International
- Mar- 2022 -16 March
ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും വ്യോമാക്രമണം: കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ
കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി റഷ്യന്‍ സൈന്യം. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ…
Read More » - 16 March
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായിച്ചു: വെളിപ്പെടുത്തൽ
കീവ്: അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായി റഷ്യ പിടിച്ചെടുത്ത തെക്കൻ ഉക്രേനിയൻ നഗരമായ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. മോസ്കോയിലെ…
Read More » - 16 March
ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍…
Read More » - 16 March
സൗഹൃദ മത്സരം: ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും ഡെന്മാർക്ക് ടീമിൽ
ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാര്ക്ക് ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നെതര്‍ലന്‍ഡ്സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 23…
Read More » - 16 March
അധിനിവേശത്തിന്റെ ഇരുപതാം ദിനം: യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു
കീവ്: റഷ്യൻ – യുക്രൈൻ സംഘർഷം ഇരുപതാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്സ് ന്യൂസ് ക്യാമറാമാൻ പെയ്റി സാക്രേവ്സ്കിയാണ് കൊല്ലപ്പെട്ടത്. കീവിലെ…
Read More » - 16 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 129 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ചൊവ്വാഴ്ച്ച 129 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 215 പേർ…
Read More » - 16 March
യുദ്ധം വേണ്ട, റഷ്യന്‍ ടിവിയില്‍ യുദ്ധവിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
മോസ്കോ: റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി…
Read More » - 15 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,039 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,039 കോവിഡ് ഡോസുകൾ. ആകെ 24,349,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 March
പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്
ദുബായ്: പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായാണ് ദുബായ് ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീം ആവിഷ്ക്കരിച്ചത്. എൻഡ് ഓഫ്…
Read More » - 15 March
വീണ്ടും കോവിഡ് തരംഗം : ചൈനീസ് സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്
ബീജിംഗ് : ചൈനയില്‍ വീണ്ടും കൊവിഡ് ആഞ്ഞടിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം, കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണും,…
Read More » - 15 March
മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്തിൽ ശ്മശാനങ്ങളിൽ കേടുപാടുകൾ വരുത്തുന്നവർക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കും…
Read More » - 15 March
റമസാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: റമസാനുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എല്ലാ ദിവസവും ജോലി സമയം രണ്ടു മണിക്കൂർ വീതം…
Read More » - 15 March
റഷ്യയുടെ ശക്തി ക്ഷയിക്കുന്നു, യുദ്ധം നിര്‍ത്താന്‍ പുടിന് നിര്‍ബന്ധിതനാകും : അമേരിക്ക
കീവ്: യുക്രെയ്നെതിരെയുള്ള റഷ്യയുടെ യുദ്ധം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. യുദ്ധത്തില്‍, ഇരു ഭാഗത്തു നിന്നും വലിയ തോതില്‍ ആള് നാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, യുക്രെയ്നെതിരെ…
Read More » - 15 March
സൗദിയിൽ ശീതതരംഗത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 15 March
പറഞ്ഞു പെരുപ്പിക്കാതെ മറ്റു രാജ്യങ്ങൾ കുട്ടികളെ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസി മാത്രം കാലതാമസം വരുത്തിയോ? ബ്രിട്ടാസ്
ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസി കാലതാമസം വരുത്തിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. Also Read:ചാനൽ പൂട്ടിച്ചത്…
Read More » - 15 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 280 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 947 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 March
റമസാനിൽ ഇഫ്താർ സംഗമം നടത്താം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ അനുമതി നൽകി കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ…
Read More » - 15 March
ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ
കീവ്: റഷ്യയുടെ ആക്രമണത്തിൽ യുക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24-ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 1.4…
Read More » - 15 March
ഇനി അന്താരാഷ്ട്ര ചർച്ചയാകാൻ അവളില്ല, യുദ്ധഭൂമിയിൽ പിറന്നുവീണ ആ കുരുന്നും: ട്വീറ്റുകൾ നീക്കംചെയ്ത് റഷ്യ
കീവ്: ദിവസങ്ങൾക്ക് മുൻപാണ് ഉക്രൈനിലെ അമ്മമാർക്കും കുട്ടികൾക്കുമായുള്ള മെറ്റേണിറ്റി ആശുപത്രിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും, ചുരുങ്ങിയത് 17…
Read More » - 15 March
സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്: അസംബ്ലി പുന:രാരംഭിക്കാനും തീരുമാനം
ജിദ്ദ: സൗദി അറേബ്യയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതൽ സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ…
Read More » - 15 March
വീണ്ടും കോവിഡിനോട് പൊരുതി ചൈന, ആശങ്കയായി ‘സ്റ്റെല്‍ത്ത് ഒമിക്രോണ്‍’: പുതിയതായി 5,280 കേസുകൾ
ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. അത്യന്തം അപകടകാരിയായ ‘സ്റ്റെൽത്ത് ഒമിക്രോൺ’ അതിവേഗം പടരുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 5.280 കേസുകള്‍ ആണ് ഇന്ന്…
Read More » - 15 March
റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധവിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍: ഉടൻ അറസ്റ്റ്
മോസ്കോ: റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി…
Read More » - 15 March
സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കുന്നു: തീരുമാനവുമായി ഷാർജ
ഷാർജ: സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി ഷാർജ. ഷാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഏപ്രിൽ മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ…
Read More » - 15 March
ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണ സംഭവം: പാകിസ്ഥാൻ സംയമനം പാലിച്ചത് കൊണ്ട് പ്രശ്നം ഗുരുതരമായില്ലെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൂപ്പർ സോണിക് മിസൈൽ പതിച്ച സംഭവത്തിൽ, പാക് സംയമനം പാലിക്കുകയായിരുന്നുവെന്നും അതിനാൽ പ്രശ്നം ഗുരുതരമായില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ, വിഷയത്തിൽ ഔദ്യോഗികമായി…
Read More » - 15 March
ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്
ദുബായ്: ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്. എക്സ്പോ 2020 ദുബായ് എക്സിബിഷൻ സെന്ററിലാണ് വോക പോലീസ് സമ്മേളനം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും…
Read More »