International
- Dec- 2016 -30 December
ഗ്രീക്ക് അംബാസിഡറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ (59 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.…
Read More » - 30 December
സൈബര്‍ നുഴഞ്ഞുകയറ്റം: റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരിൽ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിലേയും…
Read More » - 30 December
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാർത്ത : കിഴക്കന്‍ ഇന്തോനേഷ്യയിലെ സംബവ മേഖലയിൽ ശക്തമായ ഭൂചലനം.പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ആയിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 30 December
എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയെ ഉപയോഗിക്കാൻ നീക്കം
മോസ്കോ: എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയായ താലിബാനെ ഉപയോഗിക്കാൻ നീക്കം. റഷ്യ, ചെെന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ഈ നീക്കത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 29 December
വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി
പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ഭീകരാക്രമണഭീഷണിയും പരിഭ്രാന്തിപരത്തി. വിമാനത്താവളത്തിലെ ഏരിയ15 ല്‍ രാവിലെ ഒമ്പതിനാണ് ബാഗ്…
Read More » - 29 December
മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി
ഗ്ലെന്‍ റോക്ക് : മകനെ കൊന്ന ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത് അമ്മ ജീവനൊടുക്കി. അമേരിക്കയിലെ പെന്സില്വാനിയയിലാണ് സംഭവം. ഒരു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച്…
Read More » - 29 December
ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടി
കാബൂള്‍ : ഭര്‍ത്താവ് ഒപ്പമില്ലാതെ ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. ഡെയ്ലി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ പ്രദേശമായ സാര്‍…
Read More » - 29 December
യൂറോ ഉപജ്ഞാതാവ് അന്തരിച്ചു
ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവും,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപീകരണത്തിൽ പ്രധാനിയുമായ ഹാന്‍സ് ടീറ്റ്മെയര്‍(85) അന്തരിച്ചു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള…
Read More » - 29 December
പാക്കിസ്ഥാൻ ഹാക്കർമാർക്ക് മറുപണി കൊടുത്ത് മലയാളി ഹാക്കർമാർ
തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കർമാർക്ക് ശക്തമായ മറുപടി നല്‍കിത് മലയാളി ഹാക്കർമാർ രംഗത്ത്. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സിഐഡി മൂസയിലെ സലിംകുമാറും…
Read More » - 29 December
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡിഗോ നഗരത്തിൽനിന്നു 18 കിലോമീറ്റർ അകലെയാണു ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന്…
Read More » - 29 December
സിറിയ സമാധാനത്തിന്റെ പാതയിലേക്ക്
സിറിയ : റഷ്യയും തുർക്കിയും തമ്മിൽ ഉണ്ടായ ധാരണയെ തുടർന്ന് അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.…
Read More » - 29 December
പാലസ്തീന് വിഷയം: ഇസ്രായേലിനെതിരെ അമേരിക്ക
വാഷിംഗ്ടണ്‍•പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ പാലസ്തീന് സമാധാനത്തിനും ഇസ്രായേലിന്റെ ജനാധിപത്യ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ വര്‍ഷങ്ങളായി തങ്ങള്‍…
Read More » - 28 December
എന്‍എസ് ജി : ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചേക്കും- പാകിസ്ഥാൻ പുറത്താകുമെന്നും റിപ്പോർട്ട്
വാഷിങ് ടൺ:എന്‍എസ് ജി യിൽ ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.യുഎസിലെ ആംസ് കണ്ട്രോള് ഓര്‍ഗനൈസേഷനിൽ നിന്ന് ലഭിച്ച…
Read More » - 28 December
ആയുധം വാങ്ങല്‍- ഇന്ത്യ വികസ്വര രാജ്യങ്ങളിൽ രണ്ടാമത്.
ന്യൂഡല്‍ഹി: ആയുധങ്ങള്‍ വാങ്ങുന്നതിനുവേണ്ടി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം.സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. വിവിധ രാജ്യങ്ങളില്‍നിന്ന് പല വിധത്തിലുള്ള ആയുധങ്ങളും…
Read More » - 28 December
കണ്ണില്ലാത്തവരും ഇനി കാണും
കണ്ണില്ലാത്തവര്‍ക്കും ഇനി കാണാന്‍ സാധിക്കും, റെറ്റിനയിലെ കോശങ്ങളുടെ അപാകതമൂലം അന്ധതയുഭവിക്കുന്നവര്ക്ക് കാഴ്ച നല്കുന്ന ഉപകരണം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘ആര്‍ഗസ്2’ എന്നാണ് ഈ അത്യാധുനിക ഉപകരണത്തിന്റെ പേര്.…
Read More » - 28 December
ഗുരുതരമായി പരുക്കേറ്റയാള്ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് വളര്‍ത്തു നായ്ക്കള്‍ ; വീഡിയോ കാണാം
ഗുരുതരമായി പരുക്കേറ്റയാള്ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് വളര്‍ത്തു നായ്ക്കള്‍. യജമാനനോടുള്ള നായ സ്നഹേത്തിന്റെ മറ്റൊരു കണ്ണീരണിയിക്കുന്ന സംഭവം കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്. പെറുവിലാണ് സംഭവം. മദ്യപാനിയായ നായ്ക്കളുടെ ഉടമസ്ഥന്,…
Read More » - 28 December
റഷ്യന്‍ വിമാനം ദുരന്തം ; അപകട കാരണം പുറത്ത് വന്നു
മോസ്കോ : റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീഴാന്‍ കാരണം വിമാനചിറകിലെ തകരാറെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് 92 പേരുമായി റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണത്. കരിങ്കടല്‍തീരത്തെ…
Read More » - 27 December
ഇന്ത്യയുടെ അഗ്നി 5ന്റെ വിജയകരമായ പരീക്ഷണത്തോടെ ലോക രാജ്യങ്ങൾ പരിഭ്രാന്തിയിൽ
ലണ്ടന്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 December
ബെൽറ്റ് ബോംബ് പൊട്ടിക്കാൻ നടന്ന ശ്രമം പരാജയപ്പെട്ടു: വനിതാചാവേറിനോട് ജനക്കൂട്ടം ചെയ്തതിങ്ങനെ
മൈഡുഗുരി: നൈജീരിയയിലെ മാര്‍ക്കറ്റില്‍ അരയിൽ കെട്ടിയിരുന്ന ബോംബ് പൊട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. നോര്‍ത്ത് മൈഡുഗുരിയിലെ കസുവ ജില്ലയിലെ കസുവേ ഷാനു കാറ്റില്‍…
Read More » - 27 December
ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ ട്രക്ക് ഡ്രൈവർ നേരിട്ടത് സിനിമയെ വെല്ലുന്ന സംഘട്ടന രംഗങ്ങളിലൂടെ: വീഡിയോ കാണാം
ബീജിങ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച മോഷ്ടാവിനെ ട്രക്ക് ഡ്രൈവര്‍ പിടികൂടിയത് സിനിമയെ വെല്ലുന്ന സംഘട്ടനരംഗങ്ങളിലൂടെ .ചൈനയിലെ ഗ്യാംഗ്ദോംങ് പ്രവിശ്യയിലാണ് സംഭവം നടന്നത്.റോഡിന് അരികിലായി…
Read More » - 27 December
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തി ചൈനയുടെ പുതിയ യുദ്ധവിമാനം
ബെയ്ജിങ്: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയർത്തി റഡാറുകളെ വെട്ടിച്ച് ശത്രുപാളയത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു.അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍…
Read More » - 27 December
വാഷിംഗ് മെഷീൻ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം;വീഡിയോ കാണാം
തായ്ലാൻഡ്: വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ അതിൽ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാവും. കേൾക്കുമ്പോൾ കളിയായി തോന്നുമെങ്കിലും സംഭവം നടന്ന കാര്യമാണ്. തായ്ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുണികൾ…
Read More » - 27 December
സൗദിയില്‍ മദ്യസത്ക്കാരം : യുവതീ-യുവാക്കള്‍ അറസ്റ്റില്‍
ജിദ്ദ : സൗദി അറേബ്യയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ മദ്യസല്‍ക്കാരത്തിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്‍. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ…
Read More » - 26 December
ഉത്തരകൊറിയയില്‍ ക്രിസ്മസ് നിരോധിച്ചു
പ്യോംഗ്യാങ്: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഉത്തരവ് ഇറക്കി. പകരം 1919 -ല്‍ ക്രിസ്മസ് നാളിൽ ജനിച്ച തന്റെ…
Read More »