Kerala
- Feb- 2023 -27 February
പദ്ധതി എല്ലാം പക്കാ ആയിരുന്നു, പക്ഷെ ബിജു കുര്യന് ഒരൊറ്റ കാര്യത്തിൽ പാളിച്ച പറ്റി; അതോടെ എല്ലാം കൈയ്യീന്ന് പോയി !
കോഴിക്കോട്: സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ‘കർഷകൻ’ ബിജു കുര്യൻ തിരിച്ച് നാട്ടിലെത്തിയെങ്കിലും ചർച്ചകൾക്കും വിമർശനങ്ങൾക്കും കുറവില്ല. നാട്ടിൽ തിരിച്ചെത്തിയ ബിജു, തന്നെ അന്വേഷിച്ച് ഏജൻസികൾ ഒന്നും…
Read More » - 27 February
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ കൃഷ്ണ ഭവനില്‍ രാഹുല്‍ ആര്. ഭക്തന്റെയും വിഷ്ണു പ്രിയയുടെയും…
Read More » - 27 February
‘തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന് 311 രൂപയാക്കി പ്രധാനമന്ത്രി നൽകുന്നത് എം.വി.ഗോവിന്ദന്റെ ജാഥക്ക് ആളെ കൂട്ടാനല്ല’
കണ്ണൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലി ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ സി.പി.എം പഞ്ചായത്ത് മെമ്പർ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന്…
Read More » - 27 February
മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; മൂന്നംഗ സംഘം പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന മൂന്നംഗ സംഘം പോത്തൻകോട് പൊലീസിന്റെ പിടിയിൽ. സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ…
Read More » - 27 February
കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു : യുവാവ് പിടിയിൽ
അന്തിക്കാട്: കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ അരിമ്പൂർ പുളിക്കൻ മൂലംകുളം വീട്ടിൽ സെബിനെയാണ് (26) അറസ്റ്റ്…
Read More » - 27 February
ഓട്ടോയിൽ കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
കുമളി: ടൗണിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് ചില്ലറ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. കുമളി കിഴക്കുംമേട് സ്വദേശി തേവർഭവൻ വീട്ടിൽ ദുരൈ മുരുകൻ (35) ആണ്…
Read More » - 27 February
അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി…
Read More » - 27 February
കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ, ഏഴ് കൊത്തുകോഴികളും കണ്ടെടുത്തു
പാലക്കാട്: പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25),…
Read More » - 27 February
ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്ന് ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയത്
കോഴിക്കോട്: ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്നു പറഞ്ഞ ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയതാണെന്നും ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യൻ. ഇസ്രയേലിൽ നിന്ന് ഇന്നു…
Read More » - 27 February
ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു, പിന്നീട് കടന്ന് പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് പിടിയിൽ
കൊട്ടാരക്കര: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം പൂവറ്റൂർ സ്വദേശി രാഹുലാണ് അറസ്റ്റില്‍ ആയത്. ഉത്സവം…
Read More » - 27 February
വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു
പാറശാല: വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു. ഇത് കൂടാതെ, പുറത്തിരുന്ന ബൈക്കുമായി ആണ് മുങ്ങിയത്. പാറശാലയില്‍ ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി ഹിറാ…
Read More » - 27 February
ഊഞ്ഞാൽ കയത്തിൽ യുവാവ് മുങ്ങിമരിച്ചു
അടിമാലി: മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാൽ കയത്തിൽ യുവാവ് മുങ്ങിമരിച്ചു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്. Read Also : ഗൂഗിളിലെ…
Read More » - 27 February
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കൊട്ടാരക്കര: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ആയുർ പെരുമണ്ണൂർ സ്വദേശി രാഹുൽ രാജ് (29) ആണ് അപകടത്തിൽ മരിച്ചത്. Read…
Read More » - 27 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
പേരൂർക്കട: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. തിരുമല പുന്നയ്ക്കാമുകൾ പ്ലാവിള വീട്ടിൽ ആകാശ് (21) ആണ് പിടിയിലായത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 27 February
യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി: പ്രതി പിടിയിൽ
തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്നു ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. മാടപ്പള്ളി പാലമറ്റം കണ്ടം ഭാഗത്ത് ചൂരപ്പടി സി.എസ്. ജിഷ്ണു(26)നെയാണ്…
Read More » - 27 February
മണ്ണെടുപ്പിനെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ ചൂണ്ടയിടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: ആമ്പല്ലൂരില്‍ ചൂണ്ടയിടുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്നേഹപുരം വടക്കൂടന് രാജേഷ് ചന്ദ്രശേഖരൻ(43) ആണ് മുങ്ങി മരിച്ചത്. Read Also : കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ…
Read More » - 27 February
കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ മര്‍ദ്ദിച്ചു, കള്ളക്കേസ് എടുത്തു; പൊലീസിനെതിരെ പരാതിയുമായി യുവാവ്
കോട്ടയം: കോട്ടയത്ത് ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി യുവാവ്. കോട്ടയം കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ കറുകച്ചാല്‍ പൊലീസ് ആകാരണമായി മര്‍ദ്ദിച്ചുവെന്നാണ്…
Read More » - 27 February
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 February
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് പിടിയിൽ
കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ…
Read More » - 27 February
വീട്ടുവളപ്പിലെ കിണറ്റിൽ കടുവയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ വീട്ടുവളപ്പിലെ കിണറിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. Read Also : തൃത്താലയിൽ…
Read More » - 27 February
സ്കൂൾ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുമൂലപുരം ആടുംമ്പട സ്വദേശി രതീഷിന്റെ മകൾ ഗ്രീഷ്മ ദേവി ആണ് മരിച്ചത്. Read Also : തൃത്താലയിൽ ഉഗ്രസ്ഫോടനം,…
Read More » - 27 February
രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡിസിറ്റി
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ മികച്ച ആശുപത്രികളുടെ പട്ടികയിൽ കൊച്ചിയിൽ നിന്നുള്ള ആസ്റ്റർ മെഡിസിറ്റിയും ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച ആരോഗ്യസേവന…
Read More » - 27 February
തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : ആറ് പേര്‍ക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് തൃത്താലയിൽ വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരൻ്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. Read…
Read More » - 27 February
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി
തിരുവനന്തപുരം: പൊതുജനങ്ങള്‍ സമാഹരിച്ച് നല്കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി. പ്രളയവും കൊറോണ മഹാമാരിയും ഉയര്‍ത്തിക്കാട്ടി 4912. 45 രൂപയായിരുന്നു സമാഹരിച്ചിരുന്നത്. ദുരിതാശ്വാസനിധിയില്‍…
Read More » - 27 February
ജീൻസും ഷർട്ടും ധരിച്ച് ചിന്ത ജെറോം : അശ്ലീല കമന്റുമായി സോഷ്യൽ മീഡിയ
ചിന്തയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Read More »