Kerala
- Apr- 2025 -11 April
ആറന്മുളയില് ആംബുലന്‍സിനുള്ളിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവം : പ്രതി നൗഫലിന് ജീവപര്യന്തം തടവ്
പത്തനംതിട്ട : ആറന്മുളയില് കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന് കോടതി…
Read More » - 11 April
പീഡന ശ്രമം കുട്ടി ചെറുത്തു : ആറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊന്നത് ജോജോ തന്നെയെന്ന് പൊലീസ്
തൃശൂര്‍: മാളയില്‍ നിന്ന് കാണാതായ ആറ് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിന് പിന്നില്‍ അയല്‍വാസിയായ ജോജോ (20) യാണെന്നും…
Read More » - 11 April
അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 11 April
ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ : കായംകുളം എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ജുബിന്‍ ജോണ്സണ് (24), സ്റ്റാന്‍ലി (23)…
Read More » - 11 April
70,000 ത്തിലേക്ക് അടുത്ത് സ്വർണവില; എല്ലാ റെക്കോർഡുകളും മറികടന്ന് കുതിപ്പ്
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു…
Read More » - 11 April
വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു
തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടർന്ന്…
Read More » - 11 April
ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി, ഗർഭിണിയായതോടെ യുവതിയെ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്.…
Read More » - 11 April
കേരളത്തിൽ ഇന്നും ശക്തമായ മഴ: മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി. ഈ ജില്ലകളിൽ 24…
Read More » - 11 April
എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം: പോലീസുകാരുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഇതിൽ പൊലീസുകാരും ഉൾപ്പെടുന്നു. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ…
Read More » - 11 April
കെപിസിസി നിര്‍വാഹക സമിതി അംഗം ശൂരനാട് രാജശേഖരന് അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന് അന്തരിച്ചു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം…
Read More » - 11 April
കടുത്ത വേനലില്‍ പകര്‍ച്ചവ്യാധികള്‍ പടരും: മുന്നറിയിപ്പ്
ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുകയാണ് . ജലാശയങ്ങളും കിണറുകളും വറ്റി. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട വേനല്‍ മഴയ്ക്ക് ഈ…
Read More » - 10 April
നടന്മാർ കഞ്ചാവ് വാങ്ങിയെന്ന് മുഖ്യപ്രതിയുടെ മൊഴി : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പുതിയ വിവരങ്ങൾ
തസ്ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികള്‍
Read More » - 10 April
മോഷണകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു
വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കായിരുന്നു
Read More » - 10 April
ലൈവ് സ്ട്രീമിംഗ് ചെയ്താൽ വ്യാജ വാർത്ത എങ്ങനെ കൊടുക്കും മല്ലയ്യാ! അവരുടെ ദുഃഖം മനസ്സിലാക്കുന്നു: എൻ പ്രശാന്ത്
ഗുരുതരമായ നടപടിക്രമപരവും നിയമപരവുമായ ലംഘനങ്ങൾ രേഖപ്പെടുത്തി
Read More » - 10 April
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്ത്ഥൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടിയുമായി കേരള വെറ്ററിനറി സര്‍വകലാശാല. പത്തൊൻപത്…
Read More » - 10 April
മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി
മസ്ക്കറ്റ്: മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി കസ്റ്റംസ് അധികൃതര്‍. ലഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.237 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഏഷ്യന്‍ യാത്രക്കാരന്റെ…
Read More » - 10 April
വൃദ്ധദമ്പതികൾ ജീവനൊടുക്കി
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. 68 വയസ്സുള്ള അപ്പു, 60 വയസ്സുള്ള ഭാര്യ രാജമ്മ എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം…
Read More » - 10 April
സിഐടിയുവുമായി ചേര്‍ന്നുളള സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി
തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി. സംയുക്ത സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്…
Read More » - 10 April
ഇടുക്കി പൂപ്പാറയിൽ പടുതാകുളത്തില്‍ വീണ് മധ്യപ്രദേശ് സ്വദേശികളുടെ ഒന്നര വയസ്സുള്ള കുഞ്ഞ് മുങ്ങി മരിച്ചു
ഇടുക്കി : പൂപ്പാറയില്‍ പടുതാകുളത്തില്‍ വീണ് ഒന്നര വയസ്സുകാരന് മുങ്ങി മരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകന് ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ…
Read More » - 10 April
അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ്…
Read More » - 10 April
പെരുമ്പാവൂരില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെ ബൈക്കിന് തീയിട്ട് യുവാവ് : പ്രതി പിടിയിൽ
പെരുമ്പാവൂർ : പെരുമ്പാവൂരില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കിന് തീയിട്ട് യുവാവ്. സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷിനെ പോലീസ് പിടികൂടി. ആക്രമണത്തില്‍ ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു.…
Read More » - 10 April
എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ
മലപ്പുറം: അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ യുവതി പിടിയിൽ. ഉഗാണ്ട സ്വദേശിനിയായ നാക്കുബുറെ ടിയോപിസ്റ്റ (30) ആണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ ഇവർ താമസിച്ചിരുന്ന…
Read More » - 10 April
കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ; ശിക്ഷ നാളെ
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ…
Read More » - 10 April
സിഎംആർഎല്‍ മാസപ്പടി കേസ് അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും
തിരുവനന്തപുരം : സിഎംആർഎല്‍ മാസപ്പടി കേസ് അന്വേഷണം, കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയ യു ഡി എഫ് നേതാക്കളിലേക്കും വ്യാപിപിക്കുന്നു. സിഎംആർഎല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ…
Read More » - 10 April
വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് കുറ്റക്കാരന്‍
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്‍ണ മാല…
Read More »