International
- Feb- 2022 -10 February
48 മണിക്കൂറിനകമുള്ള പിസിആർ ഫലം നിർബന്ധം: സൗദിയിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ
റിയാദ്: സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ…
Read More » - 10 February
സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം: അനുമതി നൽകി സൗദി
റിയാദ്: സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സൗദി തൊഴിൽ…
Read More » - 10 February
പരാതികൾ അതാതു ബാങ്കുകളിൽ നൽകണം: നിർദ്ദേശം നൽകി സെൻട്രൽ ബാങ്ക്
ദുബായ്: ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക്. പരാതി നൽകിയ ശേഷം 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ…
Read More » - 10 February
പ്രവാസി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി: രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി അറബ് പൗരന്മാർക്കാണ് കോടതി ആറു മാസത്തെ തടവു ശിക്ഷ…
Read More » - 10 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,588 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,588 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,301 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 February
ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്ക്: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്കിൽ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 10 February
യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തും
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ. ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ,…
Read More » - 10 February
പോഷകക്കുറവ് മൂലം അഫ്ഗാനിൽ മരിക്കുക പത്ത് ലക്ഷം കുട്ടികൾ : അടിയന്തര നടപടി അഭ്യർത്ഥിച്ച് യൂനിസെഫ്
കാബൂൾ: പോഷകാഹാരത്തിന്റെ കുറവുമൂലം അഫ്ഗാനിസ്ഥാനിൽ നിരവധി കുട്ടികൾ മരിച്ചു വീഴുമെന്നു മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സംഘടനയുടെ പോഷക സംഘടനയായ യൂനിസെഫ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്. ഏതാണ്ട് പത്തു…
Read More » - 10 February
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ് റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ദുബായ് എക്സ്പോയിലെ താരമായി മാറിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി പങ്കുവെച്ച…
Read More » - 10 February
സ്കൂളില്‍ ഹിജാബ് ധരിക്കുന്നത് ഫ്രാൻസിൽ കുറ്റകൃത്യം: ബുര്‍ഖ, ഹിജാബ് നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പലവിധത്തിൽ
കർണാടകയിലെ ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനം ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്. ഹിജാബ് വിവാദത്തെ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കാനുള്ള മനഃപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിജാബിനെതിരെ…
Read More » - 10 February
ഉക്രൈൻ ആയുധപ്പുരയാക്കി യുഎസ് : അടിച്ചുകൂട്ടിയത് 80 ടൺ ആയുധങ്ങൾ
കീവ്: റഷ്യ-ഉക്രൈൻ സംഘർഷം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന വേളയിൽ ഉക്രൈനിലേയ്ക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്ത് അമേരിക്ക. ഒരു ദിവസംകൊണ്ട് ഏതാണ്ട് 80 ടൺ ആയുധങ്ങളാണ് അമേരിക്ക എത്തിച്ചു കൊടുത്തത്.…
Read More » - 10 February
‘ഇന്ത്യയില്‍ നടക്കുന്നത് ഭൂരിപക്ഷവാദ അജണ്ട’: ഇമ്രാൻ ഖാൻ, ഹിജാബ് വിവാദം മുതലെടുപ്പാക്കി പാകിസ്ഥാൻ
ഇസ്ലാമബാദ്: ഹിജാബ് നിരോധന വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ. വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്താംബൂളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന് വിളിപ്പിച്ചു. ഇസ്താംബൂളിലെ…
Read More » - 10 February
ട്വിറ്ററിന് പണികൊടുക്കാൻ ‘ട്രൂത്ത് സോഷ്യൽ’ : സ്വന്തം സോഷ്യൽ മീഡിയയുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നു. മാർച്ച് മാസം അവസാനത്തോടെ, സ്വന്തം കമ്പനി നിർമ്മിക്കുന്ന സാമൂഹിക മാധ്യമം പുറത്തിറക്കുമെന്നാണ്…
Read More » - 10 February
‘ലോകജനസംഖ്യയുടെ പകുതി വാക്സിനെടുത്തു കഴിഞ്ഞു’ : യൂറോപ്യൻ ഹെൽത്ത് കമ്മീഷണർ
ബ്രസൽസ്: ലോകജനസംഖ്യയുടെ പകുതി വാക്സിനെടുത്തു കഴിഞ്ഞുവെന്ന് യൂറോപ്യൻ ഹെൽത്ത് കമ്മീഷണർ. എന്നാൽ, ഇതു കൊണ്ട് നേടിയ പുരോഗതി നിലനിർത്താനുള്ള പിന്തുണയും ശ്രമങ്ങളും ഇനിയുമുണ്ടാവണമെന്നും ഹെൽത്ത് കമ്മീഷണറായ സ്റ്റൈല്ല…
Read More » - 10 February
‘ഇപ്പോഴും ലാദനെ രക്തസാക്ഷിയായി കാണുന്ന നേതാക്കളുണ്ട് നമ്മൾക്കിടയിൽ’ : യുഎന്നിൽ പാകിസ്ഥാന്റെ വായടപ്പിച്ച് ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് യുഎന്നിൽ പാകിസ്ഥാനു നേരെ രൂക്ഷമായ ആക്രമണമഴിച്ചു വിട്ടത്. ‘ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ വളരെയധികം അനുഭവിച്ച…
Read More » - 10 February
ആണ്‍കുട്ടി ജനിക്കാൻ ഗർഭിണിയുടെ നെറ്റിയിൽ ആണി അടിച്ച് കയറ്റി ദുർമന്ത്രവാദി : യുവതി ഗുരുതരാവസ്ഥയിൽ
ഇസ്ലാമാബാദ് : ആണ്‍കുട്ടിയ്ക്ക് വേണ്ടി ഗർഭിണിയായ യുവതിയുടെ നെറ്റിയിൽ ആണി അടിച്ച് കയറ്റി. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മൂന്ന് പെൺകുട്ടികളുള്ള യുവതിയ്ക്ക് നാലാമതെങ്കിലും ആൺകുട്ടി വേണമെന്ന ആവശ്യവുമായി…
Read More » - 9 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 3,162 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,162 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,088 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 9 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,798 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,798 കോവിഡ് ഡോസുകൾ. ആകെ 23,780,828 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 February
പാകിസ്താന് സ്വന്തം കാര്യം നോക്കിയാല്‍ മതി, എന്റെ വീടായ ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ട : അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ക്ലാസെടുക്കാന്‍ വന്ന പാകിസ്താന് ചുട്ടമറുപടിയുമായി മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. പാകിസ്താന് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ഒവൈസി…
Read More » - 9 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ. ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ് മാസ്ക് ധരിക്കലിൽ ഇളവ് നൽകിയിട്ടുള്ളത്.…
Read More » - 9 February
ലൈംഗികമായി ഉപയോഗിച്ചു : അഞ്ഞൂറിലേറെ സ്ത്രീകളുടെ പരാതി, പ്രമുഖ ഡോക്ടര്‍ കുടുങ്ങി
പരാതിയുമായി എത്തിയ സ്ത്രീകൾക്ക് 250 മില്യന്‍ ഡോളര്‍ (1870 കോടി രൂപ) നഷ്ടപരിഹാരം
Read More » - 9 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,538 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,704 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,457 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 9 February
‘ലതാ മങ്കേഷ്കർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശബ്ദമായിരുന്നു’ : യുഎൻ മേധാവി
ജനീവ: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ്. ലതാ മങ്കേഷ്കർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. ലതാ…
Read More » - 9 February
കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
ദുബായ്: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം ഭംഗി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം…
Read More » - 9 February
നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ
തിരുവനന്തപുരം: നോർക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകും. നോർക്ക റൂട്ട്സ് സി.ഇ.ഒ ആണ് ഇക്കാര്യം അറിയിച്ചത്. Read Also: ബാബുനെ…
Read More »