Kerala
- Oct- 2021 -12 October
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു: വിവാദം
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായവരെ കൂടി ഉൾപ്പെടുത്തി സിപിഐഎം നടത്തിയ ബ്രാഞ്ച് സമ്മേളനത്തിനെതിരെ വിമർശനം. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണു…
Read More » - 12 October
ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ. ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ വ്യക്തമാക്കിയത്.…
Read More » - 12 October
കനത്ത മഴയില്‍ വിമാനത്താവളം മുങ്ങി : ജനജീവിതം സ്തംഭിച്ചു
ബംഗളൂരു: ജനങ്ങളെ ദുരിതത്തിലാക്കി ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. കെമ്പഗൗഡ വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചു. വിമാനത്താവളത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പറ്റാതായ സാഹചര്യം…
Read More » - 12 October
കലിതുള്ളി കാലവർഷം, ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം
ചാലക്കുടി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചാലക്കുടിയില്‍ കണ്ട്രോള് റൂം തുറന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്…
Read More » - 12 October
‘ഇതേന്ന് പറിച്ചുമാറ്റാൻ ആരും മിനക്കെടേണ്ട, അവിടെത്തന്നെ ഉണ്ട്’: പാർട്ടിയിൽ തുടരുമെന്ന് അലി അക്ബർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. രാജിയിൽ പ്രതികരിച്ച് അലി അക്ബർ.…
Read More » - 12 October
മോട്ടോര്‍ വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും: ആന്റണി രാജു
തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓണ്‍ലൈന്‍ സംവിധാനം…
Read More » - 12 October
ബിജെപി സംസ്ഥാനസമിതി അംഗത്വം രാജിവെച്ച് അലി അക്ബർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പക്ഷങ്ങളില്ലാതെ ഇനി മുൻപോട്ടു പോവാൻ…
Read More » - 12 October
‘ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വേണം’: വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനൊരുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ടെണ്ടര്‍ വിളിച്ച് സംസ്ഥാന സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വാടകയ്ക്കെടുക്കാനാണ് സർക്കാർ…
Read More » - 12 October
വർക്കല ഹെലിപാഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
വർക്കല: പാപനാശത്തെ ഹെലിപ്പാഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നുരാവിലെ പതിവില്ലാതെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 12 October
ജോസഫ് എന്ന പേര് മാറ്റി മുഹമ്മദ് എന്നാക്കിയാൽ എന്താ? ഹിന്ദു പെൺകുട്ടിയോട് ഒപ്പന പാടിവരാൻ പാടിയത് മമ്മൂട്ടിയുടെ മകൻ:പി.സി
തിരുവനന്തപുരം: നാദിർഷായുടെ ‘ഈശോ’ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശനവുമായി രംഗത്തുള്ളയാളാണ് പി സി ജോർജ്. പേര് മാറ്റിയില്ലെങ്കിൽ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് പി സി വ്യക്തമാക്കി. ഇപ്പോഴിതാ,…
Read More » - 12 October
അറബിക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അടുത്ത നാല് ദിവസം മഴ
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 12 October
‘മുഖ്യമന്ത്രി പറഞ്ഞത് നുണ, വീണ ജോർജ് മന്ത്രിയായത് പിണറായിയുടെ പെറ്റ് ആയതുകൊണ്ട്’: പി സി ജോർജ്
തിരുവനന്തപുരം: ഐ.എസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഇതിൽ മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എം…
Read More » - 12 October
കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
പഴയങ്ങാടി: കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എന്‍. അബൂബക്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻമന്ത്രി കെ ടി. ജലീലിന്റ…
Read More » - 12 October
കനത്ത മഴയിൽ ദുരിതം തുടരുന്നു: വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. ഉടന്‍തന്നെ…
Read More » - 12 October
സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുത്: സ്പീക്കര്‍
തിരുവനവന്തപുരം: നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളുടെ പേര് പയോഗിക്കരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് വ്യവസായിയെ സിപിഎം ബ്രാഞ്ച്…
Read More » - 12 October
‘കന്യാസ്ത്രീകള്‍ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്? ഉടുപ്പിട്ടാല് മറ്റ് കാര്യങ്ങള്‍ എളുപ്പമാകും’: പി സി ജോർജ്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്ന് വ്യക്തമാക്കി പി സി ജോർജ് രംഗത്ത്. സംഭവത്തിൽ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് പൂർണമായും…
Read More » - 12 October
ഭക്ഷണം കഴിക്കാൻ വന്നയാൾ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട്: ഭക്ഷണം കഴിക്കാൻ വന്നയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് നടുവണ്ണൂർ ജനത ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ ശരത്ത്(33)…
Read More » - 12 October
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: മഴക്കെടുതിയില്‍ മൂന്നു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മൂന്നു മരണം. കരിപ്പൂര്‍ സ്വദേശികളായ സുമയ്യ അബു ദമ്പതികളുടെ മക്കള്‍ റിസ്വാന (8), ഏഴുമാസം പ്രായമുള്ള റിന്‍സാന,…
Read More » - 12 October
‘ഹിന്ദു-ക്രിസ്ത്യൻ യുവതികളെ താലിബാന് ഇട്ടുകൊടുക്കുന്നു, മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത് എന്താണ്’: പി സി ജോർജ്
തിരുവനന്തപുരം: പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദിന്…
Read More » - 12 October
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മലപ്പുറം സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ
മലപ്പുറം : ഇന്ത്യന്‍ റെയിൽവേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മകന് ജോലി നല്‍കാമെന്ന് വാഗ്ദാനം…
Read More » - 12 October
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ കരിപ്പൂരില്‍ കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സുമയ്യ അബു ദമ്പതികളുടെ മക്കളായ റിസ്വാന…
Read More » - 12 October
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും
കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ…
Read More » - 12 October
‘ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ട്’: മെഡിക്കൽ സർവകലാശാലയുടെ പേരിലും മോൻസൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്
കൊച്ചി: മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ…
Read More » - 12 October
കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് കൊണ്ടുവരണം: പിണറായി വിജയൻ
തിരുവനന്തപുരം: കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സര്‍ക്കാർ മുന്‍നിരയില്‍ ഉണ്ടാകുമെന്നും, കായിക രംഗത്ത് നിന്ന് വിരമിച്ചാലും…
Read More » - 12 October
കേരളത്തില്‍ പൗരാവകാശം ലംഘിക്കപ്പെടുന്ന ഒരു നിയമവും നടപ്പാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിര്‍മാണവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അതിനാല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ്…
Read More »