Kerala
- May- 2024 -15 May
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം:സ്ഥിരീകരിച്ചത് മലപ്പുറത്ത്,5വയസുകാരി ഗുരുതരാവസ്ഥയില്‍,നാല് പേര്‍ക്ക് രോഗലക്ഷണങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തി. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ്…
Read More » - 15 May
കേരള തീരത്ത് രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്ക്: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തെക്കന്‍ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ ലക്ഷദ്വീപ് പ്രദേശത്തും, കര്‍ണ്ണാടക തീരത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ്…
Read More » - 15 May
നിര്‍മാതാവ് ജോണി സാഗരിക കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍. വഞ്ചനാ കേസിലാണ് അദ്ദേഹം അറസ്റ്റിലായതെന്നാണ് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്…
Read More » - 15 May
ഈ മാസം തന്നെ കാലവര്‍ഷമെത്തിയേക്കും: പുതിയ അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മെയ് 19ഓടു കൂടി കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read More » - 15 May
ട്യൂഷന് പോയ 14 കാരനെ കാണാതായി, സിനിമയില്‍ അഭിനയിക്കണം,5 വര്‍ഷം കഴിഞ്ഞ് കാണാം: കുട്ടി എഴുതിയ കത്ത് കണ്ടെത്തി
പത്തനംതിട്ട: പതിനാലുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന് ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല.…
Read More » - 15 May
സംസ്ഥാനത്ത് തീവ്രഇടിമിന്നലും കനത്ത മഴയും: കൂടുതല്‍ ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം…
Read More » - 15 May
മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം, ഹാളില്‍ നിലത്തുകിടക്കുന്ന രീതിയിലായിരുന്നു ജയയുടെ മൃതദേഹം
തിരുവനന്തപുരം: വീട്ടമ്മയുടെ മരണം മകന്റെ മര്‍ദ്ദനമേറ്റെന്ന് നിഗമനം. ഇന്നലെയാണ് മാറനല്ലൂര്‍ സ്വദേശി ജയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകന് ബിജു എന്ന അപ്പുവിനെ പൊലീസ്…
Read More » - 15 May
നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: പ്രതി രാഹുല്‍ തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് പനക്കപ്പാലം സ്വദേശിനി
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുല്‍ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി രംഗത്ത് എത്തി.…
Read More » - 15 May
നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനം: പന്തീരങ്കാവ് പൊലീസിനെ വിശ്വാസമില്ലെന്ന് യുവതിയുടെ പിതാവ് ഹരിദാസ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛന് ഹരിദാസന് ആവശ്യപ്പെട്ടു. കേസെടുക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 15 May
കഴുത്തിൽ മുറുക്കിയിരുന്ന ബെല്‍റ്റ് കുട്ടിയുടെ അച്ഛന്റേത്, പോക്സോ ഇരയുടെ മരണത്തിൽ ദുരൂഹത
തൊടുപുഴ: പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പതിനേഴുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ,…
Read More » - 15 May
അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ, കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന പ്രസ്താവനയുമായി അണ്ണാ ഹസാരെ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള…
Read More » - 15 May
കൊച്ചിന് ഷിപ്പ്യാര്ഡിനെ തേടി 1000 കോടിയുടെ വിദേശ ഓര്‍ഡര്‍
എറണാകുളം: കൊച്ചിന് ഷിപ്പ്യാര്ഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓര്‍ഡര്‍. യൂറോപ്പ്യന്‍ രാജ്യത്ത് നിന്നാണ് ഓര്‍ഡര്‍ എന്ന് കമ്പനി വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോര്‍ വിന്‍ഡ്…
Read More » - 15 May
നവവധുവിനെതിരെ ഗാര്‍ഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും, രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കും
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ…
Read More » - 15 May
‘മർദ്ദിച്ചത് ചാറ്റിന്റെ പേരിൽ, വിവാഹം കഴിഞ്ഞ് വന്നത് മുതൽ വധു തങ്ങളുമായി സഹകരിച്ചിരുന്നില്ല’: രാഹുലിന്റെ അമ്മ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ യുവതിയെ മർദ്ദിച്ചതിന് പിന്നിൽ സ്ത്രീധനമല്ലെന്ന് പ്രതിയുടെ അമ്മ ഉഷ. മകൻ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത്…
Read More » - 15 May
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണ്ണ കമ്മൽ അഴിച്ചെടുത്ത് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു
കാസർകോട്: വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കമ്മൽ അഴിച്ചെടുത്ത ശേഷം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു. കാസർകോട് ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ…
Read More » - 15 May
കാറഡുക്ക സഹകരണ സൊസൈറ്റി ഗോൾഡ് ലോൺ തട്ടിപ്പ്: സിപിഎം നേതാവ് രതീശൻ ബാംഗ്ലൂരിൽ 2 ഫ്ലാറ്റുകളും വയനാട്ടിൽ സ്ഥലവും വാങ്ങി
സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി…
Read More » - 15 May
ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുവനന്തപുരത്ത് പാസ്റ്റർക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരിൽ മൂന്നംഗ സംഘം ഭീതിപടർത്തി കൊലവിളി നടത്തിയത്. ലഹരിസംഘം അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ്…
Read More » - 15 May
പന്തീരാങ്കാവ് നവവധുവിന്റെ പീഡനം: പോലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. രാഹുലുമായി…
Read More » - 15 May
പന്തീരാങ്കാവ് നവവധുവിന്റെ പീഡനം: രാഹുൽ വിവാഹ തട്ടിപ്പുവീരൻ? നേരത്തെയും രണ്ടു വിവാഹം, വേർപെടുത്താതെ വീണ്ടും വിവാഹം
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. രാഹുലുമായി…
Read More » - 15 May
മുഖ്യമന്ത്രി സിംഗപ്പൂരിൽ: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം തുടരുന്നതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനയാകും യോഗത്തിൽ പങ്കെടുക്കുക. നിലവിൽ സിംഗപ്പൂരിലാണ്…
Read More » - 15 May
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, അതൃപ്തിയിൽ സാമുദായിക സംഘടനകളും
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. എസ്കെഎസ്എസ്എഫ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. ഫ്രറ്റെർണി ഇന്ന് മലപ്പുറത്ത് പ്രതിഷേധ മാർച്ച്…
Read More » - 15 May
മഹാരാജാസ് കോളേജ് വിദ്യാർഥിനിയായ നാടൻപാട്ട് കലാകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന്…
Read More » - 15 May
പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസ്, സ്ത്രീധന പീഡന കുറ്റവും ചുമത്തി
കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസ്. സ്ത്രീധന പീഡന കുറ്റവും ചുമത്തി. ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന്…
Read More » - 14 May
ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു: സംഭവം അധ്യാപകര്‍ക്കുള്ള ക്ലാസിനിടെ
ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്
Read More » - 14 May
സിഗ്നല്‍ തകരാര്‍: കണ്ണൂര്‍ – എറണാകുളം ഇൻ്റര്‍സിറ്റി എക്സ്പ്രസ്സ് ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു
സിഗ്നല്‍ തകരാര്‍: കണ്ണൂര്‍ - എറണാകുളം ഇൻ്റര്‍സിറ്റി എക്സ്പ്രസ്സ് ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു
Read More »