Kerala
- May- 2024 -26 May
കാനഡയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഇന്ന്: ഭര്‍ത്താവ് ഇന്ത്യയിലെന്ന് സൂചന, മുങ്ങിയത് ഒന്നര കോടി രൂപയുമായി
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം…
Read More » - 26 May
ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള…
Read More » - 26 May
‘പണം പിരിക്കാന്‍ ആവശ്യപ്പെട്ടത് കെട്ടിടം വാങ്ങാന്‍’; ശബ്ദരേഖയില്‍ മലക്കം മറിഞ്ഞ് ബാറുടമ അനിമോന്, പുതിയ സന്ദേശം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും എല്‍ഡിഎഫിനേയും വെട്ടിലാക്കിയ ബാര്‍ കോഴ ശബ്ദരേഖയില്‍ മലക്കം മറിഞ്ഞ് ഇടുക്കിയിലെ ബാറുടമ അനിമോന്. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു എന്നാണ് പുതിയ…
Read More » - 26 May
തൊടുപുഴ സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിലേക്ക് ഒറ്റരാത്രി കൊണ്ടെത്തിയത് 2,261 കോടി രൂപ! സംഭവിച്ചത് എന്തെന്നറിയാതെ സാജു
തൊടുപുഴ: തൊടുപുഴ സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിലേക്ക് ഒറ്റരാത്രി കൊണ്ടെത്തിയത് 2,261 കോടി രൂപ. തൊടുപുഴ വെങ്ങല്ലൂർ പുളിക്കൽ സ്വദേശി അഡ്വ.സാജു ഹമീദിന്റ ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി)…
Read More » - 25 May
തെക്കന്‍ മധ്യ ജില്ലകളില്‍ മഴ കനക്കും; മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ മധ്യ ജില്ലകളില്‍ മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ്…
Read More » - 25 May
തന്റെ വൃക്ക വില്ക്കാന് ഭര്‍ത്താവ് നിര്‍ബന്ധിച്ചു,9ലക്ഷം കിട്ടുമെന്നായിരുന്നു ബെന്നിയുടെ വാഗ്ദാനം:വെളിപ്പെടുത്തി യുവതി
കണ്ണൂര്‍: ഭര്‍ത്താവും ഇടനിലക്കാരനും ചേര്‍ന്ന് വൃക്ക വില്ക്കാന് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്നാണ് നെടുംപൊയിലിലെ ആദിവാസി യുവതി പറയുന്നത്. സംഭവത്തില്‍…
Read More » - 25 May
അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, യുഡിഎഫ്നേതാക്കള്ക്ക് 8 വര്‍ഷം അധികാരം ഇല്ലാത്തതിന്റെ പ്രശ്നം: മന്ത്രി റിയാസ്
കോഴിക്കോട്: ബാര്‍കോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. Read Also: അവയവക്കടത്ത് കേസ്: പിടിയിലായ 2…
Read More » - 25 May
അവയവക്കടത്ത് കേസ്: പിടിയിലായ 2 പ്രതികള്‍ക്കും മുകളില്‍ മുഖ്യസൂത്രധാരന്‍? ആ അജ്ഞാതനായി വലവിരിച്ച് പൊലീസ്
കൊച്ചി: രാജ്യാന്തര അവയവ കച്ചവടക്കേസില്‍ മുഖ്യസൂത്രധാരനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്ന് എറണാകുളം റൂറല്‍ എസ്പി അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ…
Read More » - 25 May
ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് സിനിമകള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിര്: ബിഷപ്പ് ജോസഫ് കരിയില്‍
കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് സിനിമകള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയില്‍. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇല്യൂമിനാറ്റി…
Read More » - 25 May
ബാര്‍ കോഴ വിവാദം: പുറത്തുവന്നിരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍, മന്ത്രിയുടെ പരാതിയില്‍ അന്വേഷണം
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസി പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം…
Read More » - 25 May
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ തോട്ടിലേയ്ക്ക് വീണു, യാത്രക്കാര്‍ വിദ്യാര്‍ത്ഥികള്‍: കാര്‍ ഉപയോഗശൂന്യം
കോട്ടയം: ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ കാര്‍ തോട്ടില്‍ വീണ വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. നാല് പേരും രക്ഷപ്പെട്ടെങ്കിലും, കാര്‍ ഉപയോഗശൂന്യമായ നിലയിലാണ്. പ്രദേശത്ത്…
Read More » - 25 May
സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന: 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. 47 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ…
Read More » - 25 May
കൊച്ചിയിലെ ഫ്ളാറ്റില്‍ നവജാത ശിശുവിന്റെ കൊലപാതകം, അവിവാഹിതയായ 23കാരിയുടെ ആണ്‍സുഹൃത്ത് റഫീഖ് ഒളിവില്‍
കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.…
Read More » - 25 May
ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: ‘റെമാല്‍’ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കും
തിരുവനന്തപുരം: കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായിരുന്ന മഴയുടെ തീവ്രത കുറഞ്ഞു. വരും ദിവസങ്ങളില്‍ സാധാരണ മഴ ലഭിക്കാനാണ് സാധ്യത. Read…
Read More » - 25 May
കനത്ത മഴയും മോശം കാലാവസ്ഥയും: ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. Read Also: ഗൂഗിള്‍…
Read More » - 25 May
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു, കാര്‍ മുങ്ങി: സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയം കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്.…
Read More » - 25 May
സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള മാറ്റമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നതിനാലാണ്…
Read More » - 25 May
കുടുംബവിളക്ക് നായിക മീരാ വാസുദേവിന് മൂന്നാം വിവാഹം: വരൻ കുടുംബവിളക്ക് സീരിയൽ ക്യാമറാമാൻ
നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ…
Read More » - 25 May
നാല് സ്ഥാപനങ്ങളിൽ നിന്ന് ആര്യയുടെ പേരിൽ ലോണ്‍: പത്തനംതിട്ടയിൽ 22 കാരി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വീട്ടുകാർ
കോന്നി: വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. സംഭവത്തില്‍ ആര്യയുടെ ഭർത്താവ്…
Read More » - 25 May
ആക്രി കച്ചവടമെന്ന പേരിൽ 1170 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് : തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രികച്ചവടമെന്ന പേരിൽ ജിഎസ്ടി വെട്ടിപ്പിലൂടെ കോടികളുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തൽ. സംഭവത്തെ ഒരാൾ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധയാണ് പിടിയിലായത്. ഓപ്പറേഷൻ…
Read More » - 25 May
കേരളത്തിലുള്ളവർ ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ
സംസ്ഥാനത്ത് കനത്ത മഴ തുടർന്നതോടെ, ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം പുറത്ത് വന്നു. അത് ഇപ്രകാരം,…
Read More » - 25 May
ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ തുറക്കാൻ കളക്ടറുടെ അനുമതി: നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തൊടുപുഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘന അടി വെള്ളവും പാംബ്ല ഡാമിൽ നിന്ന്…
Read More » - 25 May
വൃക്ക നൽകിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: റാക്കറ്റിനെതിരെ പോസ്റ്റിട്ട് വധഭീഷണിമൂലം പിൻവലിച്ചെന്ന് യുവതി
കൊച്ചി: അവയവ തട്ടിപ്പ് സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വൃക്ക നൽകിയ യുവതിയെ ഏജന്റ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതി ഉയർന്നു. ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചന്നും പിന്നീട്…
Read More » - 25 May
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂരമർദ്ദനം: അന്വേഷണം
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽവെച്ച് യുവാവിന് ക്രൂരമായി മർദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ആയിരുന്നു ആക്രമണം. യുവാവ് കഴിഞ്ഞ…
Read More » - 25 May
കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ചത് വീടിനുള്ളിൽ നിന്നും എടുത്തുകൊണ്ടുപോയി: സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാസർഗോഡ് : കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ…
Read More »