International
- Jan- 2022 -29 January
ദേശീയ സുരക്ഷാ താത്പ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഹൂതികളുടെ ഭീകരാക്രമണങ്ങളെ യുഎഇ പ്രതിരോധ സേന തടയുന്നതായി…
Read More » - 29 January
ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്പോണ്ടർ ദുബായിയിൽ: മൂല്യം 26.5 കോടി രൂപ
ദുബായ്: ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്പോണ്ടർ ദുബായിയിൽ. 13 മില്യൺ ദിർഹമാണ് (ഏതാണ്ട് 26.5 കോടി രൂപ) ഹൈപ്പർസ്പോർട്ട് റെസ്പോണ്ടർ എന്ന ഈ ആംബുലൻസിന്റെ മൂല്യം.…
Read More » - 29 January
കൊറോണ തരംഗത്തിനിടയിലും അഫ്ഗാന് ജീവന് രക്ഷാ മരുന്നുകള്‍ നല്കി ഇന്ത്യയുടെ കൈത്താങ്ങ്
കാബൂള്‍: കൊറോണ തരംഗത്തിനിടയിലും അഫ്ഗാന് ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. മൂന്ന് ടണ്‍ ജീവന് രക്ഷാ മരുന്നുകള്‍ അഫ്ഗാനിസ്ഥാന് കൈമാറി. കാബൂളിലെ ആശുപത്രിയിലേക്കാണ് മരുന്നുകള്‍ കൈമാറിയത്. നാലാമത്തെ തവണയാണ്…
Read More » - 29 January
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഇതിന്റെ ഭാഗമായി ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള…
Read More » - 29 January
ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക്…
Read More » - 29 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,555 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം: അപേക്ഷ ക്ഷണിച്ചു
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്കാ റൂട്സ് വഴി നിയമനം. ബിർളാ പബ്ലിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക…
Read More » - 29 January
ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി. മാംസ വിഭവങ്ങളും അവയുടെ ഉൽപന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സൗദി ഫുഡ് ആൻഡ്…
Read More » - 29 January
എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് മലാല യൂസഫ്സായ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് നൊബേൽ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായ്. മലാല ഫണ്ട് സഹസ്ഥാപകൻ സിയാവുദ്ദീൻ യൂസഫ്സായി, വിദ്യാഭ്യാസ…
Read More » - 29 January
ദുബായ് എക്സ്പോ: ജർമ്മൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജർമ്മൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവീകരണ…
Read More » - 29 January
2022 ഒളിമ്പിക്സ് : വ്ലാഡിമിർ പുടിനടക്കം പങ്കെടുക്കുന്നവരുടെ പേര് വെളിപ്പെടുത്തി ചൈന
ബെയ്ജിങ്: 2022 ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചൈനയാണ് ഇക്കാര്യം അറിയിച്ചത്. വ്ലാഡിമിർ പുടിനെ കൂടാതെ പാകിസ്ഥാൻ…
Read More » - 29 January
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 250 മലയാളി നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. ഇതിൽ 250 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ കമ്പനി കരാർ റദ്ദാക്കിയതോടെയാണ്…
Read More » - 29 January
മകൻ അമ്മയടക്കമുള്ള കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നു : പബ്ജി നിരോധിക്കണമെന്ന ആവശ്യമായി പാകിസ്ഥാൻ
ലാഹോർ: സർക്കാരിനോട് പബ്ജി നിരോധിക്കണമെന്ന ആവശ്യമായി പാകിസ്ഥാൻ പോലീസ്. വീഡിയോ ഗെയിമിന് അടിമപ്പെട്ട യുവാവ് അമ്മയെയും സഹോദരങ്ങളെയും വെടിവെച്ചു കൊന്ന സംഭവത്തോടെയാണ് പബ്ജി പോലെയുള്ള വീഡിയോ ഗെയിമുകൾ…
Read More » - 29 January
അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും…
Read More » - 29 January
24 വര്‍ഷത്തെ മഹത്തായ കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയത് സച്ചിന് ആണ്: ഷോയിബ് അക്തര്‍
ഇസ്ലാമബാദ്: ആധുനിക ക്രിക്കറ്റില്‍ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി പരിഷ്കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന് ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍. പണ്ടത്തേതില്‍…
Read More » - 29 January
പാകിസ്ഥാന് ചൈന സ്പേസ് സെന്റർ നിർമ്മിച്ചു നൽകുന്നു : കൂടുതൽ ഉപഗ്രഹങ്ങളും നൽകുമെന്ന് റിപ്പോർട്ട്
ബെയ്ജിംഗ്: പാകിസ്ഥാനുമായുള്ള ബഹിരാകാശ സഹകരണം വർധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ചൈന. വെള്ളിയാഴ്ചയാണ് ചൈന ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയിൽ, പാകിസ്ഥാൻ ബഹിരാകാശ കേന്ദ്രത്തിന്റെ നിർമാണവും കൂടുതൽ…
Read More » - 29 January
സൗദിക്ക് പെഗാസസ് പുതുക്കി ലഭിച്ചു: നെതന്യാഹുവിനെ വിളിച്ച് മുഹമ്മദ് ബിന്‍ സല്മാന്
ന്യൂയോര്‍ക്ക്: ഇസ്രഈലി ചാര സോഫ്റ്റ്വെയര് പെഗാസസിന്റെ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി സൗദിയുടെ മുഹമ്മദ് ബിന്‍ സല്മാന് അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടട്ടതായി റിപ്പോർട്ട്.…
Read More » - 29 January
ഉപരോധം, തൊട്ടുപിന്നാലെ യു.എസിന്റെ യുദ്ധഭീഷണി : വിലപ്പോവില്ലെന്ന് റഷ്യ
വാഷിംഗ്ടൺ: ഉക്രൈനെ ആക്രമിച്ചാൽ അത് നയിക്കുക യുദ്ധത്തിലേക്കായിരിക്കുമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. അതിർത്തി കടന്ന് ഉക്രൈനെതിരെ നടത്തുന്ന ഏത് സൈനിക നീക്കത്തേയും അന്താരാഷ്ട്ര തലത്തിൽ ഉപരോധത്തിലൂടെ…
Read More » - 29 January
കോവിഡ് പ്രതിരോധം: വെള്ളിയാഴ്ച്ച യുഎഇയിൽ നൽകിയത് 31,808 വാക്സിൻ ഡോസുകൾ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 29 January
മാംസ വിഭവങ്ങൾ ഉൾപ്പെടയുള്ള ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.…
Read More » - 29 January
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,545 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും…
Read More » - 29 January
വിവിധ രാജ്യങ്ങളില്‍ വീശിയടിച്ച ‘അന’ കൊടുങ്കാറ്റില്‍ 147 പേര് മരിച്ചതായി റിപ്പോര്‍ട്ട്
പ്രിട്ടോറിയ: വിവിധ രാജ്യങ്ങളില്‍ വീശിയടിച്ച ‘അന’ കൊടുങ്കാറ്റില്‍ 147 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്കര്‍, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്.…
Read More » - 28 January
മയക്കുമരുന്ന് കടത്തിന് പുതിയ രീതിയുമായി സംഘങ്ങള്‍ , തേങ്ങാവെള്ളം മാറ്റി മയക്കുമരുന്ന് നിറച്ച് പുതിയ തന്ത്രം
കൊളംബിയ: മയക്കുമരുന്ന് കടത്തിന് പുത്തന്‍ രീതി പരീക്ഷിച്ച് സംഘങ്ങള്‍. തേങ്ങയിലെ വെള്ളം കളഞ്ഞ് പകരം മയക്കുമരുന്ന് നിറച്ച് കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. കൊളംബിയയിലാണ് സംഭവം. Read…
Read More » - 28 January
തലയിൽ പേൻ മണ്ണുപോലെയായി: തല ചീകിയിട്ട് മാസങ്ങൾ, 7 വയസുകാരിയുടെ തലയിൽ മുറിവുകളും: ഡോക്ടർ പോലും ഞെട്ടി
തലയിലെ പേനും താരനും കുറച്ചൊന്നുമല്ല മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇവ പെരുകുന്നത്. അത് തലയിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. തലയിൽ ഇത്തരത്തിൽ…
Read More »