Kerala
- Mar- 2019 -8 March
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഇന്നത്തെ ഭരണം വനിതാ പൊലീസുകാര്‍ക്ക്
തിരുവനന്തപുരം : ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. സംസ്ഥാനത്ത് വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണമായും വനിത പൊലീസുകാര്‍ക്ക് ആയിരിക്കും.…
Read More » - 8 March
എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും
കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പി ജയരാജന് മല്‍സരിക്കുന്ന സാഹചര്യത്തില്‍ എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന. ഏതാനും ദിവസത്തിനകം തന്നെ…
Read More » - 8 March
മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ…
Read More » - 8 March
അങ്ങനെ കേരളത്തിനും സ്വന്തമായി ഒരു ചിത്രശലഭം
തിരുവനന്തപുരം: സംസ്ഥാന ശലഭമായി ബുദ്ധമയൂരിയെ തെരഞ്ഞെടുത്തു. ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറത്തില്‍…
Read More » - 8 March
സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം . 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നുമുതല്‍ 12 വരെയുള്ള…
Read More » - 8 March
മാവോയിസ്റ്റ് ആക്രമണം ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ
വയനാട് : വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തിൽ റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ്…
Read More » - 8 March
യുജിസി ശമ്പള പരിഷ്കരണം : അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യുജിസി ശമ്പള പരിഷ്കരണം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാകും. യുജിസി ശമ്പള പരിഷ്കരണത്തിന് ധനവകുപ്പ് അനുമതി നല്കി. മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ്…
Read More » - 7 March
ബി.ജെ.പി-സി.പി.എം സംഘര്‍ഷം
തിരുവനന്തപുരം•പാറശാലയില്‍ ബി.ജെ.പി – സി.പി.എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പദയാത്രയുടെ…
Read More » - 7 March
പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞു : വിദ്യര്‍ത്ഥിനി ജീവനൊടുക്കി
ചെങ്ങന്നൂർ: പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു. വിദ്യാര്‍ഥിനി ജീവനൊടുക്കി. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകളും പ്ലസ്…
Read More » - 7 March
കായികപരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കും: മന്ത്രി ഇ. പി. ജയരാജൻ
തിരുവനന്തപുരം : കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കുമെന്നും ഈ മേഖലയിൽ വ്യവസായം ആരംഭിക്കുമെന്നും കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ…
Read More » - 7 March
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
അടുത്ത 24 മണിക്കൂര്‍ വരെ കേരള തീരപ്രദേശങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വടക്ക് പടിഞ്ഞാറന്‍ തീരക്കടലില്‍ മത്സ്യബന്ധനത്തിന്…
Read More » - 7 March
പുതിയ കാലത്തെ റോഡുകളും കെട്ടിടങ്ങളും സൗന്ദര്യാത്മകത കൂടി നോക്കി നിർമിക്കുമെന്ന് മന്ത്രി ജി.സുധാകരൻ
കണിച്ചുകുളങ്ങര : നാട്ടിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും…
Read More » - 7 March
നവജാതശിശുക്കൾക്ക് ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വച്ചു തന്നെ ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷൻ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങൾ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാർ…
Read More » - 7 March
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, പി എച്ച് സി, ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)…
Read More » - 7 March
ലോ അക്കാദമി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് ഫലം പുറത്ത്
തിരുവനന്തപുരം•ലോ അക്കാദമി ലോ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 9 സീറ്റില്‍ 8 സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം. ഒരു സീറ്റില്‍ കെ.എസ്.യു വിജയിച്ചു. 80 ശതമാനമാണ് എസ്.എഫ്.ഐയുടെ…
Read More » - 7 March
ഏഴുമാസം മാത്രം പ്രായമായ കുഞ്ഞിനെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ; ഒരുനേരത്തെ ഭക്ഷണത്തിനായി യുവതി നടത്തുന്ന ജീവിത പോരാട്ടത്തിന്റെ കഥ ഇങ്ങനെ
ഏഴുമാസം മാത്രം പ്രായമായ പൊന്നോമനയെ നെഞ്ചോടടുക്കി ലോട്ടറി വിൽക്കുന്ന ഒരമ്മ. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന ഗീതുവിന്റെ കഥയാണിത്. സുഹൃത്തായ മാഹീന് എന്ന യുവാവ്…
Read More » - 7 March
ചൂട് ഇനിയും വർധിക്കാൻ സാധ്യത; സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കാൻ നിർദേശം
അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങള്‍ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കേരളത്തിലെ പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകളും ഇതിനകം…
Read More » - 7 March
നഗരസഭ ചെയർമാന്റെ വാർഡിൽ തോട് നികത്തിയിട്ട് അധികാരികൾ മൗനം പാലിക്കുന്നു
ആലപ്പുഴ•ആലപ്പുഴ തത്തംപള്ളി വാർഡിൽ കുരിശടിക്ക് കിഴക്കുവശം മലയിൽ വീടിനു സമീപം വടക്കോട്ടുള്ള 5 മീറ്ററോളം വീതിയുള്ള തോട് സ്വകാര്യവ്യക്തികൾ നികത്തി നീരൊഴുക്ക് തടസപ്പെടുത്തിയത് ഉടൻ തടസ്സങ്ങൾ നീക്കി…
Read More » - 7 March
ചര്‍ച്ച് ആക്ട് നടപ്പാക്കണം: ഗീവര്‍ഗീസ് മോര് കൂറിലോസ്
കോട്ടയം•സഭകളിലെല്ലാം ജനാധിപത്യഭരണം നടപ്പിലാക്കണമെന്നും ക്രൈസ്തവസഭകളില്‍ ഇപ്പോള്‍ നടക്കുന്നത് മെത്രാധിപത്യഭരണമാണെന്നും ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പോലീത്ത. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ…
Read More » - 7 March
പട്ടിക ജാതി മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടത് ഒറിജനല്‍ പട്ടികജാതിക്കാരാണ്, മാവേലിക്കരയിലും ആലത്തൂരിലും അതല്ല നടക്കുന്നത് – കെ സുരേന്ദ്രൻ
കൊട്ടാരക്കര: കേരളത്തിലെ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് ലോക്സഭയില്‍ എത്തിയ പികെ ബിജുവും കൊടിക്കുന്നില്‍ സുരേഷും യഥാർത്ഥ പട്ടികജാതിക്കാരല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സാധാരണഗതിയില്‍ പട്ടിക…
Read More » - 7 March
ജലജന്യരോഗങ്ങള്‍; നിർദേശങ്ങളുമായി അധികൃതർ
ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ഭക്ഷ്യ വില്പന വിതരണ കേന്ദ്രങ്ങളും പൊതുജനങ്ങളും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, വഴിയോര…
Read More » - 7 March
ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്പാദം കണ്ടെത്തി
ഷൊർണ്ണൂർ: ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിൽ ട്രെയിനിൽ നിന്നും മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി.വ്യാഴാഴ്ച്ച നാലുമണിയോടെ ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. ദന്‍ബാദില്‍…
Read More » - 7 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമമായി ഏകോപ്പിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ സാംബശിവ റാവു നിയോഗിച്ചു. ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ചുമതല എ.ഡി.എം…
Read More » - 7 March
വി വി രാജേഷിനെ ബിജെപി തിരിച്ചെടുത്തു
സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിരുന്ന വി വി രാജേഷിനെ വീണ്ടും ബിജെപി സംസ്ഥാന പദവിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും…
Read More » - 7 March
കെഎസ്ആർടിസി ബസിൽ സ്ത്രീകൾ കയറിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇതാ
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിലേക്ക് സ്ത്രീകൾ എത്തിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ എന്ന് മിക്കവർക്കുമുള്ള സംശയമാണ്. ദീർഘദൂര സർവീസുകളിൽ സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ്…
Read More »