Kerala
- Feb- 2019 -27 February
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടി നിമിഷ സജയൻ. മികച്ച ചിത്രം കാന്തൻ…
Read More » - 27 February
പോലീസ് ഘടനയിൽ വൻ അഴിച്ചുപണി
തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് ഘടനയിൽ വൻ അഴിച്ചുപണി. റെയ്ഞ്ചുകളില്‍ ഐ ജി മാര്‍ക്ക് പകരം ഇനി ചുമതല ഡിഐജിമാര്‍ക്ക് ആയിരിക്കും. ഉത്തര- ദക്ഷിണ മേഖലകളിൽ ക്രമസമാധാന…
Read More » - 27 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; പെരിയയ്ക്ക് പുറത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കും പങ്ക്
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ളവര്‍ക്കും പങ്ക്. പെരിയക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരനാണ് വ്യക്തമാക്കിയത്. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ…
Read More » - 27 February
ഉമ്മന്‍ചാണ്ടിക്കെതിരെ സരിത നായര്‍ ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക പീഡനപരാതിയിലെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടിയെക്കുറിച്ചുള്ള കേന്ദ്ര ഓര്‍ഡിനന്‍സ്പ്രകാരം നടപടിയാവശ്യപ്പെട്ടാണ്…
Read More » - 27 February
കാശ്മീരില്‍ ഇന്ത്യൻ ഹെലികോപ്ടർ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
കാശ്മീർ : കാശ്മീരില്‍ ഇന്ത്യൻ ഹെലികോപ്ടർ തകര്‍ന്നുവീണു.രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സൈന്യത്തിന്റെ മിഗ് ഹെലികോപ്ടറാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.നിയന്ത്രണ…
Read More » - 27 February
സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി പിടിയില്‍
മംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു. സ്വര്‍ണം കടത്താന്‍ പുതുവഴി തേടുകയാണ് കള്ളക്കടത്തുകാര്‍. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് അറസ്്റ്റിലായി. കാസര്‍കോട്…
Read More » - 27 February
കിസാന്‍ സമ്മാന്‍ നിധിയ്ക്കെതിരെ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്ക് എതിരെ വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലാണ് ആനുകൂല്യം സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി…
Read More » - 27 February
കർഷക ആത്മഹത്യ; സർക്കാർ ബാങ്കുകളുടെ യോഗം വിളിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ആത്മഹത്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ബാങ്കുകളുടെ യോഗം വിളിക്കും. കടക്കെണിമൂലം ഇടുക്കിയിൽ നിരന്തരം കർഷകർ ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.…
Read More » - 27 February
അപവാദ പ്രചരണം; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്
തളിപ്പറമ്പ്: വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അപവാദ പ്രചരണം നടത്തിയ ലീഗ് നേതാവിനെതിരെ കേസ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപമാനിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പിലെ മുസ്ലിം…
Read More » - 27 February
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ സംസ്കരണം നിലച്ചു; കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍
ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍. മാലിന്യ നീക്കം വൈകുമെന്ന് കൊച്ചി കോര്പറേഷന് തന്നെ അറിയിച്ചിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന…
Read More » - 27 February
ആദിവാസി പെൺകുട്ടികളെ അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് പരാതി
മലപ്പുറം: ആദിവാസി പെൺകുട്ടികളെ അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് പരാതി. നിലമ്പൂരിലെ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം . ഇത് സംബന്ധിച്ച്…
Read More » - 27 February
കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ ഉപവാസം തുടരുന്നു
കാസര്‍കോട്: കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ ഉപവാസം തുടരുന്നു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് 48 മണിക്കീര്‍…
Read More » - 27 February
കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ശ്രീധരന്‍പിള്ള
കൊച്ചി: കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ…
Read More » - 27 February
കേരളത്തിലെ ആദ്യത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൗദ്യോഗിക ധാരണകള്‍ ഉണ്ടായ…
Read More » - 27 February
ബിഡിജെഎസിന്റെ തീരുമാനം ബിജെപിയെ കുഴപ്പിക്കുന്നത്
തിരുവനന്തപുരം: ബിഡിജെഎസിന്റെ ഇപ്പോഴത്തെ നിലപാടില്‍ ബിജെപിയ്ക്ക് ആശങ്ക. രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടാണ് ബിജെപിയെ കുഴപ്പിയ്ക്കുന്നത്. മത്സരത്തിനില്ലെന്ന് തീര്‍ത്ത് പറഞ്ഞ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍…
Read More » - 27 February
എന്‍.കെ പ്രേമചന്ദ്രന് അഭിവാദ്യം: ബിജെപിയുടെ ഫ്ളെക്സ് വിവാദത്തില്‍
കൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എംപിയെ പ്രശംസിച്ച് ബിജെപി സ്ഥാപിച്ച് ഫ്ളെക്സ് ബോര്‍ഡ് വിവാദത്തില്‍. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച എം.പിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ളെക്സ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ…
Read More » - 27 February
പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപ്പുസ്തകവുമായി യുഡിഎഫ്
കൊച്ചി: ഇടതു സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരം പേര്‍ക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് യുഡിഎഫ്. പാഴായിപ്പോയ 1000 ദിവസങ്ങളെന്ന കൈപുസ്തകവുമായി യുഡിഎഫ് രംഗത്തെത്തി. പിണറായി സര്‍ക്കാരിന്റെ…
Read More » - 27 February
യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്റെ…
Read More » - 27 February
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് സ്വന്തമാക്കി കൊച്ചി നഗരസഭയിൽ രണ്ടായിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍
കൊച്ചി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ തലചായ്ക്കാനൊരിടം നേടിയ ആഹ്ളാദത്തിലാണ് കൊച്ചി നഗരസഭാ പരിധിയിലെ രണ്ടായിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍. അര്‍ഹരായ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക്…
Read More » - 27 February
സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്ളെക്സ് ബോര്‍ഡുകളും 10 ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുച്ച ഫ്ലക്സുകള്‍ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഓരോ…
Read More » - 27 February
108 ആംബുലന്‍സിന്റെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം
തിരുവനന്തപുരം: പ്രസവ വേദനയെ തുടര്‍ന്ന് 108 ആംബുലന്‍സിന്റെ വൈദ്്യ സഹായം തേടിയ യുവതി സവ്തം വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. മണക്കാട് കുട്ടുകല്ലിമൂഡ് വിശ്വനന്ദ ലെയ്നില്‍ മുഹമ്മദ്…
Read More » - 27 February
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കൊച്ചി: എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ അടുത്ത മായം മാര്‍ച്ച് 13 വരെയാണ് നിയന്ത്രണം. രണ്ടു…
Read More » - 27 February
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്. മികച്ച…
Read More » - 27 February
അമ്മ ജീവനോടെയിരിക്കുമ്പോഴെ കുഴിമാടമൊരുക്കി മകൻ; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ
മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രംഗത്ത് . അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ…
Read More » - 27 February
സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് ഇടമലക്കുടി സന്ദർശിച്ച ജുഡീഷ്യറി സംഘം
ഇടമലക്കുടി: സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് തെളിവ് . ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്റെ വിലയിരുത്തൽ പുറത്ത് വന്നു. പല…
Read More »