Kerala
- Aug- 2021 -25 August
അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമം
നെല്ലിയാമ്പതി : രാജാക്കാട് എസ്റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. എസ്റ്റേറ്റില്‍ ജോലി…
Read More » - 25 August
തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി : കുഴഞ്ഞുവീണ് മരിച്ചതാണെന്ന് യുവതി
പത്തനംതിട്ട : തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശിയായ ഉസ്താദാണ് യുവതിയുടെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്. തനിച്ച് താമസിക്കുന്ന…
Read More » - 25 August
വ്യവസായം തുടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും സംരംഭകരാക്കി മാറ്റും: മന്ത്രി പി രാജീവ്
കോഴിക്കോട്: വ്യവസായം തുടങ്ങാനായി വ്യവസായ കേന്ദ്രത്തിലെത്തുന്ന എല്ലാവരെയും സംരംഭകരാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. മീറ്റ് ദി മിനിസ്റ്റർ പരിപാടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖരുമായി നടത്തിയ…
Read More » - 25 August
ഭാവി പ്രവർത്തനങ്ങൾ: തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താൻ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.…
Read More » - 25 August
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് കേസെടുത്തത് എണ്ണായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1471 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 501 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1625 വാഹനങ്ങളും പോലീസ്…
Read More » - 25 August
എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം: സർക്കാരിനെ വിമർശിച്ചു ഹരീഷ് പേരടി
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം
Read More » - 24 August
70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലായിരുന്നു: രാഹുലിന് മറുപടിയുമായി സ്മൃതി
ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഭാരതത്തിന്റെ കിരീടത്തിലെ രത്നങ്ങളെ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ…
Read More » - 24 August
കൃഷിമന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം: നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകി
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം. വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ…
Read More » - 24 August
ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര്: എംബി രാജേഷിന്റെ വാദം പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്ന സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിമാനത്താവളത്തിന്…
Read More » - 24 August
സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിൽ നടന്ന തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായതിനെ തുടർന്ന് തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നു എന്നും ഇതില്‍…
Read More » - 24 August
കോവിഡ് നിയന്ത്രണം: കല്യാണത്തിന് ക്ഷണിക്കാത്ത നവവരനെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി
ഭോപ്പാല്‍: കോവിഡ് നിയന്ത്രണം മൂലം വിവാഹത്തിന് ക്ഷണിക്കാത്തതിന് സുഹൃത്ത് മര്‍ദ്ദിച്ചതായി നവവരന്റെ പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ദേഹത് പോലീസ് സ്റ്റേഷന് പരിധിയിൽ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ…
Read More » - 24 August
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍
ആക്രമണ സമയം മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്.
Read More » - 24 August
സിപിഎമ്മിന്റെ സൈബര്‍ പോരാളിക്കിതൊക്കെയാകാം, പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണ്: പികെ കൃഷ്ണദാസ്
തിരുവനന്തപുരം: മലബാര്‍ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ലെന്നും ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എംബി രാജേഷ് ഭാരതജനതയോട് മാപ്പുപറയണമെന്ന് ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ്. ഭീകരന്മാരായ…
Read More » - 24 August
‘ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല’: ഷാഫി പറമ്പിൽ
പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാല്പത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്നേഹികള്‍,മോദി സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പ്പനക്ക്…
Read More » - 24 August
ഓണം കഴിഞ്ഞതോടെ സംസ്ഥാനം വന്‍ കടക്കെണിയില്‍ : 2500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം വലിയ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വീണ്ടും കടപ്പത്രം ഇറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2500 കോടി രൂപയുടെ…
Read More » - 24 August
പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം: ആകാശ് തില്ലങ്കേരി
വര്‍ഗീയ വാദികളുടെ ബോംബിനെയും കഠാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്
Read More » - 24 August
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും ധീര രക്തസാക്ഷികൾ : ചെന്നിത്തല
അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്മാരെ തമസ്കരിക്കാനും കഴിഞ്ഞേക്കും
Read More » - 24 August
ഞായറാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും: കർശന പരിശോധന നടത്താൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ലോക്ക്ഡൗണിൽ…
Read More » - 24 August
70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശനവുമായി രാഹുല്‍
ഡല്‍ഹി: കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ…
Read More » - 24 August
സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും: നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് മന്ത്രി
കോഴിക്കോട്: സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി രാജീവ്. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിലുള്ള…
Read More » - 24 August
ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കി സൗദി: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ നിന്ന്…
Read More » - 24 August
അങ്ങനെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതി : തോമസ് ഐസക്
ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതി, കേന്ദ്രത്തിന്റേത് ശിങ്കിടി മുതലാളിമാര്‍ക്ക് നല്കുന്ന സമീപനമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം…
Read More » - 24 August
സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ കൂടി: ചൊവ്വാഴ്ച്ച വാക്സിൻ നൽകിയത് 3.14 ലക്ഷം പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘5,09,400 ഡോസ് കോവിഷീൽഡ് വാക്സിനും 96,280 ഡോസ്…
Read More » - 24 August
ആഡംബര ജീവിതത്തിനായി പൊട്ടിച്ചത് നാല്പതോളം സ്ത്രീകളുടെ 100 പവന് സ്വര്‍ണമാല: പ്രതികൾ പിടിയിൽ
മലപ്പുറം: ആഡംബര ജീവിതത്തിനായി നാല്‍പ്പതോളം സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയിൽ താമസിക്കുന്ന ഹരിപ്പാട് മണ്ണാറശാല തറയിൽ…
Read More » - 24 August
ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ പി വി അൻവർ എംഎൽഎ: ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം
മലപ്പുറം: ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിൽ പി വി അൻവർ ആഫ്രിക്കയിലെ…
Read More »