Kerala
- Jun- 2023 -18 June
‘ആ പരിപ്പ് കേരളത്തിൽ വേവില്ല’: എംവി ഗോവിന്ദനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റിയാസ്
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും ഇത്തരത്തിൽ സിപിഎം സെക്രട്ടറിമാർക്കെതിരേ വളഞ്ഞിട്ടാക്രമണം ഉണ്ടായിട്ടുണ്ടെന്നും…
Read More » - 18 June
പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു.…
Read More » - 18 June
സത്യം എന്തായാലും ‘മിൽമാ’ പാലിന് നന്ദിനി പാൽ ഒരു പാരയാണ്: കാരണം നിരത്തി സന്തോഷ് പണ്ഡിറ്റ്
കാരണം കർണാടകയുടെ നന്ദിനി പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്..
Read More » - 18 June
കണ്ണൂർ സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട് ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് തരിയേരി കാവുംമന്ദം സ്വദേശി ആനന്ദ് കെ ദാസിനെയാണ് (23) ഞായറാഴ്ച രാവിലെ…
Read More » - 18 June
മെസേജുകളിലെ കെണി സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. മെസേജുകളിലെ കെണി സംബന്ധിച്ചാണ് കേരളാ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്,…
Read More » - 18 June
ഏകീകൃത സിവിൽകോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം: വെൽഫെയർ പാർട്ടി
കൊച്ചി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള ബിജെപി സർക്കാറിന്റെ നീക്കം സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 2024ലെ തെരഞ്ഞെടുപ്പ്…
Read More » - 18 June
കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വധഭീഷണി: പരാതിയുമായി യുവാവ്
ആലപ്പുഴ: കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. മോൺസൺ കേസിൽ കെ സുധാകരനെതിരെ പരാതി കൊടുത്തതിന്റെ പേരിലാണ് ഭീഷണി…
Read More » - 18 June
താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അവേലം സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടു…
Read More » - 18 June
മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും
തൃശൂർ: കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41)…
Read More » - 18 June
അഖിൽ താലികെട്ടുന്നതിനു മുൻപ് അൽഫിയയെ ക്ഷേത്രത്തിൽ നിന്നും ബലമായി പിടിച്ചുകൊണ്ട് പോകാൻ പോലീസിന്റെ ശ്രമം
മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു
Read More » - 18 June
വീടിന് മുന്നിൽ വച്ച് കാറിടിച്ച് 13കാരൻ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം. കണ്ണൂര്‍, തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന് ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ്…
Read More » - 18 June
തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം : തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ നാലംഗ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അഞ്ചൽ…
Read More » - 18 June
സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍
ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവര്‍ അറസ്റ്റിലായി.…
Read More » - 18 June
അത്താണി ബാങ്ക് കവർച്ചാ ശ്രമം: 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
തൃശൂർ: അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം…
Read More » - 18 June
കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
ആമ്പല്ലൂർ: കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. Read…
Read More » - 18 June
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍…
Read More » - 18 June
വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം: ഷോക്കേറ്റ് പത്തുപേര്‍ക്ക് പരിക്ക്
ചിലര്‍ ഷോക്കേറ്റ് തെറിച്ചുവീണു
Read More » - 18 June
വെള്ളം കയറാൻ സാധ്യത: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം
ദിസ്പൂർ: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും സിക്കിമിലും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.…
Read More » - 18 June
യുവാവ് വീട്ടിൽ മരിച്ച നിലയിൽ
തലയോലപ്പറമ്പ്: വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പുതുവാൽ ഭവനിൽ രാഹുലി(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : കൊച്ചുവേളി-മംഗളൂരു ജങ്ഷന് അന്ത്യോദയ പ്രതിവാര ട്രെയിന്‍…
Read More » - 18 June
കൊച്ചുവേളി-മംഗളൂരു ജങ്ഷന് അന്ത്യോദയ പ്രതിവാര ട്രെയിന്‍ സര്‍വീസ് ജൂണ്‍ 19മുതല്‍
മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിക്കും മംഗളൂരു ജങ്ഷനുമിടയില്‍ അന്ത്യോദയ ട്രെയിന്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് ഈമാസം 19,26, അടുത്ത മാസം മൂന്ന്,10 എന്നീ തിങ്കളാഴ്ചകളില്‍…
Read More » - 18 June
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം 75 ലക്ഷമായി, കടം വീട്ടാൻ ബാങ്ക് കൊളളയടി: റവന്യു ഉദ്യോഗസ്ഥൻ പിടിയിലാകുമ്പോൾ
തൃശൂർ: ബാങ്ക് കൊളളയടിയ്ക്കാൻ പെട്രോളുമായെത്തി പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ലിജോക്ക് കടം 75 ലക്ഷം രൂപ. ഓണ്‍ലൈന്‍ റമ്മി കളിച്ചാണ് തനിക്ക് ഇത്രയും കടം വന്നതെന്ന് ലിജോ…
Read More » - 18 June
വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി: മധ്യവയസ്കൻ പിടിയിൽ
വൈക്കം: വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. കൈനകരി കട്ടേക്കളം കെ.കെ. സോണി (48)യെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 June
‘നാണമില്ലേ ഗോവിന്ദന് എന്ന് ചോദിക്കുന്നില്ല, അതുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകില്ലല്ലോ’
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മോന്‍സണ്‍മാവുങ്കല്‍ കേസിലെ അതിജീവിത മൊഴി നല്‍കിയെന്ന് താന്‍ പറഞ്ഞത് ദേശാഭിമാനി വാര്‍ത്ത വിശ്വസിച്ചാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ…
Read More » - 18 June
കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി മറ്റൊരു ഒഡീഷ സ്വദേശി കൂടി അറസ്റ്റിൽ. തിരുവല്ല വൈഎംസിഎ കവലക്ക് സമീപത്തു നിന്നും 2.05 കിലോഗ്രാം കഞ്ചാവുമായി സഞ്ജയ് കില എന്നയാളെയാണ് എക്സൈസ്…
Read More » - 18 June
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷ: റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
ഈ വർഷത്തെ സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ബിന്ദുവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.…
Read More »