International
- Mar- 2022 -15 March
സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക്…
റിയാദ്: സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക് താഴുമെന്ന് റിപ്പോർട്ട്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച അവസാനം വരെ താപനില ഗണ്യമായി താഴുമെന്ന് നാഷണൽ സെന്റർ ഓഫ്…
Read More » - 15 March
ഐൻ ദുബായ് താത്ക്കാലികമായി അടച്ചു
ദുബായ്: ഐൻ ദുബായ് താത്ക്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഐൻ ദുബായ് പ്രവർത്തിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. റമസാൻ…
Read More » - 15 March
ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, മലയാളിയായ ഹസൻ വിമാനത്താവളത്തിൽ പിടിയിൽ
തൃശൂർ: ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃശൂർ തളിക്കുളം സ്വദേശി പിടിയിൽ. സൈബർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയിൽ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയിൽ…
Read More » - 15 March
‘കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ, സ്വന്തം ആളുകളെ കൊന്നൊടുക്കി വംശഹത്യയെന്ന് പ്രചരിപ്പിച്ചു’: പാകിസ്ഥാൻ
ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണവുമായി…
Read More » - 15 March
റമസാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ജിദ്ദ: റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ്…
Read More » - 15 March
ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യ മാറിചിന്തിച്ചേക്കുമെന്നാണ്…
Read More » - 15 March
ഗോൾഡൻ വിസ സ്വീകരിച്ച് സിഐഐ മേധാവി
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് ഇന്ത്യയുടെ പരമോന്നത വ്യാപാര സംഘടനയായ ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി. അബുദാബി ചേംബർ ഓഫ്…
Read More » - 15 March
നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കാള്‍മാര്‍ക്സ് അനുസ്മരണ ദിനം ആചരിച്ച് കമ്മ്യൂണിസ്റ്റുകാര്‍
കീവ്: റഷ്യ അധിനിവേശനത്തിനിടെ നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാലി നടത്തി. ഉക്രൈനിലെ വിമത പ്രദേശമായ ഖെഴ്സനിലാണ് കാള്‍മാര്‍ക്സ് അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ്,…
Read More » - 15 March
റഷ്യ – ഉക്രൈൻ യുദ്ധം: മരിയുപോളിൽ മരിച്ച് വീണത് 2,500 സാധാരണക്കാർ, യുദ്ധത്തിൽ വിജയികളില്ല, ഇരകൾ മാത്രം
മരിയുപോൾ: ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടാണ്, അവർ മരിയുപോളിലേക്ക് കാലെടുത്ത് വെച്ചത്. കേവും ഖാർകീവും ആയിരുന്നു റഷ്യ ആദ്യം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ,…
Read More » - 15 March
ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ: സൗദിയെ വിമര്‍ശിച്ച് ഇറാന്
ടെഹ്റാന്: സൗദിയെ വിമര്‍ശിച്ച് ഇറാന് രംഗത്ത്. സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയെ…
Read More » - 15 March
കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടും, ഉന്നതരെ പിടിച്ച് ജയിലിൽ ഇടും: താക്കീതുമായി റഷ്യ
മോസ്കോ: പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയുടെ താക്കീത്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ…
Read More » - 15 March
യുക്രെയ്ന് സൈന്യം ഡൊണെക്സില് നടത്തിയ സ്ഫോടനത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു
മോസ്കോ: യുക്രെയ്ന് സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഡൊണെക്സില് നടത്തിയ സ്ഫോടനത്തിലാണ് 16 പേര് കൊല്ലപ്പെട്ടത്. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്റ്റോപ്പിന് അരികിലും എടിഎം…
Read More » - 15 March
പാലിന് ഇരട്ടിവില, മരുന്നും വെള്ളവും കിട്ടാതാകുമോയെന്ന് പേടി: വലഞ്ഞ് റഷ്യയിലെ സാധാരണക്കാർ
കീവ്: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. ഫെബ്രുവരി 22 മുതൽ അമേരിക്കയും ബ്രിട്ടണും മറ്റു സഖ്യരാഷ്ട്രങ്ങളും റഷ്യക്കെതിരായ ഉപരോധം ആരംഭിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞു. ഉപരോധത്തില്‍…
Read More » - 14 March
ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ല: വാർത്ത നിഷേധിച്ച് റഷ്യ
മോസ്കോ: ചൈനയോട് ആയുധം ആവശ്യപ്പെട്ടെന്ന വാർത്ത നിരാകരിച്ച് റഷ്യ. ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയിനില്‍…
Read More » - 14 March
സഹോദരി ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു: വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു
ബാഗ്ദാദ് : ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു. ഇറാഖിലെ പ്രശസ്ത സോഷ്യൽ മീഡിയാ താരവും പൊതുപ്രവർത്തകയുമായ ഇമാൻ സമി…
Read More » - 14 March
മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജില്‍ എത്തരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം
കാബൂള്‍: മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജില്‍ എത്തരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. അഫ്ഗാനിലെ ഹെറാത്ത് യൂണിവേഴ്സിറ്റിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് താലിബാന് ഭരണകൂടം…
Read More » - 14 March
ഇന്ത്യ അയച്ച മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ പതിച്ച മിസൈലിനെച്ചൊല്ലി പാകിസ്ഥാൻ സർക്കാരിൽ വിവാദം പുകയുകയാണ്. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്ഥാൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട്…
Read More » - 14 March
റഷ്യയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് യുക്രെയ്ന് സൈന്യം : മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍
മോസ്കോ: യുക്രെയ്ന് സൈന്യം ഡൊണെക്സില് നടത്തിയ സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ…
Read More » - 14 March
കനത്ത വിലക്കിഴിവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റഷ്യ, പരിഗണനയിലെന്ന് ഇന്ത്യ: റിപ്പോർട്ട്
ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ, റഷ്യയിൽ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള റഷ്യൻ വാഗ്ദാനം ഇന്ത്യ പരിഗണിക്കുന്നതായി…
Read More » - 14 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. തിങ്കളാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 314 പേർ…
Read More » - 14 March
‘റഷ്യയ്ക്ക് സഹായം നൽകാൻ നിക്കണ്ട, പണി കിട്ടും’: ചൈനയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്
ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും ഇതേസമയം തന്നെ. ഫെബ്രുവരി 22 മുതലാണ് അമേരിക്കയും ബ്രിട്ടണും…
Read More » - 14 March
ദുബായ് എക്സ്പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.4 ദശലക്ഷത്തിലധികം പേർ
ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് 1.4 ദശലക്ഷത്തിലധികം പേർ. ഇന്ത്യൻ പവലിയൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം…
Read More » - 14 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 296 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 980 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 14 March
ഭരണകൂടത്തെ വിമർശിച്ചാൽ പിടിച്ചു ജയിലിൽ ഇടും: കടുപ്പിച്ച് റഷ്യ
മോസ്കോ: പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയുടെ താക്കീത്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ…
Read More » - 14 March
കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി: സ്മാർട് ചിൽഡ്രൻ പദ്ധതിയ്ക്കും തുടക്കം
അബുദാബി: കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. പൊതു, സ്വകാര്യ ഉടമസ്ഥതയിൽ കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനാണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ തീരുമാനം. പൊതുവിജ്ഞാനം നേടുന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More »