September
അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ശൈഖ് ഹസീന
ധാക്ക: ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഥയാര്ഥികളെ മ്യാന്മര് തെന്ന തിരിെച്ചക്കെണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ന്യൂയോര്‍ക്കില്‍ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.…
Read More » - 20 September
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു
മിനിസോട്ട: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമസിക്കുന്ന ഭരത് – ദേവയാനി ദമ്പതികളുടെ മകളായ റിയ പട്ടേലാണ് മരിച്ചത്. സെപ്തംബര്‍ 17നായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന…
Read More » - 20 September
സൈനികാഭ്യാസ പരിശീലനത്തിനിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റ് വര്‍ഷം (വീഡിയോ കാണാം)
മോസ്കോ: സൈനികാഭ്യാസ പരിശീലനം നടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ മിലിട്ടറി ഹെലികോപ്ടര്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. സംഭവം നടന്നത് പടിഞ്ഞാറന്‍ റഷ്യയിലാണ്. വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ പതിക്കുന്നതിന്റെ വീഡിയോ…
Read More » - 20 September
ഇറാന് ആണവകരാര്‍ അമേരിക്കക്ക് നാണക്കേടെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കയ്ക്ക് നാണക്കേടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിപ്രസംഗത്തിലാണ് കരാറിനെതിരെ ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഏര്‍പ്പെട്ടിട്ടുള്ളതില്‍…
Read More »