Kerala
- Feb- 2019 -12 February
പത്മനാഭസ്വാമി ക്ഷേത്ര കേസ്; സുപ്രീംകോടതിയില്‍ വാദം തുടങ്ങി
ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാത്രമായി കൈമാറാന്‍ കഴിയില്ലെന്നും കഴിഞ്ഞകാലയളവില് ക്ഷേത്രഭരണത്തില്‍ സംഭവിച്ച…
Read More » - 12 February
മൂന്നാം തവണയും പുറം നാട്ടുകാരന് വേണ്ട : ആന്റോ ആന്റണിക്കെതിരെ പത്തനംത്തിട്ട ഡിസിസിയില്‍ പടയൊരുക്കം
പത്തനംതിട്ട: മൂന്നാം തവണയും പുറം നാട്ടുകാരനായ ആന്റോ അന്റണിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. ജില്ലയില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍…
Read More » - 12 February
ലോക്സഭ തെരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലയില്‍ മാത്രം 17,376 പുതിയ വോട്ടര്‍മാര്‍
കാസര്‍കോട്: ജില്ലയില്‍ 17,376 പുതിയ വോട്ടര്‍മാര്‍. ജനുവരി 31 വരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ന്നവരാണിവര്‍. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6147 പേരുടെയും കാസര്‍കോട് 2596 പേരുടെയും…
Read More » - 12 February
ലൈഫ് മിഷന് പദ്ധതിയില്‍ എറണാകുളത്ത് മാത്രം പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍
കൊച്ചി: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018-19ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ…
Read More » - 12 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, ബാപ്പുട്ടി കോർണർ, താഹപള്ളി, നീരൊഴുക്കുംചാൽ, അബ്ബാസ് പീടിക ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ…
Read More » - 12 February
ജോസ് കെ മാണിയുടെ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് പിജെ ജോസഫ് വിട്ടുനില്‍ക്കും
തിരുവനന്തപുരം: പാര്‍ട്ടി ചെയര്മാന് പദവിയിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ ആദ്യപടിയാണ് കേരള യാത്രയെന്ന തിരിച്ചറിവാണ് പിജെ ജോസഫിന്റെ എതിര്‍പ്പിനു പിന്നില്‍. പാര്‍ട്ടിയില്‍ ആലോചിക്കാതെയായിരുന്നു യാത്രയെന്നു തുറന്നടിച്ച…
Read More » - 12 February
പേപ്പട്ടിയാക്രമണം; തിരുവനന്തപുരത്ത് പരിക്കേറ്റത് 14 പേര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 14 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 12 February
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊലീസ് അസോസിയേഷന്റെ 11 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി 11,02500 രൂപ നല്കി. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍…
Read More » - 12 February
കളക്ടര്‍ ബ്രോ തിരിച്ചെത്തി: കേരളത്തില്‍ വീണ്ടും നിയമനം
തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞു മടങ്ങിയെത്തിയ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു സംസ്ഥാനത്തു നിയമനം നല്കാന് മന്ത്രിസഭാ തീരുമാനം. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ എന്‍. പ്രശാന്ത് കേന്ദ്രമന്ത്രി…
Read More » - 12 February
ബി.ജെ.പി സത്യാഗ്രഹം സംഘടിപ്പിക്കുന്നു
ശബരിമലയിൽ കുംഭമാസ പൂജകൾ ആരംഭിക്കുന്ന നാളെ (ഫെബ്രുവരി 13) ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി സത്യാഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മുതിർന്ന പാർട്ടി നേതാവ് ഓ.…
Read More » - 12 February
ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്നുളള വാഗ്ദാനം നിറവേറ്റിയില്ല എന്ന ആരോപണം; പ്രതികരണവുമായി നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി അത് നിറവേറ്റി നല്‍കാതെ അവരെ വഞ്ചിച്ചിട്ടില്ലായെന്ന് നടി മഞ്ചു വാര്യര്‍. മഞ്ചു വാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതികളില്‍…
Read More » - 12 February
ജനുവരിയിലെ ദേശീയ പണിമുടക്ക് ആകസ്മിക അവധിയാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ അവധി ആകസ്മിക അവധിയാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രസ്തുത ദിവസം…
Read More » - 12 February
മനോരമ അടക്കം കയ്യേറിയ ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങി
തിരുവനന്തപുരം: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ബില്‍ അടുത്ത നിയമസഭാ…
Read More » - 12 February
സൗദി എയർലൈൻസിനും എയർ ഇന്ത്യക്കും പിന്നാലെ എമിറേറ്റ്സും കരിപ്പൂരിലേക്ക്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സുരക്ഷ വിലയിരുത്തലുകൾക്കായി എമിറേറ്റ്സിെൻറ സംഘം മാർച്ച് ആദ്യവാരത്തിൽ കരിപ്പൂരിലെത്തും. കോഴിക്കോട്- ദുബായ് സെക്ടറിലായിരിക്കും എമിറേറ്റ്സ് സർവിസ്…
Read More » - 12 February
സംസ്ഥാനത്തെ തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിനായി പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ…
Read More » - 12 February
നവദമ്പതികൾ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കണ്ണൂര്‍: സോഷ്യൽ മീഡിയയിലൂടെ നവ ദമ്പതികളെ അപകീർത്തിപ്പെടുത്തി കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. വിദേശത്തുള്ള രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുക.…
Read More » - 12 February
ചികിത്സയിലിരിക്കെ താഴെ വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തിൽ അറ്റൻഡർമാർക്കെതിരെ നടപടി
പ്രസവശസ്ത്രക്രിയക്കുശേഷം ട്രോളിയിൽ നിന്ന് ബെഡിലേക്ക് മാറ്റുന്നതിനിടയിൽ രോഗി താഴെവീണ് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ രണ്ട് അറ്റൻഡർമാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി.…
Read More » - 12 February
കൊല്ലം ജില്ലാ സെക്രട്ടറി മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചേരിപ്പോര്
കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചേരിപ്പോര് . ഇസ്മയില്‍ – പ്രകാശ് ബാബു പക്ഷം കാനം രാജേന്ദ്രനെതിരെ രംഗത്തുവന്നു…
Read More » - 12 February
“ലൈംഗീക ദാരിദ്ര്യമുള്ള, സ്ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷൻമാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികൾ ധാരാളം ” ലെെംഗീകതയിലെ മിഥ്യാധാരണകളെപ്പറ്റി ജോമോള്‍ ജോസഫ് വീണ്ടും
ഫേ സ്ബുക്കിലൂടെ അന്യരുടെ സന്ദേശം ഒരു ശല്യമായതിനെ തുടര്‍ന്ന് കൊച്ചിക്കാരിയായ ജോമോള്‍ ജോസഫ് ഇത്തരക്കാര്‍ക്ക് കുറിക്കുളള മറുപടി നല്‍കിയിരുന്നു. അല്‍പ്പം തുറന്നെഴുത്താണ് ജോമോള്‍ നടത്തിയത്. വെറുതെ വെറുപ്പിക്കരുതെന്ന് പറഞ്ഞ…
Read More » - 12 February
പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് നിർദേശം
തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന്…
Read More » - 12 February
ഇന്നോവയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം: ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന.…
Read More » - 12 February
അന്തരീക്ഷ ഊഷ്മാവിൽ വർദ്ധനവ്; ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് അധികൃതർ
തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവിൽ വർദ്ധനവ് രേഖപ്പെടുത്തിനാൽ സൂര്യാഘാതം എല്ക്കാതിരിക്കാന് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസർമാർ. ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില് കൊളളുന്നത് കഴിയുന്നതും…
Read More » - 12 February
ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ
കാഞ്ഞങ്ങാട്: ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ. ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ബ്രസീൽ വനിതയെ ശല്യം ചെയ്തതിന് കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ്…
Read More » - 12 February
വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രി; കുറിപ്പ് വൈറലാകുന്നു
കൊച്ചി: വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ അവതാരകയായ ആര്‍ദ്രാ ബാലചന്ദ്രന്. വേദിയിലും സദസിലും ഒരേ പോലെ…
Read More » - 12 February
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
സന്നിധാനം: ശബരിമല നട തുറന്നു. കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന…
Read More »