Kerala
- Oct- 2021 -5 October
മയക്കുമരുന്ന് കിട്ടിയില്ല: കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ അക്രമാസക്തരായി, ഒരാള്‍ കൈഞരമ്പ് മുറിച്ചു
കണ്ണൂര്‍: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തരായി തടവുകാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളാണ് അക്രമാസക്തരായത്. ധര്‍മ്മം മേലൂരില്‍ ബിജെപി പ്രവര്‍ത്തകനെ…
Read More » - 5 October
വ്യാജ വിദ്യാഭ്യാസ യോഗ്യത, ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഷാഹിദ കമാല്‍ : വിശദീകരണം തേടി ലോകായുക്ത
തിരുവനന്തപുരം: വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന് പരാതി. സംഭവത്തില്‍ ഷാഹിദയോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍…
Read More » - 5 October
അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിത കൊലപാതകം: ഗർഭിണിയേയും മകനെയും കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
മലപ്പുറം: പൂര്‍ണഗര്‍ഭിണിയെയും ഏഴു വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാടാമ്പുഴ തുവ്വപ്പാറ സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ…
Read More » - 5 October
സ്വന്തം നാട്ടിൽ പ്രവേശിക്കുന്നതിന് കണ്ണന് പട്ടാമ്പിക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
തിരുവനന്തപുരം : മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന് പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രൻ പാലക്കാട് പ്രവേശിക്കരുതെന്ന് ഹൈക്കോടതി. വനിത ഡോക്ടർ നല്കിയ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പോലീസ്…
Read More » - 5 October
അധ്യക്ഷ സ്ഥാനത്തിൽ മാറ്റമില്ല, അമരക്കാരൻ സുരേന്ദ്രൻ തന്നെ: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. പ്രചരിച്ചിരുന്ന വാർത്തകളെയെല്ലാം മായ്ച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ വീണ്ടും അമരക്കാരനായി ബി…
Read More » - 5 October
നാലുവര്‍ഷത്തിനിടെ മോന്സണ് തട്ടിയെടുത്ത് 50 കോടി രൂപ
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടിയിലേറെ രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍…
Read More » - 5 October
മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോലവിവാദം ഉണ്ടാക്കിയത് ശബരിമലയെ തകർക്കാൻ : കുമ്മനം
മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണം കുമ്മനം രാജശേഖരൻ തിരുവനന്തപുരം:- മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന്…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More » - 5 October
കല്ലുവാതുക്കലിൽ നവജാത ശിശു മരിച്ച സംഭവം: അമ്മ രേഷ്മയ്ക്ക് ജാമ്യം
കൊല്ലം : കല്ലുവാതുക്കലിൽ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്ക്ക് ജാമ്യം. പരവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90…
Read More » - 5 October
മോന്സന് എന്തിനായിരിക്കും ഇത്രയും വലിയ തുകകള്‍ നല്‍കിയത്, പരാതി നല്‍കിയവര്‍ക്കെതിരെയും അന്വേഷണം വേണം: വിഡി സതീശന്
തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെ പരാതി നല്കിയവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പരാതിക്കാരുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന്…
Read More » - 5 October
നഗരസഭയിലെ നികുതി വെട്ടിപ്പ് : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്ന് മേയര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്…
Read More » - 5 October
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നു: തുറന്ന് സമ്മതിച്ച് മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നതായി തുറന്ന് സമ്മതിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. നികുതി പണം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ…
Read More » - 5 October
കിട്ടിയതും കൊണ്ട് ആളുകൾ നാട് വിടുന്നത് അറിയുന്നില്ലേ: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും നിയമസഭസയിൽ പരാമർശിച്ച് മന്ത്രി പി രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി…
Read More » - 5 October
ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്ക്കും അറിയാം: സുധാകാരനെ കുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു വിവാദത്തിൽ കെ സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി. ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്ക്കും അറിയാം. മോന്‍സന്റേത് തട്ടിപ്പ്…
Read More » - 5 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: റേഷന്‍കട ഉടമ അറസ്റ്റില്‍
കട്ടപ്പന: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്. പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന…
Read More » - 5 October
കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ ഇനിയും ആളുണ്ട്, പോയാല്‍ പിന്നെ എല്ലാം ശരിയാവും: കെ മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ ഇനിയും ആളുണ്ടെന്നും പോയാല്‍ പിന്നെ എല്ലാം ശരിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി.…
Read More » - 5 October
ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാൽ തിരിച്ചടിക്കും: വിഡി സതീശൻ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോസൻ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോൾ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ…
Read More » - 5 October
ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ് കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം
തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തിൽ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികൾ കൺ…
Read More » - 5 October
കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം: അമ്മ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു
കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരണപ്പെട്ട കേസില്‍ പ്രതിയായ അമ്മ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ…
Read More » - 5 October
അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ…
Read More » - 5 October
മോന്സന് കേസ് സഭയിലുന്നയിച്ച് പ്രതിപക്ഷം: പൊലീസ് സുഖചികിത്സയ്ക്ക് പോയിട്ടില്ല,ആരാണ് പോയതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടക്കമുള്ള പൊലീസുകാര്‍ക്ക് ബന്ധമെന്ന് ആരോപിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന്…
Read More » - 5 October
പ്രളയദുരിതാശ്വാസ തട്ടിപ്പും മോൺസൺ കേസും കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ മുരളീധരൻ
കോഴിക്കോട് : മോൺസൺ തട്ടിപ്പും പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ മുരളീധരൻ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരൻ…
Read More » - 5 October
ചെമ്പോല വ്യാജമോ? ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അന്വേഷണസംഘത്തിന്റെ കത്ത്
തിരുവനന്തപുരം : വിവാദ ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് (archaeological survey of india) ക്രൈംബ്രാഞ്ചിന്റെ (crime branch) കത്ത്. ചെമ്പോല…
Read More » - 5 October
മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: കെ ടി ജലീൽ
തിരുവനന്തപുരം: കെ ടി ജലീലിന് വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം. തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെ പോലെപ്പോലെയായിരിക്കും എന്ന് തുടങ്ങുന്ന സന്ദേശം ജലീൽ തന്നെയാണ്…
Read More » - 5 October
‘ഇസ്ലാമിനെ അവഹേളിച്ച തന്റെ മരണം പോത്തിനെപ്പോലെ’: കെ ടി ജലീലിന് വധഭീഷണി
മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് വധഭീഷണി. വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു. രാവിലെയാണ് ഫോണിൽ…
Read More »