Kerala
- Jun- 2023 -18 June
വീടിന് മുന്നിൽ വച്ച് കാറിടിച്ച് 13കാരൻ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം. കണ്ണൂര്‍, തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന് ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ്…
Read More » - 18 June
കൊച്ചുവേളി- ബെംഗളൂരു സ്പെഷൽ ട്രെയിൻ: ഞായറാഴ്ചകളിലെ സ്പെഷൽ സർവീസിന് ഇന്ന് മുതൽ തുടക്കം
തിരുവനന്തപുരം: കൊച്ചുവേളി മുതൽ ബെംഗളൂരു വരെ സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എല്ലാ ഞായറാഴ്ചകളിലുമാണ് സ്പെഷൽ ട്രെയിൻ സർവീസ്…
Read More » - 18 June
മാലിന്യനിർമാർജനം പാളിയാൽ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്, വീഴ്ച വന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികള്‍
തിരുവനന്തപുരം: മാലിന്യനിർമാർജനം വേഗത്തിലാക്കാൻ നിയമഭേദഗതിയുമായി സർക്കാർ. മാലിന്യനിർമാർജനം പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. മാലിന്യനിർമാർജനം പാളിയാൽ ഉദ്യോഗസ്ഥർക്കായിരിക്കും ഉത്തരവാദിത്വം. വീഴ്ച വന്നാൽ ശമ്പളം…
Read More » - 18 June
‘രാഹുൽ ഗാന്ധിയുടെ അമേരിക്കൻ ട്രക്ക് യാത്ര വ്യാജം’- പരിഹാസവുമായി അനിൽ ആന്റണി
തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സ്ക്രിപ്റ്റഡ് പിആർ വർക്കെന്ന വിമർശനം ശക്തമാകുന്നു. രാഹുലിന്റെ അമേരിക്കൻ ട്രക്ക് യാത്രയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ്…
Read More » - 18 June
ഡെങ്കിപ്പനി ഭീതിയിൽ കേരളം: ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം ഇതുവരെ സർക്കാർ ആശുപത്രികളിൽ 2,800 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി…
Read More » - 18 June
കേരള സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി മിഷൻ സെന്ററിന് ദുബായിലും തുടക്കമിടുന്നു, മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
വിദേശ രാജ്യങ്ങളിൽ ആരംഭിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്ററിന് ദുബായിലും തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ദുബായിലെ താജിൽ വൈകിട്ട് 4 മണിക്കാണ്…
Read More » - 18 June
ദുരൂഹത ഒഴിയാതെ മേഘയുടെ മരണം: ശരീരത്തിൽ അടിയേറ്റ പരുക്കുകൾ, മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് കുടുംബം
പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. പടന്നക്കരയിലെ മേഘ മനോഹരന്റെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 18 June
കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ, നാളെ മുതൽ സർവീസ് ആരംഭിക്കും
കൊച്ചുവേളി മുതൽ മംഗലാപുരം വരെയുള്ള സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ ഓടിത്തുടങ്ങും. ജൂലൈ 10 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിങ്കളാഴ്ച രാത്രി 9.25 ന്…
Read More » - 18 June
ശസ്ത്രക്രിയയ്ക്കിടെ പതിമൂന്നുകാരി മരിച്ചു: കിംസ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് പതിമൂന്നുകാരി മരിച്ചതായി പരാതി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് കോണ്‍വെന്റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനീന എ.എസ്. ആണ്…
Read More » - 18 June
10വർഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങി കാസർഗോഡ് മെഡിക്കൽകോളേജ്: കാസർഗോഡും കൊച്ചിയിലും ഭിക്ഷയെടുത്ത് സമരം
കൊച്ചി: കാലങ്ങളായി മുടങ്ങി കിടക്കുന്ന കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി യാഥാർഥ്യമാക്കാൻ സർക്കാരിന് സാമ്പത്തിക സഹായം നൽകാൻ കാസർഗോഡും കൊച്ചിയിലും പ്രതീകാത്മക പിച്ചയെടുക്കൽ. കാസർഗോഡ് ജില്ലയുടെ മെഡിക്കൽ…
Read More » - 18 June
വാട്ടർ മെട്രോയിൽ ഇനി മുതൽ 5ജി സേവനം ആസ്വദിച്ച് യാത്ര ചെയ്യാം, പുതിയ ചുവടുവെപ്പുമായി ഈ ടെലികോം സേവന ദാതാക്കൾ
കൊച്ചി വാട്ടർ മെട്രോയിൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇതോടെ, വാട്ടർ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇനി 5ജി…
Read More » - 18 June
താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അവേലം സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടു…
Read More » - 18 June
സംസ്ഥാനത്ത് ഇടവപ്പാതി ശക്തി പ്രാപിക്കുന്നു, ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതൽ ഇടവപ്പാതി സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. ഇന്ന് പ്രത്യേകിച്ച് ഒരു…
Read More » - 17 June
കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു
അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
Read More » - 17 June
ചെക്ക്പോസ്റ്റിൽ ലഹരിവേട്ട: മലപ്പുറം സ്വദേശി പിടിയിൽ
പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ 4 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
Read More » - 17 June
വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ: സംഭവം കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടി
മാമൂടിനു സമീപം രാത്രി 8.45 നുള്ള കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.
Read More » - 17 June
ത്രിദിന സന്ദർശനം: മുഖ്യമന്ത്രി ദുബായിൽ
അബുദാബി: ത്രിദിന സന്ദർശനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ…
Read More » - 17 June
ആരോഗ്യസ്ഥിതി മോശം : റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റി
കഴിഞ്ഞ ദിവസം നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ മൂന്നാം സ്ഥാനത്ത് റിനോഷ് എത്തിയിരുന്നു
Read More » - 17 June
സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച പൊതുവായ…
Read More » - 17 June
കൊള്ളയടിക്കുമെന്ന് ഭീഷണി: ബാങ്കിനുള്ളിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ
തൃശ്ശൂർ: ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം. ശനിയാഴ്ച വൈകുന്നേരം നാലരയോടെ അത്താണിയിലെ ഫെഡറൽ ബാങ്കിലാണ് സംഭവം നടന്നത്. ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ്…
Read More » - 17 June
‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കി കെആർജി സ്റ്റുഡിയോസ്
കൊച്ചി: കെജിഎഫ് ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെആർജി സ്റ്റുഡിയോസ് മലയാളചിത്രമായ ‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’ ന്റെ…
Read More » - 17 June
മാധ്യമപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല കത്തുകള്‍ : ഒരാൾ അറസ്റ്റിൽ
ഇയാൾ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി
Read More » - 17 June
എറണാകുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു: തീവെച്ചതെന്ന് സംശയം
കൊച്ചി: എറണാകുളം ചേലക്കുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചേലക്കുളം സ്വദേശി മുഹമ്മദ് സനൂപിന്റെ കാറിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.…
Read More » - 17 June
പണം നല്‍കാതെ കള്ളു ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി, 5ലക്ഷം രൂപ വാങ്ങി: സിപിഎം നേതാവിന് എതിരെ പരാതി
കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്
Read More » - 17 June
വടകരയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വടകരയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടകര എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ…
Read More »