International
- Sep- 2017 -20 September
റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന് അറസ്റ്റില്
റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന് അറസ്റ്റിലായെന്നു കേള്ക്കുമ്പോള് അത്ഭുതം തോന്നുണ്ടാവുമല്ലേ. എന്നാല് അറസ്റ്റിനുള്ള കാരണം കൂടി കേട്ടാല് എല്ലാവരും ഒന്ന് ചിരിച്ചു പോകും. സംഭവം നടന്നത്…
Read More » - 20 September
ലോകത്തിന്റെ അടിസ്ഥാനപരമായ മാറ്റം നിര്ണയിക്കുക ഇന്ത്യയും ചൈനയും: രാഹുല് ഗാന്ധി
വാഷിങ്ടണ്: വരും കാലമുള്ള ഇന്ത്യയുടെയും ചൈനയുടെയും പ്രവര്ത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറണമെന്ന് തീരുമാനിക്കുകയെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി. പ്രിന്സ്റ്റണ് സര്വകലാശാലയിലെ വിദ്യാര്ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ്…
Read More » - 20 September
ലോകാവസാനം ഉണ്ടാകും : നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്. മറ്റൊരു ഗ്രഹത്തിൽ നിന്നും അതി ഭീകരമായ…
Read More » - 20 September
ഡോണൾഡ് ട്രംപിന്റെ നിലപാടിന് പിന്തുണ അറിയിച്ച് ഇന്ത്യ
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനു പിന്തുണ അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പരിഷ്കരിക്കാനുള്ള യു എസിന്റെ തീരുമാനത്തെ പിന്തുണച്ച ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ…
Read More » - 20 September
വൻ ഭൂചലനം; 119 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരത്തിൽ വൻ ഭൂചലനം. 119 പേരാണ് ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും ചില…
Read More » - 19 September
ജനക്കൂട്ടത്തിന് നേരെ റോക്കറ്റ് ആക്രമണം
സൈനിക ഹെലിക്കോപ്റ്റര് അബദ്ധത്തില് ജനക്കൂട്ടത്തിനു നേര്ക്കു റോക്കറ്റ് തൊടുത്തു.
Read More » - 19 September
നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന
പ്രതിരോധ ആവശ്യങ്ങള് ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു
Read More » - 19 September
ലോകം മുഴുവൻ ഈ കുഞ്ഞിനായി തിരച്ചിലിൽ
സമൂഹ മാധ്യമങ്ങളില് പ്രചരിച്ച പച്ചക്കറി വില്പ്പനയ്ക്കിടെ ഉറങ്ങുന്ന ചെറിയബാലന്റെ ചിത്രമാണ് സംഭവങ്ങൾക്ക് ആധാരം
Read More » - 19 September
ഭീകര സംഘടനകൾ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു
റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ഭീകരസംഘടനകളായ ലഷ്ക്കര്-ഇ-തൊയ്ബയും അല്ഖ്വയ്ദയും
Read More » - 19 September
പാക്കിസ്ഥാന് ഭീകരതയുടെ മുഖമെന്നു ഇന്ത്യ
ജനീവ: പാക്കിസ്ഥാന് ഭീകരതയുടെ മുഖണ്ടെന്ന വിമര്ശനവുമായി ഇന്ത്യ രംഗത്ത്. ഭീകരതയുടെ ഉത്ഭവം പാക്ക് മണ്ണില് നിന്നുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്സിലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.…
Read More » - 19 September
എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്കുന്നതിന് ഏര്പ്പെടുത്തിയ നിയന്ത്രണം പിന്വലിച്ചതായി അധികൃതര് അറിയിച്ചത്. 15 ദിവസത്തിനുള്ളിൽ നടപടികൾ…
Read More » - 19 September
സുഷമ – ശൈഖ് ഹസീന കൂടിക്കാഴ്ച; റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം ചർച്ചയായില്ല
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
Read More » - 19 September
ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം ഉടന് എത്തും
നാം എല്ലാവരും ഇന്ന് വിലകൊടുത്തു വാങ്ങുന്ന ഒന്നാണ് കുപ്പി വെള്ളം. എന്നാല് അതിനു എത്ര വില വരും? ഇതാ അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം രാജ്യത്തേയ്ക്കുവരുന്നു. കയ്യില് 65…
Read More » - 19 September
റോഹിങ്ക്യന് വിഷയത്തില് മൗനം വെടിഞ്ഞ് സൂചി
റോഹിങ്ക്യന് പ്രതിസന്ധിയില് പ്രതികരണവുമായി മ്യാന്മര് ഭരണാധികാരി ആങ് സാന് സൂചി. മ്യാന്മാറില് റോഹിങ്ക്യന് മുസ്ലിങ്ങള്ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്ന്നുണ്ടായ അവകാശ ലംഘനങ്ങളില് അപലപിച്ച സൂചി റോഹിങ്ക്യന് പ്രതിസന്ധിയില്…
Read More » - 19 September
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്ശനവുമായി ട്രംപ്
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്ശനവുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. കെടുകാര്യസ്ഥതയും പ്രശ്നങ്ങളും കാരണം ഐക്യരാഷ്ട്ര സഭ അതിന്റെ പൂര്ണ്ണമായ കരുത്തില് എത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ…
Read More » - 19 September
ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവം : ഫ്രാന്സിസ് മാര്പാപ്പ
വത്തിക്കാന്: പരിണാമ വാദവും, ലോകം ഉടലെടുക്കാന് കാരണമെന്ന് പറയപ്പെടുന്ന വിസ്ഫോടന സിദ്ധാന്തവും യഥാര്ത്ഥ്യമാണെന്ന് ഫ്രാന്സിസ് മാര്പാപ്പ. ‘ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നും’ അദ്ദേഹം പ്രസ്താവിച്ചു.…
Read More » - 19 September
സുഷമ സ്വരാജ് ഇവാന്ക ട്രംപുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മകള് ഇവാന്ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. യുഎന് വാര്ഷിക ജനറല് അസംബ്ലിയില് പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ്…
Read More » - 19 September
ഭീകരവാദം തുടച്ചു നീക്കാന് ആഗോളതലത്തില് ശക്തമായ സംവിധാനങ്ങള് വേണമെന്ന് ഖത്തര്
ഭീകരവാദത്തെ ചെറുക്കാന് ആഗോളതലത്തില് ശക്തമായ ഇടപെടലുകളും സംവിധാനങ്ങളും വേണമെന്ന് ഖത്തര് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന് അബ്ദുറഹ്മാന് അല്ഥാനി. ന്യൂയോര്ക്കില് സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്ഡ്…
Read More » - 19 September
താലിബാനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യുഎസ്
വാഷിംഗ്ടണ്: താലിബാനെതിരെയുള്ള പോരാട്ടം ശക്തമാക്കാനായി 3000 യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. കൂടാതെ, അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന് സേനയ്ക്ക്…
Read More » - 19 September
ഭീകരാക്രമണത്തില് മൂന്ന് പോലീസുകാര് കൊല്ലപ്പെട്ടു
സന: യമനില് അല്ഖ്വയ്ദ ഭീകരര് നടത്തിയ ആക്രമണത്തില് മൂന്ന് പോലീസുകാര് കൊല്ലപ്പെട്ടു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവില് ഭീകരര് ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.…
Read More » - 19 September
ഉത്തര കൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി യുഎസ്
സോൾ: ഉത്തര കൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി യുഎസ്. യുഎസ് കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് മറുപടി നൽകിയത്. ശക്തി പ്രകടനം നടത്തിയത് റഡാറുകളുടെ കണ്ണുവെട്ടിച്ച്…
Read More » - 19 September
ദക്ഷിണേഷ്യയിലേക്ക് തന്ത്രപ്രധാന പുതുവഴിതുറന്ന് ചൈന
ബെയ്ജിങ്: ദക്ഷിണേഷ്യയിലേക്ക് ചൈനയുടെ നാലുവരിപ്പാത. ചൈന ഗതാഗതത്തിനായി ടിബറ്റിൽ നിന്നു നേപ്പാൾ അതിർത്തി വരെ നീളുന്ന നാലുവരി ഹൈവേ തുറന്നുകൊടുത്തു. ചൈന ഹൈവേ തന്ത്രവുമായി രംഗത്തെത്തുന്നത് ഇന്ത്യയുമായി…
Read More » - 18 September
തിക്കിലും തിരക്കിലും പെട്ട് മൂന്ന് റോഹിങ്ക്യകൾ കൊല്ലപ്പെട്ടു
തിക്കിലും തിരക്കിലുംപെട്ട് റോഹിങ്ക്യന് വംശജരായ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
Read More » - 18 September
ഐക്യരാഷ്ട്രസഭയെ വിമര്ശിച്ച് ട്രംപ്
ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭയെ വിമര്ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് രംഗത്ത്. ബ്യൂറോക്രസി ഐക്യരാഷ്ട്രസഭയെ പിന്നോട്ടുവലിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയിലായിരുന്നു ട്രംപിന്റെ പരമാര്ശം. ഇത് ആദ്യമായിട്ടാണ് ട്രംപ് ഐക്യരാഷ്ട്രസഭയില്…
Read More » - 18 September
ഭീകര സംഘടനയായ ജമാത്ത് ഉദ്ധവ പൊതുതിരഞ്ഞെടുപ്പില് മത്സരിക്കും
ലാഹോര്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ഹാഫിസ് സയീദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദ്ധവ പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് റിപ്പോർട്ട്. പി.ടി.ഐ വാര്ത്താ ഏജന്സിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.…
Read More »