Kerala
- Nov- 2021 -20 November
കൂടെയുണ്ട് : കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കുടുംബത്തിലേക്ക് എത്തിയത് 48 മണിക്കൂറിനുള്ളിൽ ഒരു കോടി രൂപ
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 48 മണിക്കൂറിനുള്ളിൽ എത്തിയത് ഒരുകോടിയിൽ പരം രൂപ. അതെ സമയം മറ്റൊരു നാഷണൽ സംഘടന നടത്തിയ ആഹ്വാന…
Read More » - 20 November
ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍
ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു. വ്രതം ശബരിമല ക്ഷേത്രദര്‍ശനം വ്യക്തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന…
Read More » - 20 November
ക്യാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതി
കോഴിക്കോട്: ക്യാൻസർ ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ്…
Read More » - 20 November
പതിനഞ്ച്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഹോം ഡെലിവറി സ്റ്റാഫ് ആയ യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനഞ്ച്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ ആണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന്…
Read More » - 20 November
കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയിലാണ് നടപടി. കോഴിക്കോട് കസബ പോലീസാണ്…
Read More » - 20 November
സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനം ആവിഷ്ക്കരിച്ച കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയിലെത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 20 November
കുട്ടിയെ പരസ്യ വിചാരണ ചെയ്ത ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോ? ഹൈക്കോടതി
കൊച്ചി: എട്ട് വയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി . പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി…
Read More » - 20 November
സന്തോഷ് ട്രോഫി മത്സരത്തിന് ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം സൗജന്യമായി നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കും.…
Read More » - 19 November
മേല്‍വിലാസക്കാരന്റെ അനുവാദമില്ലാതെ കത്ത് പൊട്ടിച്ച് വായിച്ച് വിവരങ്ങള്‍ കൈമാറി
കണ്ണൂര്‍: പരാതിക്കാരന്റെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഫലം കണ്ടു. മേല്‍വിലാസക്കാന്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ വിധിച്ച്…
Read More » - 19 November
അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകൾ: കോഴിക്കോട് മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയിലാണ് നടപടി. കോഴിക്കോട് കസബ പോലീസാണ്…
Read More » - 19 November
ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
അങ്കമാലി: ആറാം ക്ലാസ് വിദ്യാർഥിയെ ഷോട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ വീട്ടിൽ രാജുവിനെയാണ് (50) ചെങ്ങമനാട് പൊലീസ് അറസ്റ്റ്…
Read More » - 19 November
യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നു: ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതി മുസഫറലി പിടിയിൽ
കാസര്‍കോട്: യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്തിനെ(23)യാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ്…
Read More » - 19 November
എസ്ഡിപിഐയെ സംരക്ഷിക്കുന്നത് പിണറായി, കുറ്റവാളികളെ പിടിക്കണോ വേണ്ടയോ എന്നുള്ളത് പിണറായിയുടെ ആജ്ഞപ്രകാരം
തിരുവനന്തപുരം : പാലക്കാട് ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ എസ്ഡിപിഐക്കാരെ പൊലീസ് പിടികൂടാത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 19 November
കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്: മരിക്കും മുന്‍പ് ചിത്രീകരിച്ച വിഡിയോ പുറത്ത്
ആലപ്പുഴ: കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്തിന് പിന്നാലെ മരിക്കുന്നതിനു…
Read More » - 19 November
സൗജന്യ ഭക്ഷ്യകിറ്റ് നല്കാൻ കഴിയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ
കൊച്ചി: സൗജന്യ ഭക്ഷ്യകിറ്റ് ഇനി നല്കാൻ കഴിയുമോയെന്ന് സംശയമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കോവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്.…
Read More » - 19 November
സാധാരണക്കാരെ വലച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു, വില പിടിച്ചു നിര്‍ത്താനാകാതെ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വിലയാണ് ഉയര്‍ന്നത്. വെണ്ടയ്ക്കയും ബീന്‍സും തക്കാളിയുമൊക്കെ നൂറിനടുത്താണ് കിലോയ്ക്ക് വില. സാധാരണ നിലയില്‍ 40-50 രൂപയ്ക്കിടയില്‍…
Read More » - 19 November
ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ: കേരളം കസ്റ്റഡിയില്‍ വാങ്ങി
തിരുവനന്തപുരം: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം…
Read More » - 19 November
ഡ്യൂട്ടിക്കിടെ ചായകുടിക്കാനായി ഇറങ്ങിയ എസ്ഐ അപകടത്തിൽ മരിച്ചു
കൊട്ടാരക്കര: താലൂക്കാശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കിടെ ചായ കുടിക്കാന്‍ ദേശീയപാതയിലേക്കിറങ്ങിയ ഗ്രേഡ് എസ്.ഐ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. പുനലൂര്‍ ഇളമ്പല്‍ കുണ്ടയം കിരണ്‍ നിവാസില്‍ ജോണ്സണ് (54)…
Read More » - 19 November
കുളിക്കുന്ന വീഡിയോ പകര്‍ത്തി ഭീഷണി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനഞ്ച്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ ആണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന്…
Read More » - 19 November
ഈ രാജ്യത്തെ തകർക്കാനുള്ള വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്- സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കാർഷിക നിയമങ്ങൾ പിൻവലിച്ചത് തങ്ങളുടെ വിജയമെന്ന തരത്തിൽ ആഘോഷിക്കുന്നവർക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ആ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന്…
Read More » - 19 November
യോഗ്യത ഇല്ലെന്ന പരാതി കണക്കിലെടുത്തില്ല: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് സർവകലാശാല നിയമനം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കാൻ തീരുമാനം. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ…
Read More » - 19 November
ഭർത്താവിന്റെ ആത്മഹത്യ: ഭാര്യയും സുഹൃത്തും പിടിയിൽ
മലയിൻകീഴ്: ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും സുഹൃത്തും പോലീസ് പിടിയിലായി. വിളപ്പിൽശാല ചാച്ചിയോട് ഉഷാ ഭവനിൽ ശിവപ്രസാദ് (34) ആത്മഹത്യ ചെയ്ത കേസിലാണ് സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 19 November
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍…
Read More » - 19 November
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദിച്ച് സെക്യൂരിറ്റി: വിഡിയോ പുറത്ത്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. വാര്‍ഡില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇവിടെ മര്‍ദനം പതിവാണെന്ന് നിരവധി പരാതികളുണ്ട്. തിരുവല്ലം സ്വദേശിയായ…
Read More » - 19 November
അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും: ചുരുളിയില്‍ തെറിവിളി അനിവാര്യമെന്ന് വിനയ് ഫോര്‍ട്ട്
കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ചുരുളിയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുച്ചുള്ള ചര്‍ച്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ…
Read More »