Kerala
- Oct- 2021 -2 October
ഗുലാബിൽ നിന്ന് ഷഹീനിലേക്ക്: ഒരു ചുഴലിയിൽ നിന്ന് മറ്റൊന്ന് അത്യപൂർവം, ജാഗ്രതയോടെ കേരളം
പാലക്കാട്: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. ഒരു…
Read More » - 2 October
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ്…
Read More » - 2 October
ഇന്ന് ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം: ഓർക്കാം ഇന്ത്യയുടെ മഹാരഥനെ
തിരുവനന്തപുരം: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും…
Read More » - 2 October
കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.…
Read More » - 2 October
ഗാന്ധിജയന്തി: ഇന്നും നാളെയും ഓഫീസുകളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഇന്നും നാളെയും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് തദ്ദേശ…
Read More » - 2 October
മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: പരാതി നല്‍കുമെന്ന് എം സ്വരാജ്
കൊച്ചി: മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ കൂടെ നില്ക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ എംഎല്‍എ എം…
Read More » - 2 October
പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു
തിരുവനന്തപുരം: പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതോടെ എം.സി ജോസഫൈന് വനിതാകമ്മിഷന് അദ്ധ്യക്ഷപദവിയില്‍ നിന്ന് രാജി വച്ചിരുന്നു. ഈ ഒഴിവിലേയ്ക്കാണ്…
Read More » - 2 October
‘നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്, അതിന്റെ ചിത്രങ്ങൾ ഫോണിൽ കണ്ടു’: കൂസലില്ലാതെ കുറ്റമേറ്റുപറഞ്ഞ് പ്രതി
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന് പ്രതി അഭിഷേകിന്റെ മൊഴി. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങൾ ഫോണിൽ…
Read More » - 1 October
മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പള്ളി വികാരി അറസ്റ്റില്‍
തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പള്ളി വികാരി അറസ്റ്റില്‍. ഫാ. ദേവസി പന്തല്ലൂക്കാരനെ(65) ആണ് തൃശൂര്‍ ഫ്ളയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തൃശൂരിലാണ് സംഭവം.…
Read More » - 1 October
ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്, ആര്‍ത്തി കൂടുതല്‍ ശ്രീനിവാസന്: പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ
തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മോൻസൻ മാവിങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന് ശ്രീനിവാസനെ മോന്സണ് മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്…
Read More » - 1 October
മോന്സന് മാവുങ്കലിനെതിരെയുള്ള പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരാണ്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് വി.മുരളീധരന്
പാലക്കാട്: മോന്സന് മാവുങ്കലിനെതിരെ കൊച്ചി പൊലീസില്‍ നല്കിയ പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരുടെ സ്വാധീനത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ആഭ്യന്തര വകുപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ…
Read More » - 1 October
മോന്‍സനുമായി രമേശ് ചെന്നിത്തലയ്ക്ക് 25 കോടിയുടെ ഇടപാട്: ചാനൽ ചർച്ചയിൽ ഉത്തരം മുട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച് അനിത
ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് ബെഹ്റയെ കാണാന്‍ എങ്ങനെ സാധിക്കുന്നു
Read More » - 1 October
നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇരിക്കുകയായിരുന്നു: കോളേജ് പ്രിന്‍സിപ്പല്‍
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. നിഥിനയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 1 October
ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല: കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമെന്ന് എഎ റഹിം
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ നടന്ന സഹപാഠിയെ യുവാവ് കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എഎറഹിം. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണെന്ന്…
Read More » - 1 October
യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: നിരവധി സത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
മരട്: യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവത്ത് റോഡിലെ ‘ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ്’ ഉടമ…
Read More » - 1 October
സംസ്ഥാനത്ത് അതിതീവ്ര മിന്നല്‍ : അഞ്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ശക്തമായ മിന്നലേറ്റു
പത്തനംതിട്ട : ഏനാദിമംഗലം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികള്‍ ചെയ്തു കൊണ്ടിരുന്ന 5 തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. വൈകിട്ടായിരുന്നു സംഭവം. കോളനി…
Read More » - 1 October
ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട്: മഠങ്ങള്‍ക്ക് ഓട്ടോപവര് ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
വര്‍ക്കല: ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മഠങ്ങള്‍ക്ക് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. അരുവിപ്പുറം, ശിവഗിരി മഠങ്ങള്ക്കാണ് കേന്ദ്രം ഓട്ടോ പവര്‍…
Read More » - 1 October
മക്കള്‍ നോക്കി നില്‍ക്കെ അമ്മ കൊല്ലപ്പെട്ടു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
മലപ്പുറം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍…
Read More » - 1 October
ഇനി എനിക്ക് ആരുണ്ട് എന്ന് വിലപിച്ച് സമനില തെറ്റിയ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാട്ടുകാര്‍
ഇടുക്കി : ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന മോള്. ആരോരുമില്ലാത്ത കുടുംബം. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും പരസ്പരം താങ്ങായി ജീവിച്ചുവന്നവര്‍. മകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ കണ്ട…
Read More » - 1 October
ഹീന മനസുള്ളവരാണ് മറുപക്ഷത്തുള്ള രാഷ്ട്രീയക്കാര്‍, മോന്സന് മാവുങ്കലുമായി ചേര്‍ത്ത് ചിത്രം പ്രചരിപ്പിച്ചു: എം. സ്വരാജ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ ചിത്രവുമായി ചേര്‍ത്ത് തന്റെ ചിത്രം പ്രചരിപ്പിച്ചതായി എം. സ്വരാജ്. നടന് മമ്മൂട്ടിക്കൊപ്പമുള്ള സ്വരാജിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത്…
Read More » - 1 October
ഷഹീന് ചുഴലിക്കാറ്റ് 12 മണിക്കൂറിനകം തീവ്രമാകും: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് ഷഹീന് ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട…
Read More » - 1 October
പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു
തിരുവനന്തപുരം: പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയായി ചുമതലയേറ്റു. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതോടെ എം.സി ജോസഫൈന് വനിതാകമ്മിഷന് അദ്ധ്യക്ഷപദവിയില്‍ നിന്ന് രാജി വച്ചിരുന്നു. ഈ…
Read More » - 1 October
സഹപാഠിയെ കഴുത്തറുത്ത് കൊന്നതിന്റെ കാരണം വ്യക്തമാക്കി അഭിഷേക്, അമ്പരന്ന് പോലീസ്
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിന മോളെ (22)വകവരുത്തിയതിനു പിന്നില്‍ കാമുകന് അഭിഷേക് ബൈജുവിന്റെ കൊടുംപ്രണയപ്പക. രണ്ടു വര്‍ഷം നീണ്ട പ്രണയം കൈമോശം വരുന്നോ…
Read More » - 1 October
കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയം: പിന്മാറിയതോടെ പെണ്‍കുട്ടി ജീവനൊടുക്കി
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയത്തിലായ പെണ്‍കുട്ടി യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ എ ഷാജഹാന്…
Read More » - 1 October
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ കൂട്ടയടി: കത്തിയെടുത്ത് പ്രവർത്തകർ – വിഡിയോ
കൊല്ലം : സിപിഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊല്ലം കൊട്ടാരക്കര ഏരിയ കമ്മിറ്റിക്കു കീഴിലെ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിലാണ് കയ്യാങ്കളിയും കത്തിവീശലും ഉണ്ടായത്. കഴിഞ്ഞ…
Read More »