Kerala
- Jun- 2023 -18 June
‘വ്യാപാര്‍ ജിഹാദ്’ എന്ന പുതിയ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് സംഘപരിവാര്‍ തുടക്കമിട്ടു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ വേട്ടയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലീം വേട്ടയാണ് നടക്കുന്നതെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരമൊരു…
Read More » - 18 June
കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു
വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. Read Also : മദ്യപിച്ച്…
Read More » - 18 June
കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: ട്രെയിൻ തട്ടി ആൺകുട്ടിയും പെൺകുട്ടിയും മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ്…
Read More » - 18 June
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി : നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്ക്. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. ഒരേ ക്യാംപിൽ താമസിക്കുന്ന…
Read More » - 18 June
ഗോവിന്ദന് പറയുന്നത് ശുദ്ധ നുണ, ഗോവിന്ദന് എതിരെ നിയമനടപടി സ്വീകരിക്കും: കെ.സുധാകരന്
കണ്ണൂര്‍: മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സിപിഎം…
Read More » - 18 June
കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന രോഗിയാണ് വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന്, ആശുപത്രിയിലെ ജീവനക്കാർ ചേർന്ന്…
Read More » - 18 June
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം
തിരുവല്ല: അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ന്യൂ ആക്ലമൺ വീട്ടിൽ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം…
Read More » - 18 June
വാഹനാപകടത്തിൽപെട്ട യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു : രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനക്ക് കൊണ്ടുപോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയിൽനിന്ന്…
Read More » - 18 June
ഞാന്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്
തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ചില വെളിപ്പെടുത്തലുകള്‍ നടത്തി സംവിധായകന് രാമസിംഹന് അബൂബക്കര്‍. രാമസിംഹന് എന്ന പേര് സ്വീകരിച്ച് ബിജെപിയിലേക്ക് എത്തുന്നതിന് മുന്‍പ് പാര്‍ട്ടിയിലെ ഒരു…
Read More » - 18 June
കാർ നിർത്തുമ്പോൾ ഓടിയെത്തി കരയുന്നു, ഭക്ഷണം കഴിക്കുന്നില്ല : ഉടമയെ തേടി അലഞ്ഞ് വളർത്തുനായ
ഓച്ചിറ: ഉടമയെ തേടി അലയുന്ന വളർത്തുനായ വലിയകുളങ്ങര നിവാസികൾക്ക് നൊമ്പരമാകുന്നു. അലച്ചിലും കുരയുമായി രണ്ടു ദിവസമായി ജർമൻ ഷെപേഡ് ഇനത്തിൽപെട്ട നായ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. ഇത് കാണുന്നത്…
Read More » - 18 June
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ കാറ്റും തീവ്രമഴയും ഉണ്ടാകും, ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ച കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ഇടങ്ങളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…
Read More » - 18 June
കോവളം തീരത്ത് കടൽ മാക്രികൾ കൂട്ടത്തോടെ ചത്ത നിലയിൽ
തിരുവനന്തപുരം: ടൂറിസം കേന്ദ്രമായ കോവളം തീരത്ത് കടൽ മാക്രികൾ അഥവാ യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചത്ത മത്സ്യങ്ങളില്‍ നിന്ന് തീരത്ത് ദുര്‍ഗന്ധം…
Read More » - 18 June
അത്താണി ബാങ്ക് കവർച്ചാ ശ്രമം: 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
തൃശൂർ: അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം…
Read More » - 18 June
മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
കോഴിക്കോട്: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞ് വീണു മരിച്ചത്. Read Also : ഉത്തര്‍പ്രദേശിലും…
Read More » - 18 June
കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ആനന്ദ് കെ ദാസി(23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 18 June
പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി ബാധിച്ച് മരണം: മരിച്ചത് രണ്ടുപേർ
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. കൊടുമണ്‍ചിറ സ്വദേശി സുജാത(50) ആണ് ഇന്ന് മരിച്ചത്. Read Also : പീഡനം നടക്കുമ്പോള്‍ കെ…
Read More » - 18 June
കേസിനെ ചൊല്ലി തർക്കം: അഭിഭാഷകനെ മറ്റൊരു അഭിഭാഷകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി…
Read More » - 18 June
പീഡനം നടക്കുമ്പോള്‍ കെ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്: ഗോവിന്ദന്
തിരുവനന്തപുരം : മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. താന്‍…
Read More » - 18 June
ജനവാസ മേഖലയിലെത്തിയ മലമ്പാമ്പ് ആടിനെ വിഴുങ്ങി
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ മലമ്പാമ്പ് മുട്ടനാടിനെ പിടികൂടി. കൂവക്കാട് ആര്.പി.എല്‍.1ഇ കോളനിയില്‍ ജാനകിയുടെ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് മലമ്പാമ്പ് പിടിച്ചത്. Read Also : 12കാരിയെ ലൈംഗിക…
Read More » - 18 June
താമസസ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളി യുവതി പ്രസവിച്ചു
കൊല്ലം: കൊട്ടാരക്കരയിൽ താമസസ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളി യുവതി പ്രസവിച്ചു. കരിക്കത്ത് താമസിക്കുന്ന ബീഹാർ സ്വദേശി മുഹമ്മദ് വീരത്തിന്റെ ഭാര്യ ഷാക്കൂർ (30) ആണ് വീട്ടിൽ പ്രസവിച്ചത്. യുവതിക്കും…
Read More » - 18 June
12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന് പരാതി: ബന്ധുവായ വയോധികന് പിടിയിൽ
ആനക്കര: 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികൻ അറസ്റ്റിൽ. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്. ചാലിശ്ശേരി പൊലീസ് ആണ്…
Read More » - 18 June
സിനിമ നടൻ പൂജപ്പുര രവി വിടവാങ്ങി
മറയൂർ: പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. കള്ളൻ…
Read More » - 18 June
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം: യുവതി അറസ്റ്റിൽ
പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചവരിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ രമണന്റെ മകൾ സരിത(27)യാണ് അറസ്റ്റിലായത്. അടൂർ…
Read More » - 18 June
സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍
ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവര്‍ അറസ്റ്റിലായി.…
Read More » - 18 June
കേരളത്തില്‍ ഡെങ്കി പനി പടരുന്നു,ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി ആരോഗ്യവകുപ്പ്: വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവര്‍…
Read More »