Kerala
- Aug- 2021 -9 August
‘നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം’: ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ
'നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം': അറസ്റ്റിലായ ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ
Read More » - 9 August
അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ എന്ത് ചെയ്യും?: പണം നഷ്ടപ്പെടില്ല, ഈ വഴികൾ ഉപയോഗിച്ച് നോക്കുക
തിരുവനന്തപുരം: അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ എന്ത് ചെയ്യുമെന്ന് അധികമാർക്കും അറിയില്ല. പണം നഷ്ടപ്പെട്ടു പോകുമെന്നാണ് പലരുടെയും ധാരണകൾ. എന്നാൽ ആർ ബി ഐ നിർദ്ദേശപ്രകാരം തെറ്റായി…
Read More » - 9 August
ശരണ്യ ശശിയുടെ നിര്യാണം വേദനാജനകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര താരം ശരണ്യ ശശിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന്…
Read More » - 9 August
‘ഇത് വെള്ളിരിക്കാപട്ടണമല്ല’: പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോയെന്ന് മാത്യു കുഴല്നാടന്
കൊച്ചി: ട്രാവല്‍ വ്ലോഗേര്‍സായ ഈബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്നാടന് രംഗത്ത്. കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ്…
Read More » - 9 August
പെണ്‍കുട്ടികളെ മയക്കാൻ ഹാപ്പിനെസ് പില്‍സ്: ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
മെത്ത്, കല്ല് പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലും ഇവ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
Read More » - 9 August
എട്ട് വര്‍ഷം കാന്‍സറിനോട് പൊരുതിയ ശരണ്യ യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിവെച്ച്
തിരുവനന്തപുരം : തോറ്റുകൊടുക്കാന്‍ മനസില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ശരണ്യ ചിരിച്ചുകൊണ്ട് കാന്‍സറിനോട് പോരാടി. അഭിനയത്തില്‍ തിളങ്ങി നില്ക്കവേ, തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച്…
Read More » - 9 August
നമ്മുടെ അഭിമാനപുത്രനാണ് ശ്രീജേഷ് : സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിനെ സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന്…
Read More » - 9 August
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭയ്ക്ക് കുരുക്കായി ബിജിപിയുടെ പരാതി
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭയ്ക്ക് കുരുക്കായി ബിജിപിയുടെ പരാതി
Read More » - 9 August
പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം: ലീഗിന്റെ വാദം വിചിത്രമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: യുഡിഎഫിൽ ഉണ്ടാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് മുസ്ലിം ലീഗിലെ പ്രശ്നങ്ങളെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ‘ലീഗിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം ആണെന്ന വാദം വിചിത്രമാണ്. ചന്ദ്രിക…
Read More » - 9 August
കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു: പിണറായി വിജയന് ഇളവ് നൽകണമോയെന്ന കാര്യം ആലോചിക്കുമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. ദേശീയ സെക്രട്ടി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. .80 വയസ്സായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായുള്ള ഇതുവരെയുള്ള പരമാവധി പ്രായപരിധി.…
Read More » - 9 August
ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകും, സർക്കാർ അംഗീകാരം നൽകിയില്ല എന്ന വാർത്ത വ്യാജം: കായിക മന്ത്രി വി അബ്ദുറഹ്മാൻ
കൊച്ചി: ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടാൻ പ്രവർത്തിച്ച മലയാളി ഗോള്‍കീപ്പറാണ് ശ്രീജേഷ്. കേരളത്തിന്റെ അഭിമാനമായ അദ്ദേഹത്തിന്…
Read More » - 9 August
ഡോക്ടമാരെ അക്രമിച്ചാൽ ഇനി പുറം ലോകം കാണില്ല: കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. Also Read:താടിയ്ക്ക്…
Read More » - 9 August
താടിയ്ക്ക് വയ്ക്കാനുള്ളതല്ല, മാസ്ക് എല്ലാവർക്കും ബാധകമാണ്: സ്പീക്കർക്കൊപ്പം ഷംസീറിനെ വിമർശിച്ച് ജനങ്ങളും
തിരുവനന്തപുരം: എഎന്‍ ഷംസീറിനെ പേരെടുത്ത് വിമർശിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. നിയമസഭയില്‍ മാസ്ക് ഉപയോഗിക്കാതിരുന്നതിനാണ് സിപിഎം എഎല്‍എ, എഎന്‍ ഷംസീറിനെ സ്പീക്കര്‍ വിമർശിച്ചത്. ഷംസീര്‍…
Read More » - 9 August
കേരളത്തിലെ പ്രശസ്ത ട്രാവൽ യൂട്യൂബ് വ്ളോഗര്‍മാർ ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ
തിരുവനന്തപുരം: പ്രശസ്ത യൂട്യൂബ് വ്ളോഗര്‍മാർ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ. കണ്ണൂര്‍ ആര് ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും…
Read More » - 9 August
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂർ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂർ 944, ആലപ്പുഴ…
Read More » - 9 August
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഒന്നാംപ്രതി ടി.ആര് സുനില്‍ കുമാര്‍ പിടിയില്‍
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര് സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇയാൾ മുന്‍പ് കരുവന്നൂര്‍…
Read More » - 9 August
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ, അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ, അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം…
Read More » - 9 August
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തി : മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് അഭിഭാഷകര്‍
തിരുവനന്തപുരം: മാദ്ധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രമെടുത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം. വഞ്ചിയൂര്‍ കോടതിയിലാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്…
Read More » - 9 August
സംസ്ഥാനത്തിന്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ല്: നിലാവ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ ‘നിലാവ്’ പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ളയതും…
Read More » - 9 August
എസ് സി പ്രമോട്ടറെ മർദ്ദിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടി
കണ്ണൂര്‍: എസ് സി പ്രമോട്ടറെ മർദ്ദിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടി. കണ്ണൂരില്‍ ദളിതനായ യുവാവിനെ എക്സൈസ് സംഘം മര്‍ദ്ദിച്ച സംഭവം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.…
Read More » - 9 August
കേരള നിയമസഭയിൽ ടോക്കിയോ ഒളിമ്പിക്സ് താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് അഭിനന്ദനം : ശ്രീജേഷിനെ അവഗണിച്ച് സർക്കാർ
തിരുവനന്തപുരം : രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ടോക്കിയോ ഒളിമ്പിക്സ് താരങ്ങളെ അഭിനന്ദിച്ച് കേരള നിയമസഭ. അത്ലറ്റിക്സിലെ സ്വർണ്ണ മെഡൽ എന്ന എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ്…
Read More » - 9 August
സ്വര്‍ണക്കടത്ത് കേസിലെ ദുരൂഹമരണങ്ങള്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു : ആഴത്തിലുള്ള അന്വേഷണത്തിന് ദേശീയ ഏജന്‍സികള്‍
കണ്ണൂര്‍: അര്ജുന് ആയങ്കി മുഖ്യപ്രതിയായ രാമനാട്ടുകര സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നിനു പുറകെ ഒന്നായി സംഭവിച്ച യുവാക്കളുടെ ദുരൂഹ മരണം വളരെയധികം സംശയങ്ങള്‍ക്ക്…
Read More » - 9 August
‘തക്കിട തരികിട യേശു’വിനെ ഓർമയില്ലേ? – ഈശോ വിവാദങ്ങൾക്കിടയിൽ സംവിധായകൻ മനീഷ് കുറുപ്പിന് പറയാനുള്ളത്
നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയെ ചൊല്ലിയുള്ള ചേരിതിരിഞ്ഞ വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. സിനിമയുടെ പേരിനെ ചൊല്ലിയുള്ള ക്രിസ്ത്യൻ സംഘടനകളുടെയും പി…
Read More » - 9 August
BREAKING- വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോയി..നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം∙ ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. അല്പം മുൻപ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി…
Read More » - 9 August
‘വടക്കുംനാഥ സൗന്ദര്യവത്ക്കരണം’ ദേവസ്വം ബോർഡിനെതിരെ ആശങ്ക ഉയര്‍ത്തി ഹൈന്ദവ സംഘടനകള്‍
തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രമൈതാന വികസനമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആശങ്കകളും ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ്…
Read More »