Kerala
- Feb- 2019 -13 February
സിനിമ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു
മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വാഹനാപകടത്തിൽ പരിക്ക്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നു…
Read More » - 13 February
ലോക്സഭ തെരഞ്ഞെടുപ്പ്; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- സി.പി.എം ധാരണയ്ക്കായി നീക്കങ്ങള്‍…
Read More » - 13 February
പത്മനാഭസ്വാമി ക്ഷേത്ര ഭരണം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന്…
Read More » - 13 February
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
കോന്നി: കെഎസ്ഇബിയുടെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ വാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് തുറക്കും. മൂഴിയാര്‍ റിസര്‍വോയറിലെ വെള്ളം മൂഴിയാര്‍…
Read More » - 13 February
പരാതി പറയാന്‍ വനിതാ കമ്മീഷനു മുന്നിലെത്തി ഷര്ട്ടഴിച്ചയാള് കുടുക്കില്‍
തൃശൂര്‍: പരാതി പറയാന്‍ എത്തി വനിതാ കമ്മീഷനു മുമ്പില്‍ ഷര്‍ട്ടിന്റെ കുടുക്കഴിച്ചയാള്ക്ക് കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ ശാസന. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍…
Read More » - 13 February
കേരള പൊലീസിന് ദുബായില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ അംഗീകാരം
ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ കേരള പൊലീസിന് അവാര്‍ഡ്. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനാണ് കേരള പോലീസ് പുരസ്ക്കാരം…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറി: തിരുവനന്തപുരത്ത് ആരെന്ന് വ്യക്തമായ ചിത്രം
കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 12 February
ആറ്റുകാൽ പൊങ്കാല; വിവിധ വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊങ്കാലയിടുന്ന പാതയോരങ്ങൾ ശുചിയാണെന്ന് കൃത്യമായി ഉറപ്പാക്കണം.…
Read More » - 12 February
തെരുവ് നാടകങ്ങള്‍ ഒരുക്കി പ്രദര്‍ശനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ഉപഭോക്തൃകാര്യ വകുപ്പിനായി ഉപഭോക്തൃ ശാക്തീകരണത്തില്‍ തെരുവ് നാടകങ്ങള്‍ ഒരുക്കി നള്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. നാടകങ്ങള്‍ ത്യയാറാക്കിയതിന് ശേഷം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തുന്നതിനായാണ് അപേക്ഷ…
Read More » - 12 February
കൈറ്റ് വിക്ടേഴസ് ചാനൽ ഇനി വെബിലും മൊബൈലിലും ലഭിക്കും
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ് ഇനി മുതൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ, പ്രധാന പരിപാടികൾ, മുൻ…
Read More » - 12 February
മുല്ലപ്പൂക്കെട്ടിൽ ഒളിപ്പിച്ച് കടത്തിയത് ഒരു ലക്ഷം രൂപയുടെ കഞ്ചാവ്; യുവതി പിടിയിൽ
പാലക്കാട്: മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപയുടെ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ആലപ്പുഴ തുറവുർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീത(29)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രാത്രി…
Read More » - 12 February
മൂഴിയാർ ഡാം പരിസരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബിയുടെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നാളെ മുതല്‍ 15 ദിവസത്തേക്ക് മൂഴിയാര്‍ റിസര്‍വോയറിലെ വെള്ളം മൂഴിയാര്‍ ഡാം ഷട്ടര്‍ തുറന്ന്…
Read More » - 12 February
മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
തിരുവനന്തപുരം : മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തിന് ഇൻഷ്വറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ളതായും മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി…
Read More » - 12 February
കേരളത്തിലെ മികച്ച ഫയര്‍ സ്റ്റേഷന് പറവൂരിലേത്; മുഖ്യമന്ത്രി
പറവൂര്‍: വടക്കന്‍ പറവൂറില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ഫയര്‍…
Read More » - 12 February
പുതു സംരഭകരെയും നൂതന ആശയങ്ങളെയും തേടി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുമായി സര്‍ക്കാര്‍
തിരുവനന്തപുരം : കേരളത്തിന്റെ തനത് ആയുര്‍വേദ,യുനാനി,സിദ്ധ ചികിത്സാ രീതികളെ ലോകത്തിന് മുന്നില്‍ ബ്രാന്് ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആയുഷ് കോണ്‍ക്ലേവില്‍ പുതുസംരഭകരെ കണ്ടെത്താനായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും സംഘടിപ്പിക്കുന്നു.…
Read More » - 12 February
സിമന്റ് വില കൂട്ടിയിട്ടും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം
തിരുവനന്തപുരം: സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചിട്ടും തൊഴിലാളികളുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ധന നടപ്പാക്കാതെ കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒത്തുകളി. ഒരു മാസത്തിനിടെ സിമന്റ് വില കുത്തനെ…
Read More » - 12 February
സുദേഷ് കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കെ പത്മകുമാറിനെ നീക്കി. കോസ്റ്റല്‍ പോലിസ് എഡിജിപി സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള…
Read More » - 12 February
കുട്ടിക്കാലത്ത് സ്കൂളില്‍ പഠിച്ച ചരിത്ര, സമൂഹിക പാഠങ്ങളേക്കാള്‍ ആര്‍ത്തവ ആചാരങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലം-കെ.ആര്. മീര
കൊച്ചി : കുട്ടികളായിരിക്കെ പഠിച്ച ചരിത്ര, സാമൂഹിക പാഠങ്ങള്‍ക്ക് ഇന്ന് യാതൊരു മൂല്യവുമില്ലെങ്കിലും ആര്‍ത്തവ കാലത്തെ ആചാരങ്ങളെകുറിച്ചുള്ള അറിവുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലമാണ് ഇപ്പോഴെന്ന് എഴുത്തുകാരി കെ.…
Read More » - 12 February
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കൊല്ലം കേന്ദ്രം ഉദ്ഘാടനം നാളെ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പത്താമത് സബ്സെന്ററിന്റെ ഉദ്ഘാടനം കൊല്ലം കരിക്കോട് ടി.കെ.എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ നാളെ ഉച്ചയ്ക്ക് 2.30 ന് ഉന്നത…
Read More » - 12 February
നവകേരള സൃഷ്ടിയില്‍നിന്ന് പിന്നോട്ടില്ലെന്ന് എം എം മണി
അടിമാലി: നവകേരള സൃഷ്ടിയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാണ് സംസ്ഥാന ബജറ്റ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം…
Read More » - 12 February
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോകള്‍ വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്ക് – ജോസ് കെ മാണി
പത്തനംതിട്ട : രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ് ഷോകളിലെ ജനപങ്കാളിത്തം വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്കെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണി. പത്തനംതിട്ട…
Read More » - 12 February
ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ കൂടി പരിഗണിച്ച് പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കണമെന്ന് എളമരം കരീം
ഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കുമായി പുതിയ വേജ്ബോര്‍ഡിന് ഉടന്‍ രൂപം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൂടി വേജ്ബോര്‍ഡിന്റെ…
Read More » - 12 February
ഒരു കുഞ്ഞിനായി മുന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം ഒരുമിച്ച് നല്‍കിയത് നാല് പൊന്നോമനകളെ
കൊല്ലം : ഒരു കുഞ്ഞിക്കാല് കാണാന്‍ മൂന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയത് നാല് പൊന്നോമനകളെ. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍…
Read More » - 12 February
കല്യാണ വീട്ടില്‍ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍
വടകര: കല്യാണ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവരില്‍ നാല്‍പ്പതോളം പേര് കുട്ടികളാണ്. ഞായറാഴ്ച രാത്രി പുതുപ്പണം അങ്ങാടി…
Read More » - 12 February
മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി
ആലുവ : അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആലുവ യു സി കോളേജിനടുത്താണ് സംഭവം. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക…
Read More »