Kerala
- Jan- 2019 -30 January
വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
വലപ്പാട്: ആഡംബര ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍. ദേശീയപാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ടേകാല്‍ കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തിയത്. വലപ്പാട് മുരിയാംതോട്…
Read More » - 30 January
പോലീസ് സൂക്ഷിച്ച വാഹനങ്ങൾ കത്തി നശിച്ചു
നെടുമങ്ങാട് : പോലീസ് സൂക്ഷിച്ച തൊണ്ടി വാഹനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാവിലെ പതിനൊന്നിന് നെടുമങ്ങാട് കല്ലമ്പാറയിൽ പോലീസ് റോഡരി സൂക്ഷിച്ചിരുന്ന വാഹങ്ങളാണ് കത്തിയത്. തീ പടരുന്നത്…
Read More » - 30 January
ലോക്സഭാ തെരഞ്ഞെടുപ്പ്: തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി; ബിഡിജെഎസ് ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ബിജെപി നിര്‍ദ്ദേശം ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വിജയസാധ്യതയുള്ള സീറ്റ് നല്കണമെങ്കില് തുഷാര്‍ തന്നെ…
Read More » - 30 January
മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന കേസ് : മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ
കൊച്ചി: മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് നല്കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പുതിയ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കി…
Read More » - 30 January
പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി
വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. വയനാട് ബത്തേരിയിലാണ് സംഭവം. വയനാട് ഡിസിസി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് പരാതി. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു…
Read More » - 30 January
സിബിയുടെ കസ്റ്റഡി മരണം; ശ്രീവല്ലഭന് കമ്മീഷന്റെ കാലാവധി നീട്ടി
കോട്ടയം : മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റ് ആസ്പത്രിയില്‍ മരിച്ച പാറയ്ക്കല്‍ സിബി(40) യുടെ കേസ് അന്വേഷിക്കാൻ നിയോഗിച്ച ഡി. ശ്രീവല്ലഭന് കമ്മീഷന്റെ കാലാവധി മാര്‍ച്ച് 31…
Read More » - 30 January
ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി : സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും…
Read More » - 30 January
നേര്‍ച്ചയ്ക്കിടെ ആനകള്‍ ഇടഞ്ഞു : പത്ത് പേര്‍ക്ക് പരിക്കേറ്റു
ചാവക്കാട്: മണത്തല നേര്‍ച്ചക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനകള്‍ ഇടഞ്ഞതോടെ നേര്‍ച്ചയ്ക്കെത്തിയ ജനം പരിഭ്രാന്തരായി പ്രാണരക്ഷാര്‍ത്ഥം ഓടി. ഓടുന്നതിനിടെ നിലത്തു വീണ പത്തോളം പേര്‍ക്ക്…
Read More » - 30 January
ആറുലക്ഷം പേര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷന് നല്കാന് ഒരുങ്ങി കെഎസ്ഇബി. ലൈഫ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഉദ്ദേശം നാലര…
Read More » - 29 January
പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഈ തീയതി നടക്കും
പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.…
Read More » - 29 January
സിയാല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്കി
കൊച്ചി: മു ഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സിയാല്‍ സംഭാവന ചെയ്തു. മാനേജിങ് ഡയറക്ടര്‍ വിജെ കുര്യനാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ…
Read More » - 29 January
ലോക്സഭ തെരഞ്ഞെടുപ്പ്; സീറ്റ് കാര്യത്തില്‍ മാണി- ജോസഫ് പോര് മുറുകുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്മാന് കെ എം മാണിയും വര്‍ക്കിങ് ചെയര്മാന് പി ജെ ജോസഫും തമ്മിലുള്ള പോരു മുറുകി. വൈസ് ചെയര്മാന് ജോസ്…
Read More » - 29 January
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം; പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്തിനാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്തിനാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സംഭവത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും…
Read More » - 29 January
വേദിയിൽ വനിതാ നേതാക്കൾ വേണമെന്ന് രാഹുൽ ഗാന്ധി; വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വനിതകൾ
കൊച്ചി: വേദിയില്‍ കുറച്ച് കൂടി വനിതാ നേതാക്കള്‍ വേണമായിരുന്നു എന്നാണ് കൊച്ചിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ എസ്.പി.ജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധി വേദിയില്‍…
Read More » - 29 January
നരേന്ദ്രമോദി ലോകം അംഗീകരിച്ച പ്രധാനമന്ത്രി – അഡ്വ.ജയസൂര്യൻ
ആലപ്പുഴ : ഭരണ നേട്ടങ്ങൾ കൊണ്ട് ലോകം അംഗീകരിച്ച കഴിവുറ്റതും ശക്തനുമായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.ജയസൂര്യൻ. ബി.ജെ.പി ആലപ്പുഴ നിയോജക…
Read More » - 29 January
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ നാട് നേരിടേണ്ടിവരുന്നതായും അതേപ്പറ്റി സമൂഹം വലിയതോതിലുള്ള ജാഗ്രത കാണിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനു പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് ഏറെ…
Read More » - 29 January
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണാപത്രം ഒപ്പുവച്ചു
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM)…
Read More » - 29 January
ശബരിമല സാമ്പത്തിക പ്രതിസന്ധി; മറികടക്കാന്‍ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ…
Read More » - 29 January
മന്ത്രിസഭയുടെ ആയിരം ദിനം: സെമിനാറുകളും എക്സിബിഷനും നടത്തും
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ പ്രളയാനന്തര അതിജീവനം, കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളുടെ വികസനം, നവോത്ഥാന കേരളം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കാൻ…
Read More » - 29 January
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മണാശ്ശേരിയിൽ ബൈക്കിൽ കാറിടിച്ച് മുക്കം കുമരനല്ലർ പുൽപ്പറമ്പിൽ അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യ സക്കീനയെ കെഎംസിടി…
Read More » - 29 January
മൈക്കിന്റെയും പരിഭാഷകന്റെയും സ്ഥാനം മാറ്റി നോക്കിയിട്ടും രക്ഷയില്ല; രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി ഡി സതീശന് പിഴവ് പറ്റിയത് നിരവധി തവണ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കോൺഗ്രസ് നേതാവ് വി ഡി സതീശനു പിഴവു പറ്റിയത് നിരവധി തവണ. വേദിയിൽ…
Read More » - 29 January
യുവതിയുടെ ആത്മഹത്യ; ഭർത്താവിനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തെ തുടര്‍ന്ന് ചെമ്ബഴന്തി സ്വദേശി സ്മിത ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. 2004ലാണ് ചെമ്ബഴന്തി…
Read More » - 29 January
“ഇന്ന് അസിമിനെ കണ്ടു നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും അവന് എനിക്കുറപ്പുണ്ട് ” ആ ഓര്‍മ്മ പങ്ക് വെച്ച് രാഹുല്‍
കൊച്ചി : കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനായി കേരളത്തിലെത്തിയ രാഹുല്‍ താന്‍ കണ്ടുമുട്ടിയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ശാരീരികമായ വെല്ലുവിളി നേരിടുന്ന അസീമെന്ന ബാലനെ കണ്ടുമുട്ടിയ…
Read More » - 29 January
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്നും ഇതിനുള്ള ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യവുമായി ബിനോയ് വിശ്വം എം.പി. കേരള പ്രവാസി ഫെഡറേഷന് നടത്തിയ…
Read More » - 29 January
വയനാട് സീറ്റ് ഘടക കക്ഷികള്‍ക്ക് കൊടുക്കില്ല, കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന് ഷൗക്കത്ത്
കോഴിക്കോട് : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ ഘടകകഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതിന് പിന്നാലെ വയനാട് സീറ്റില്‍ അവകാശമുറപ്പിച്ച് കോണ്‍ഗ്രസ്. വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ…
Read More »