Kerala
- Nov- 2021 -19 November
ആശുപത്രിയിൽ ആക്രമണം നടത്തിയ രണ്ടു പ്രതികൾ അറസ്റ്റിൽ
കൊല്ലം : ജില്ലാ ആശുപത്രിയിൽ ആക്രമണം നടത്തിയ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കും, ജീവനക്കാര്‍ക്കും, പൊലീസിനും നേരെയായിരുന്നു യുവാക്കൾ ആക്രമണം നടത്തിയത്…
Read More » - 19 November
മരുന്ന് വില്പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കും: ഇന്‍സുലിന്‍ 25 ശതമാനം വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മരുന്ന് വില്പന കാര്യക്ഷമമാക്കാനായി സപ്ലൈകോ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇന്‍സുലിന്‍ 25 ശതമാനം വില കുറയ്ക്കുന്നതിനൊപ്പം മറ്റ് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും…
Read More » - 19 November
ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതിയുമായി ക്യാൻസർ രോഗിയായ യുവതി
കോഴിക്കോട്: ക്യാൻസർ ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ്…
Read More » - 19 November
കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാറ്റും…
Read More » - 19 November
‘നമ്മൈ കാക്കും 48’ : പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാർ
ചെന്നൈ : റോഡപകടങ്ങളിപ്പെടുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ. അപകടത്തിപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ്…
Read More » - 19 November
പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട സംഭവം: വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്
കാസര്‍ഗോഡ്: ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് പോലീസ്. രണ്ടാം വര്‍ഷ ബിരുദ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സനദിനെതിരെ…
Read More » - 19 November
മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സർക്കാർ ഇടപെടല്‍ ഉണ്ടായത്: വീണാ ജോര്‍ജിന്റെ വാദം തള്ളി അനുപമ
തിരുവനന്തപുരം : ദത്ത് വിവാദത്തിൽ സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തള്ളി അനുപമ. സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്നും മാധ്യമ ശ്രദ്ധയും സമരവും…
Read More » - 19 November
എട്ട് വയസുകാരിയെ പരസ്യ വിചാരണ ചെയ്തു: ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോയെന്ന് ഹൈക്കോടതി
കൊച്ചി: എട്ട് വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി . പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി…
Read More » - 19 November
ജനങ്ങളെ ഷോക്കടിപ്പിച്ച് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ കെഎസ്ഇബി ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയെന്ന് സൂചന. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള…
Read More » - 19 November
വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ശബരിമലയിലെ തീര്‍ത്ഥജലം കുടിച്ചില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. അവിശ്വാസിയായ ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന്…
Read More » - 19 November
ദേവസ്വം മന്ത്രി ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പ് പറയണം : പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്
പത്തനംതിട്ട : ശബരിമല ദർശന വിവാദത്തിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്. ഭക്തർ പുണ്യ പ്രസാദമായി കരുതുന്ന തീർത്ഥത്തെ അവഹേളിച്ച ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും…
Read More » - 19 November
കിറ്റ് ഇനി ഉണ്ടാകില്ല: ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയതെന്ന് ജി ആർ അനിൽ
കൊച്ചി: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ കിറ്റ്…
Read More » - 19 November
മെഡിക്കല്‍ പ്രവേശനം: നീറ്റ് സ്കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം
സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം തേടുന്നവര്‍ നീറ്റ് (യുജി) സ്കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് നീറ്റ് സ്കോര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.…
Read More » - 19 November
കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി
ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സർക്കാർ കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു…
Read More » - 19 November
‘മോഹന്‍ലാല്‍ ഒരു മണ്ടൻ, മലയാള സിനിമയെ നശിപ്പിക്കുന്നു’: ഡോ ഫസൽ ഗഫൂർ
തിരുവനന്തപുരം: സിനിമകളെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകി മോഹൻലാൽ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി ഡോ ഫസൽ ഗഫൂർ. മരക്കാര്‍ സിനിമ ഒടിടിയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 19 November
ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
കൊച്ചി: ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്പില്‍ കെ ആര് വിജയന് എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ…
Read More » - 19 November
ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണ്: വി എൻ വാസവൻ
തിരുവനന്തപുരം: ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്ന് മന്ത്രി വി എൻ വാസവൻ. ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്നും അടിച്ചമർത്തലുകൾക്കോ ഭീഷണികൾക്കോ കയ്യാമങ്ങൾക്കോ കൽ…
Read More » - 19 November
പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ എനിക്ക് വിശ്വാസമില്ല: ഹരീഷ് വാസുദേവൻ
കൊച്ചി: രാജ്യത്തെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന്റെ പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. പ്രധാനമന്ത്രി കസേരയിൽ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തിൽ…
Read More » - 19 November
കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് കോൺഗ്രസ്: ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധിയെന്ന് കെ സുധാകരൻ
തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ആദ്യാവസാനം വരെ കർഷകർക്കൊപ്പം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും…
Read More » - 19 November
പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഒന്നുകൂടി രാജ്യം തിരിച്ചറിഞ്ഞു: ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി…
Read More » - 19 November
ശബരിമലയിൽ പോകേണ്ടത് വിശ്വാസികളാണ്: മന്ത്രിയുടെ നടപടി ഹൈന്ദവ നിന്ദയെന്ന് കെ. ബാബു
പത്തനംതിട്ട : ശബരിമല ദർശന വിവാദത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ വിമർശനവുമായി കോൺഗ്രസ് എംഎൽഎ കെ.ബാബു. ശബരിമല ആചാരങ്ങളോട് മുഖംതിരിച്ച ദേവസ്വം മന്ത്രി കാണിച്ചത് ഹൈന്ദവ…
Read More » - 19 November
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ ഇന്ത്യ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു: എ എ റഹീം
തിരുവനന്തപുരം: കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ ഇന്ത്യ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് എ എ റഹീം. കർഷക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെയാണ് എ എ…
Read More » - 19 November
സഹോദരി ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തു: സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി
ഫറോക്ക്: ബ്ലൂവെയില്‍ ഗെയിം സഹോദരി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. ഫറോക്ക് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരീരത്തിലാകമാനം ആയുധം…
Read More » - 19 November
ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്കിയ കര്‍ഷകരുടെയും വിജയമാണിത് : എം എ ബേബി
തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമരത്തിന് നേതൃത്വം നല്കിയ കര്‍ഷകരുടെയും…
Read More » - 19 November
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു: സംസ്ഥാനത്ത് ഭീഷണിയില്ല, രണ്ട് ദിവസം കൂടി മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു. കേരള തീരത്ത് ഭീഷണിയില്ലെങ്കിലും സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More »