International
- Mar- 2022 -23 March
സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക: പട്ടിണിഭയന്ന് പലായനം
കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്ക. ജനജീവിതം താറുമാറായി. പട്ടിണി മുന്നിൽക്കണ്ട് ജനം പലായനം തുടങ്ങി. ആറ് അഭയാർഥികൾ ചൊവ്വാഴ്ച തമിഴ്നാട്ടിലെ രാമേശ്വരത്തെത്തി. ഇന്ത്യൻ തീരസംരക്ഷണസേന ഇവരെ ചോദ്യം…
Read More » - 23 March
പഞ്ചസാരയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ പിടിവലി: റഷ്യക്ക് തിരിച്ചടിയായി യുക്രൈൻ യുദ്ധം?
മോസ്കോ: റഷ്യയിൽ വിലക്കയറ്റവും ക്ഷാമവും അതിരൂക്ഷം. പഞ്ചസാരയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ രാജ്യത്തെ ജനങ്ങൾ പരസ്പരം പോരടിക്കുന്ന വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. യുക്രൈനിലെ യുദ്ധത്തിന്റെ സാമ്പത്തിക തകർച്ച കാരണം…
Read More » - 23 March
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന് പ്രസിഡന്റ്
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം അവസാനിപ്പിക്കുന്നതിനായി, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട്, സെലന്‍സ്കി മാര്‍പാപ്പയുമായി ഫോണ്‍…
Read More » - 22 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 125 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 125 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ…
Read More » - 22 March
റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ്…
Read More » - 22 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 316 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 316 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 March
വേൾഡ് സെൻട്രലിൽ നിന്നും ഫ്ളൈ ദുബായ് സർവ്വീസ്
ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ…
Read More » - 22 March
ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു
മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ…
Read More » - 22 March
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
ദോഹ: റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ. വ്യവസ്ഥകൾ പാലിച്ചാണോ പ്രവർത്തനം നടക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഖത്തർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…
Read More » - 22 March
റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു
ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ…
Read More » - 22 March
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി…
Read More » - 22 March
തകര്‍ന്നു വീണ ചൈനീസ് വിമാനത്തിലെ 132 പേരെ കണ്ടെത്താനാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹ വര്‍ദ്ധിപ്പിക്കുന്നു. 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. Read Also : കാർഷിക…
Read More » - 22 March
ദുബായ് എക്സ്പോ: ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ്…
Read More » - 22 March
ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും…
Read More » - 22 March
കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം: ബഹ്റൈൻ
മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം നൽകുമെന്ന് ബഹ്റൈൻ. കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനും…
Read More » - 22 March
ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണം: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി ഡേവിഡ് ബെക്കാം
മാഞ്ചസ്റ്റർ: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം. ഉക്രൈനിലെ ഖാര്ക്കീവില്…
Read More » - 22 March
സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ്: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി. ജനങ്ങൾ തങ്ങളുടെ പാസ്വേഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നാണ് സൗദി ഡാറ്റ…
Read More » - 22 March
യുഎസില്‍ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു : കൊറോണയ്ക്ക് അവസാനമില്ലെന്ന് ലോകാരോഗ്യ വിദഗ്ദ്ധര്‍
ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.…
Read More » - 22 March
‘സെക്സ് ആയുധമാക്കിയിരുന്നു, പുരുഷന്മാരെ വശീകരിക്കാനുള്ള പരിശീലനം ലഭിച്ചു’ : റഷ്യൻ ചാരസുന്ദരിയുടെ വെളിപ്പെടുത്തലുകൾ
സർപ്പസൗന്ദര്യത്തിന് ഉടമകളായ അനവധി ചാരസുന്ദരികളെ നമ്മൾ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അവരുടെ മെയ്വഴക്കവും വശ്യചാരുതയും ഇണയെ ആകർഷിക്കുന്ന നോട്ടവും കണ്ട് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്, ഇത്രയും ആകർഷണീയത…
Read More » - 22 March
‘സ്വവർഗ്ഗാനുരാഗം’ : നായയെ ഉപേക്ഷിച്ച് ഉടമകൾ
നോർത്ത് കരോലിന: ‘ഗേ’ ആണെന്ന സംശയത്തെത്തുടർന്ന് നായയെ ഉടമകൾ ഉപേക്ഷിക്കുകയും മൃഗസംരക്ഷണ കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തതായി റിപ്പോർട്ട്. ഫെസ്കോ എന്ന നായയെ ആണ് മറ്റൊരു ആൺനായയോട് താൽപര്യം…
Read More » - 22 March
അനധികൃതമായി മദ്യം വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്യാനെത്തി: പിതാവ് മക്കളെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു
മൊണാസ്റ്റിർ: ടുണീഷ്യയില്‍ ലൈസന്‍സ് ഇല്ലാതെ മദ്യവില്‍പ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോള്‍, രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെ പിതാവ് മക്കളെ വീടിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു. ടുണീഷ്യന്‍…
Read More » - 22 March
റഷ്യയുടെ യുക്രൈന് അധിനിവേശം: ഇന്ത്യയുടേത് ഉറപ്പില്ലാത്ത നിലപാടെന്ന് ജോ ബൈഡന്
വാഷിംഗ്ടൺ : യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. വിഷയത്തില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഇന്ത്യയുടേത്…
Read More » - 22 March
സുതാര്യമാണ് മീഡിയ വൺ, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം: പ്രമോദ് രാമൻ
റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ്…
Read More » - 22 March
സൈന്യവും കൈവിട്ടു: സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: പാക് സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്റെ ഹര്‍ജി.…
Read More »