Kerala
- Feb- 2019 -26 February
കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന് മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല: അഡ്വ ജയശങ്കര്‍
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍.…
Read More » - 26 February
ദളിത് യുവാവ് മരിച്ചു
പോത്തന്‍കോട്: സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദളിത് യുവാവ് മരിച്ചു. മേലെ ചന്തവിള മണ്ണറത്തൊടി വീട്ടില്‍ രാജന് ശാന്ത ദമ്പതികളുടെ മകന് കിച്ചു…
Read More » - 26 February
അനധികൃത ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി. ഈ വിഷയത്തിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാന്‍ ആവശ്യപ്പെട്ട…
Read More » - 26 February
ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്നെങ്കിലും അച്ഛന്മാര് രണ്ട്; കാരണം ഇതാണ്
ലണ്ടന്‍: ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്ന ഇരട്ട കുട്ടികള്‍. അലക്സാണ്ട്രയും കാള്ഡറും. സറോഗേറ്റ് എന്ന സ്ത്രീയാണ് ഇവര്‍ക്ക് ജന്മം നല്‍കിയത്. ഈ ഇരട്ടക്കുട്ടികളുടെ അച്ഛന്മാര്…
Read More » - 26 February
കണ്ണൂരില്‍ ബോംബേറ്
കണ്ണൂർ:കണ്ണൂരില്‍ ധര്‍മടത്ത് ബോംബേറ്. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എ സി പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ…
Read More » - 26 February
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുന്ന നടപടിക്ക് സ്റ്റേ
കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി. ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 26 February
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടി
തൊടുപുഴ: സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. ആലക്കോടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ്…
Read More » - 26 February
കെ. ആര് മീരയുടെ പരാതിയില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എഴുത്തുകാരി കെ. ആര് മീര നല്കിയ പരാതിയില്‍ കേസെടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. കാസര്‍കോട് കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് യൂത്ത്…
Read More » - 26 February
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് 60,000 രൂപ പിഴ
മലപ്പുറം : ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ്…
Read More » - 26 February
വയനാട്ടിലെ കാട്ടുതീ; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. സംഭവത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം…
Read More » - 26 February
പ്രകൃതി വാതകം ഉടന്‍ എത്തും : പണികള്‍ അവസാനഘട്ടത്തില്‍
കൂറ്റനാട്: പ്രകൃതി വാതകം ഉടന്‍ എത്തും , പണികള്‍ അവസാനഘട്ടത്തില്‍. പദ്ധതിയുടെ കൊച്ചിമുതല്‍ കൂറ്റനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഈ പദ്ധതിയുടെത്തന്നെ പ്രധാനഭാഗമാണ് കൂറ്റനാട്. കൊച്ചിയില്‍നിന്ന്…
Read More » - 26 February
കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോപണം : കയ്യിലുള്ളത് 50 കിലോ സ്വര്‍ണം
തൃശ്ശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കൈവശമുള്ളത് 50 കിലോ സ്വര്‍ണമാണ്. അത് കൈവശമുള്ള സ്വര്‍ണം വില്‍ക്കണോ, പണയം വെയ്ക്കണോ എന്ന ആലോചനയിലാണ് കൊച്ചിന്…
Read More » - 26 February
ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്
അടിമാലി: :ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്. റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് വീട് നിര്മിയ്ക്കാന് നടപടി സ്വീകരിച്ചതെന്ന്…
Read More » - 26 February
പോക്സോ കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
ബത്തേരി: പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഒ.എം. ജോര്‍ജിനെ സംരക്ഷിച്ച്, കേസ് ഒതുക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത, ഗോത്രവിഭാഗ…
Read More » - 26 February
അഗ്നിശമനോപകരണങ്ങളില്ലാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത്
ആലപ്പുഴ : സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ അഗ്നിശമന സേനാ വിഭാഗം പരിശോധന കര്‍ശനമാക്കി. അഗ്നിശമനോപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. വേനല്‍ കടുത്തതോടെ തീപിടിത്തം നിത്യ സംഭവമായതോടെയാണ്…
Read More » - 26 February
ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്
തിരുവനന്തപുരം: ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്. 2018-19 സാമ്പത്തിക വര്‍ഷം ഇതുവരെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയ വരുമാനം. വരുന്ന സാമ്പത്തിക…
Read More » - 26 February
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍: 13 ഉദ്ഘാടനങ്ങള്‍ക്കായി ആലപ്പുഴയില്‍ ഇടയ്ക്ക് തലസ്ഥാനത്തെത്തി മടക്കം
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഹംലികോപ്റ്റര് യാത്ര വിവാദത്തില്‍. ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ഡ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍. 13 ഉദ്ഘാടനങ്ങളാണ് ജില്ലയില്‍ മുഖ്യമന്ത്രി ഇന്നലെ മാത്രം നിര്‍വഹിച്ചത്.…
Read More » - 26 February
‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? ഫിദയുടെ ആഗ്രഹം ഒടുവിൽ സഫലമായി
തന്നെ ഗൾഫിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് കരഞ്ഞുപറഞ്ഞ പെൺകുട്ടിയുടെ സ്വപ്നം സഫലമായി.’ഉപ്പാച്ചീ പ്ലീസ് ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള്‍ പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ…
Read More » - 26 February
സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര : നിയന്ത്രണം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവിലുള്ള ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരുന്നു. വിദേശയാത്ര വര്‍ഷത്തില്‍ നാലെണ്ണമാക്കി ചുരുക്കാന്‍ തീരുമാനം. മന്ത്രിമാര്‍ക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിനും…
Read More » - 26 February
ചൂടേറുന്നു; പാലക്കാട് വാടിത്തളര്‍ന്നു
പാലക്കാട്: കനത്ത ചൂടില്‍ ജില്ല വാടിത്തളരുന്നു. മുണ്ടൂര്‍ ഐ.ആര്.ടി.സിയില്‍ ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 27 ഡിഗ്രി. ആര്‍ദ്രത 32…
Read More » - 26 February
യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി കേരള കോണ്‍ഗ്രസ് : അധിക സീറ്റ് നല്‍കാനാകില്ലെന്ന് യുഡിഎഫും
കൊച്ചി : യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്.…
Read More » - 26 February
തിയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് അനുമതി
തിരുവനന്തപുരം: തിയറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് കയറ്റാൻ അനുമതി. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് നഗരസഭ നടപടിയെടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണു നടപടി. പ്രേക്ഷകർ പുറത്തുനിന്നുള്ള…
Read More » - 26 February
ഹര്‍ത്താല്‍ ആക്രമങ്ങൾ : മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആക്രമങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. അടുത്തമാസം 14ന് തിരുവനന്തപുരത്താണ് യോഗം. പ്രശ്നം…
Read More » - 26 February
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര…
Read More » - 26 February
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
ഇടുക്കി: ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. അടിമാലി സ്വദേശി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് ആണ് ജീവനൊടുക്കിയത്. ഇയാള്‍ ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ…
Read More »