Kerala
- Feb- 2023 -20 February
മുഖ്യമന്ത്രി പിണറായി വിജയന് ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ആരോപണവുമായി ജമാഅത്തെ ഇസ്ലാമി. ‘ കേരളത്തില്‍ മാത്രം വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമി -ആര്‍എസ്എസ് രഹസ്യചര്‍ച്ച എന്ന രീതിയില്‍…
Read More » - 20 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം : മധ്യവയസ്കൻ പിടിയിൽ
പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ഷാബു എന്ന കെ.കെ. പ്രദീപാണ് (50) അറസ്റ്റിലായത്. Read…
Read More » - 20 February
‘കൈ ബ്ലേഡ് കൊണ്ട് മുറിച്ച് സ്റ്റാമ്പ് ഒട്ടിക്കും’: പത്തുപേര്‍ക്കെതിരേ കേസ്, റോയൽ ഡ്രഗ്സ് സംഘം കുടുങ്ങുമ്പോൾ
കോഴിക്കോട്: ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങിയെന്നും ലഹരി സംഘം തന്നെ മയക്കുമരുന്ന് കാരിയറാക്കിയെന്നുമുള്ള ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ നടപടിയെടുത്ത് പോലീസ്. വിദ്യാർത്ഥിനിക്ക് ലഹരിമരുന്ന് നൽകിയ പത്ത്…
Read More » - 20 February
13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കി : വയോധികൻ പിടിയിൽ
കൊല്ലം: 13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കുരീപ്പുഴ സെമിന മൻസിലിൽ അബൂബക്കറാണ് (72) അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം…
Read More » - 20 February
ഫുട്ബോൾ കളിക്കിടെ പന്തെടുക്കാൻ കടലിൽ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
മാഹി: കളിക്കുന്നതിനിടെ കടലിൽ വിദ്യാർത്ഥിയെ കാണാതായി. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപറമ്പത്ത് മജീഷിന്റെ മകൻ അനുചന്ദി(14)നെയാണ് കാണാതായത്. നാദാപുരം റോഡിന് സമീപം മാളിയേക്കൽ ബീച്ചിൽ ഞായറാഴ്ച…
Read More » - 20 February
തിരുവനന്തപുരത്ത് വേഗത്തിലെത്താൻ ഡോക്ടറെന്ന വ്യാജേന 108 ആംബുലൻസിൽ യാത്ര : യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്. ഡോക്ടറാണെന്ന വ്യാജേന…
Read More » - 20 February
‘ആദ്യം അതിന് വേണ്ടി പോരാട്, എന്നിട്ടുമതി രാത്രി നടത്തവും വറുത്തമീനിനു വേണ്ടിയുള്ള പൊരുതലും’: ഷൈന്റെ കൊട്ട് റിമയ്ക്കോ?
കൊച്ചി: സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സ്ത്രീകൾ ആദ്യം പൊരുതേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ആദ്യം ആ അവകാശത്തിന് വേണ്ടി പോരാടണമെന്നും, എന്നിട്ടുമതി രാത്രി…
Read More » - 20 February
സെന്റിന് 25 ലക്ഷം, ഭഗവതിയുടെ 45 ഏക്കറോളം ഭൂമി ഇപ്പോൾ 9 ഏക്കർ മാത്രമായി: ഭൂമി തിരികെ കിട്ടാൻ ദേവസ്വം ബോർഡിനെതിരെ കേസ്
കൊച്ചി: ആയിരം കോടിയോളം രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ ഭക്തന്റെ പോരാട്ടം. ബാബു സുരേഷ് എന്ന 72കാരൻ ആണ് ദേവസ്വം ബോർഡിനും കലക്ടർക്കുമെതിരെ കേസ് നൽകിയിരിക്കുന്നത്.…
Read More » - 20 February
മുഖ്യമന്ത്രി പോകുന്ന വഴികളിലെ കറുപ്പ് നിറമുള്ള വസ്തുക്കള്‍ മാറ്റുന്നു, മരണ വീടിന് സമീപത്തെ കറുത്ത കൊടി അഴിച്ചുമാറ്റി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പോകുന്ന വഴികളില്‍ കറുപ്പിനു വീണ്ടും വിലക്ക്. സിപിഎം മുന്‍ എംഎല്‍എയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചു.…
Read More » - 20 February
മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നത് 900ത്തിലധികം പോലീസുകാര്‍, ഇത്രയും സുരക്ഷയ്ക്ക് പിന്നിലെ കാരണം അജ്ഞാതം
കാസര്‍ഗോഡ് : കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷാ വലയത്തില്‍ ഇന്ന് കാസര്‍ഗോഡ്. ജില്ലയിലെ അഞ്ച് പൊതുപരിപാടികളില്‍ പിണറായി വിജയന് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി…
Read More » - 20 February
അനീഷ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ;വനിതാ ഗേറ്റ് കീപ്പർ രാത്രി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ കീഴ്︋പ്പെടുത്താൻ തീരുമാനിച്ചു
തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പത്തനാപുരം സ്വദേശിയെ കുറിച്ച് പോലീസ് പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. ഇയാൾ ലൈംഗിക…
Read More » - 20 February
ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റില്‍
കൊച്ചി: ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായ ശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റിൽ. കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43) ആണ്…
Read More » - 20 February
‘മുഖ്യമന്ത്രിക്ക് മാത്രം പോയാൽ മതിയോ? വേറാർക്കും പോകണ്ടേ?’: പോലീസിനോട് കലിപ്പായി യുവതി
കോഴിക്കോട്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍…
Read More » - 20 February
പോത്തൻകോട് വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റം; ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് മന്ത്രി ചിഞ്ചു റാണി റിപ്പോർട്ട് തേടി
തിരുവനന്തപുരം: പോത്തൻകോട് വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റത്തിൽ മന്ത്രി ചിഞ്ചു റാണി റിപ്പോർട്ട് തേടി. ജില്ലാ മൃഗസംരക്ഷണ ഓഫീസറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ക്ഷീര കർഷകരുടെ പരാതി…
Read More » - 20 February
സർക്കാരിനെ പറ്റിച്ച് മുങ്ങിയ ബിജു കർഷകനല്ല, പട്ടികയിൽ കയറിക്കൂടിയത് രാഷ്ട്രീയ സ്വാധീനം മുതലാക്കി
കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ ആധുനിക കൃഷിരീതി പടിക്കുന്നതിനായി പോയ സംഘത്തിലെ ഒരാൾ മുങ്ങിയത് സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 26 പേർ അടങ്ങുന്ന സംഘം കൊച്ചി വിമാനത്താവളത്തില്‍ ഇന്ന്…
Read More » - 20 February
കടുവയും പുലിയും നാട്ടിലേയ്ക്ക് ഇറങ്ങാൻ കാരണമാകും; വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കും
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നീക്കം. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.…
Read More » - 20 February
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നഷ്ടം 5.2 കോടി, സർക്കാർ കണ്ടുകെട്ടിയത് 28.72 കോടിയുടെ വസ്തുക്കൾ
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹങ്ങൾ…
Read More » - 20 February
ശക്തമായ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
അമ്പലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് ശക്തമായ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വാടയ്ക്കൽ പൂത്തുറയിൽ ബോസ്കോയുടെ മകൻ അനു ഡോൺ ബോസ്കോ(ബോബൻ-27)യാണ് മരിച്ചത്.…
Read More » - 20 February
‘ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, ആർ.എസ്.എസ് മുതലെടുപ്പിന് ശ്രമിക്കുന്നു’: സി.പി.എമ്മിന് പുതിയ തലവേദന, പി. ജെ ആർക്കൊപ്പം?
കണ്ണൂർ: ഒരു മാസത്തിനുള്ളില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടെക്കാമെന്ന ജിജോ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരിയാണ് തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ട്…
Read More » - 20 February
അടച്ചിട്ട കടമുറിയിൽ അതിക്രമിച്ചുകയറി മദ്യപാനം, ചോദ്യംചെയ്തതിന് മർദ്ദനം: യുവാവിന് പരിക്ക്
ചേര്‍ത്തല: തണ്ണീർമുക്കം കട്ടച്ചിറയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് വെങ്കിടംകൂറ്റ് വി.എം. മഹേഷിനാണ് പരിക്കേറ്റത്. Read Also : ഗർഭിണി ആയിട്ടും…
Read More » - 20 February
ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം
തിരുവനന്തപുരം: ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം. വെങ്ങാനൂർ, മുക്കോല സ്വദേശികളായ കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ (59 ) വെങ്ങാനൂർ പീച്ചോട്ടു കോണം…
Read More » - 20 February
ഗർഭിണി ആയിട്ടും മർദ്ദനം, അടിയേറ്റ് 40 ശതമാനം കേൾവി ശക്തി കുറഞ്ഞു: ദേവികയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്. അട്ടകുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. ഭാര്യയെ…
Read More » - 20 February
വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ അറസ്റ്റിൽ
കൊല്ലം: വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. പുതുച്ചിറ പനമൂട്ടിൽ കിഴക്കതിൽ സച്ചു(19), ഇരവിപുരം ആക്കോലിൽ കോടിയാട്ട് പടിഞ്ഞാറ്റതിൽ പ്രശാന്ത്(25) എന്നിവരാണ്…
Read More » - 20 February
പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്തു : ഒരാൾ പിടിയിൽ
കൊല്ലം: പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ ഷെഷാസ് വീട്ടിൽ മുഹമ്മദ് നഹാസ്(45) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 20 February
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി
കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്. സംസ്ഥാന കൃഷിവകുപ്പ്…
Read More »