Kerala
- Feb- 2019 -3 February
തലസ്ഥാനത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ പിടിയില്‍
ശ്രീകാര്യം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു ാേപയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍…
Read More » - 3 February
വയനാട് പീഡനം ; പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. പ്രതിയായ ജോർജിനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാൻ…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ പ്രത്യാഘാതം മൂന്ന് തലമുറ വരെ ബാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള പദ്ധതി അടുത്ത 20 വര്‍ഷം വരെ തുടരണമെന്ന് ശാസ്ത്രജ്ഞര്‍ . എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം…
Read More » - 3 February
തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കെ എം മാണി
കോട്ടയം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോൺഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ…
Read More » - 3 February
എന്ഡോസഫാന് ദുരിത ബാധിതരുടെ പട്ടിണി സമരം: വിഎം സുധീരന് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടേറിയറ്റിമുന്നില് സമരം നടത്തുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത…
Read More » - 3 February
പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്
തിരുവനന്തപുരം: പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാനാണ്…
Read More » - 3 February
മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. 28 ന് വൈകീട്ട് അഞ്ചു മണിവരെയാണ് അപേക്ഷിക്കാനാകുക. പ്രോസ്പെക്ടസിന് അംഗീകാരം നല്കി…
Read More » - 3 February
കണ്ടെയ്നർ റോഡിലെ ടോള്‍ പിരിവ് ; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു
കൊച്ചി: കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ടോൾപിരിവ് ഇന്ന് മുതൽ വീണ്ടും തുടങ്ങിയിരുന്നു. വാണിജ്യ…
Read More » - 3 February
ശബരിമല വിഷയം; പിണറായിയെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന് വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ…
Read More » - 3 February
ഗ്യാസ് ഏജന്‍സി നടത്തിപ്പുകാരിയായ യുവതിയുടെ മരണം : യുവാവ് അറസ്റ്റില്‍
ഷൊര്‍ണൂര്‍ : ഗ്യാസ് ഏജന്‍സി ഉടമയായ വനിത സംരംഭകയെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ചെറുതുരുത്തി…
Read More » - 3 February
കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയും
കൊല്ലം: കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമാണെന്ന് പഠനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡല്‍ഹി സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന…
Read More » - 3 February
നെടുമങ്ങാട് പോലീസ്സ്റ്റേഷന് ബോംബെറിഞ്ഞ കേസ്: മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ്സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതി…
Read More » - 3 February
ഭാര്യ കരയുന്നേയില്ല, പക്ഷെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാന്‍ സാധിച്ചില്ല; ഡോക്ടറുടെ കുറിപ്പ്
ആണുങ്ങള് അധികം കരയാറില്ല എന്നാണ് ചൊല്ല്. എന്നാല്‍ അതിവൈകാരികമായ ചില സമയങ്ങളില്‍ ആണുങ്ങളും കരയും. ഇതു ശരിവെക്കുന്നതാണ് ഡോക്ടര്‍ ഷിനു ശ്യാമളന് തന്റെ മുമ്പില്‍ വന്ന് രോഗിയുടെ…
Read More » - 3 February
തുഛമായ തുക കൈക്കൂലി: നഗരസഭ ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി : കൈക്കൂലി വാങ്ങുന്നതിനിടെ ചെര്‍പ്പുളശ്ശേരി നഗരസഭ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരന് കച്ചേരിക്കുന്ന്…
Read More » - 3 February
ഹാരിസൺ കേസിൽ പുതിയ നിയമോപദേശം
കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ പുതിയ നിയമോപദേശം. ഉടമസ്ഥാവകാശം തെളിയിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യണം. വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ…
Read More » - 3 February
മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഒൻപതാം ക്ളാസുകാരിക്ക് ലൈംഗിക പീഡനം; പരപ്പനങ്ങാടിയിൽ മൂന്ന് യുവാക്കള്‍ പിടിയില്‍
പരപ്പനങ്ങാടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മന്‍സൂര്‍ പവറകത്ത്…
Read More » - 3 February
സീറ്റ് വിഭജനത്തില്‍ നിലപാട് മാറ്റില്ലെന്ന് പി ജെ ജോസഫ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റനില്ലെന്ന് പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകള്‍ വേണം.…
Read More » - 3 February
സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ
തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ നടക്കുന്നതായി റിപ്പോർട്ട്. ഹോമിയോ പാരമ്പര്യ വൈദ്യന്മാർ രോഗികൾക്ക് കുറിച്ചുനൽകുന്നത് ഇംഗ്ലീഷ് മരുന്നുകളുടെ പേരുകൾ. സർക്കാരിന്റെ അംഗീകൃത യോഗ്യതയില്ലാതെയാണ് പലയിടത്തും…
Read More » - 3 February
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതരം
ഇടുക്കി: തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം…
Read More » - 3 February
ബസിന്റെ വാതിൽ അടച്ചില്ല ; ജീവനക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: സ്വകാര്യ ബസുകളുടെ വാതിലുകൾ തുറന്നിട്ട് ഓടിച്ച ഡ്രൈവര്‍മാർക്കും കണ്ടക്ടര്‍മാർക്കും കിട്ടിയത് എട്ടിന്റെ പണി. ജീവനക്കാരുടെ ലൈസന്‍സ് അധികൃതര്‍ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം ആര്‍ടിഒയുടെ…
Read More » - 3 February
കേരളത്തിലെ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ , സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്നു: കെ. സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പൂര്‍ണമായും തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്. ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് വേസ്റ്റ് ആണെന്ന് സുധാകരന് പറഞ്ഞു. ലോക്സഭാ…
Read More » - 3 February
ആ പിഞ്ചു കുഞ്ഞിനെ നശിപ്പിക്കാന്‍ നോക്കുന്നു ഒരു നരാധമന്; പീഡനരംഗം നേരില്‍ കണ്ട യുവതിയുടെ കുറിപ്പ്
ദേവലായ ദര്‍ശനത്തിനിടെ താന്‍ നേരില്‍ കാണാനിടയായ ഉള്ളുലയ്ക്കുന്ന സംഭവത്തെക്കുറിച്ച് സാന്ദ്ര എന്ന യുവതി. മനോരോഗിയായ സ്ത്രീയോടും അവരുടെ മകളോടും കാമാര്‍ത്തി തീര്‍ത്ത മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ കുറിച്ച്…
Read More » - 3 February
സ്കൂട്ടര്‍ അപകടം : യുവാവ് മരിച്ചു
കൊല്ലം : ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേവിള മാടന്നട ശ്രീനഗര്‍ 61-ബി അല്‍ അമീന്‍സില്‍ ഷാനവാസ് – അനീസ ദമ്പതികളുടെ മകന് അല്‍…
Read More » - 3 February
തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ചെറുപ്പക്കാര്‍ക്കും നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5 സീറ്റ് ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. നിലവില്‍ സിറ്റിങ് എംപിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങള്‍ക്കും…
Read More » - 3 February
നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ട്രോളിലൂടെ മുന്നറിയിപ്പു നല്കി കേരള പോലീസ്
നിരോധിത പാന്‍ മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ട്രോള്‍ ചിത്രവും നല്‍കിയിട്ടുണ്ട്. ഫെയ്സ്…
Read More »