Kerala
- Nov- 2021 -20 November
പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം
തിരുവനന്തപുരം: പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് പുതിയ വീഡിയോ സീരിസ് തയ്യാറാക്കുന്നു. കേരള പൊലീസിന്റെ സോഷ്യല്‍…
Read More » - 20 November
വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, അടുത്ത കിറ്റിൽ സർക്കാർ ഓരോ കോലുമിഠായി കൂടി നൽകിയാൽ സന്തോഷം: അബ്ദുറബ്ബ്
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ വിലയാണ് ദിനംപ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിക്കുന്നുണ്ട്. കോവിഡ് മൂലം ജനങ്ങൾ സാമ്പത്തിക…
Read More » - 20 November
തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ, വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ: വേണോ ഈ കെ റെയിൽ?
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ ദിനം പ്രതി കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ…
Read More » - 20 November
ചാനൽ ചർച്ചയ്ക്കെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പകർത്തി: ചാനൽ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കെത്തിയ വനിതകളടക്കമുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ദൂരദർശൻ ചാനൽ ജീവനക്കാരൻ അറസ്റ്റിലായി. ദൂരദർശൻ അധികൃതരുടെ പരാതിയിൽ അറസ്റ്റിലായ ഇയാളെ ഉന്നത ബന്ധു ബലത്തിൽ…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ…
Read More » - 20 November
ബിയറിൽ ലഹരി കലർത്തി മയക്കി, മദ്യവും മയക്കുമരുന്നും അമിതമായി നൽകിയത് ദുരുദ്ദേശ്യത്തോടെ: വില്ലൻ രക്ഷപ്പെട്ട ഡ്രൈവറോ?
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവത്തിന്റെ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ കേസിലെ യഥാർത്ഥ വില്ലൻ രക്ഷപെടുമോയെന്ന ആശങ്കയാണ്…
Read More » - 20 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമോ പ്രതികളുടെ പേരോ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 20 November
കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു : കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
മല്ലപ്പള്ളി: വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ എം നജീബ്(42) ആണ് മരിച്ചത്. രണ്ട്…
Read More » - 20 November
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി: തീര്‍ത്ഥാടകരെ കടത്തിവിടുന്നു
പത്തനംതിട്ട: കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് സന്നിധാനത്തേയ്ക്ക് തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാ നദിയില്‍ ജലനിരപ്പ്…
Read More » - 20 November
കാട്ടാനയുടെ ആക്രമണം : വിദ്യാർഥിനിക്ക് പരിക്ക്
പനമരം: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. പനമരം നെല്ലിയമ്പം റോഡിലാണ് കാട്ടാനയിറങ്ങിയത്. നെല്ലിയമ്പം സ്വദേശിനിയായ ശിൽപ(22)ക്കാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പിതാവ് ശിവരാമനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കാട്ടാന…
Read More » - 20 November
ബസ് ചാര്‍ജ് വര്‍ധനവില്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച…
Read More » - 20 November
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം : പൊലീസ് മേധാവിയോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍
വയനാട് : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന…
Read More » - 20 November
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി മലയാളി: തക്കാളി വീണ്ടും നൂറിനോട് അടുക്കുന്നു, മുരിങ്ങയ്ക്ക നൂറ് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറി പലവ്യഞ്ജനം എന്നിവയുടെ വിലയാണ് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.…
Read More » - 20 November
കടുവയുടെ ആക്രമണം : എസ്റ്റേറ്റ് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, ഒരാൾക്ക് വീണ് പരിക്ക്
കാളികാവ്: കരുവാരകുണ്ട് കേരള എസ്റ്റേറ്റ് വനമേഖലയിൽ കടുവയുടെ ആക്രമണം. തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് അന്യ സംസ്ഥാന തൊഴിലാളിയുടെ കാലിന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ്…
Read More » - 20 November
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അധ്യാപകന് അറസ്റ്റില്‍
കൊച്ചി: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു ആണ് പൊലീസിന്റെ പിടിയിലായത്. ഷോര്‍ട്ട്…
Read More » - 20 November
രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നു: രാജ്നാഥ് സിങ്
ഝാന്‍സി: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യക്ക് ആവശ്യമായ 90 ശതമാനം…
Read More » - 20 November
മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു
ചെങ്ങന്നൂർ: വിദേശത്തു നിന്നെത്തുന്ന മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. കോടുകുളഞ്ഞി മാളിയേക്കൽ കെ.എ ഏബ്രഹാം (70) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം…
Read More » - 20 November
പൊങ്കാലയർപ്പിക്കാനെത്തിയ സ്ത്രീകളുടെ മാലകൾ കവർന്നു : നാടോടി സ്ത്രീകൾ അറസ്റ്റിൽ
അമ്പലപ്പുഴ: ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കാനെത്തിയ സ്ത്രീകളുടെ മാലകൾ കവർന്ന കേസിൽ നാടോടി സ്ത്രീകൾ അറസ്റ്റിൽ. നാലു നാടോടി സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് ആണ് പ്രതികളെ…
Read More » - 20 November
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെയാണ് ഒരു ഷട്ടര്‍ കൂടി ഇന്ന്…
Read More » - 20 November
പോലീസ് പീഡിപ്പിക്കുന്നു: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊടകര…
Read More » - 20 November
സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചു : മർദ്ദനമേറ്റ നവവരനും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
മലപ്പുറം: കോട്ടയ്ക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, വരനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി ഭാര്യ. ചങ്കുവെട്ടി…
Read More » - 20 November
അയോദ്ധ്യ-രാമജന്മഭൂമി വിഷയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ? സി രവിചന്ദ്രൻ
തിരുവനന്തപുരം: വിവാദമായ കാർഷിക ബിൽ പിൻവലിച്ച കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനങ്ങളുമായി രവിചന്ദ്രൻ സി. അയോദ്ധ്യ-രാമജന്മഭൂമി വിഷയയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ എന്ന്…
Read More » - 20 November
സംസ്ഥാനത്ത് മഴ തുടരും: വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മലയോര…
Read More » - 20 November
മോഡലുകളുടെ മരണത്തിൽ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥനിലേക്ക്
കൊച്ചി: മോഡലുകളുടെ മരണത്തിൽ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്ക്. അപകടം നടന്ന ദിവസം ഫോര്‍ട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന് എത്തിയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത്…
Read More » - 20 November
ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം, ജില്ലയില്‍ കനത്ത മഴ തുടരുന്നു
പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനാൽ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം. പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതാണ് നിരോധനത്തിന് കാരണം. ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ…
Read More »