Kerala
- Jan- 2019 -30 January
പ്രളയക്കെടുതി ചര്‍ച്ച ചെയ്തില്ല :പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷ അവശ്യത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന ബജറ്റില്‍ നവകേരള നിര്‍മിതിക്ക്…
Read More » - 30 January
154 -ാം രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്; വീണ്ടും വിമര്‍ശനം
വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്കിയ ശശി തരൂര്‍ എംപിയെയും അശാസ്ത്രീയ പാമ്പുപിടിത്തത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന് മറുപടിയുമായി വാവ സുരേഷ്. വിമര്‍ശനങ്ങളെ…
Read More » - 30 January
എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക
മൂവാറ്റുപുഴ: വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന്…
Read More » - 30 January
ക്വാറി സമരം: പരിസ്ഥിതി പ്രവര്‍ത്തകനെ അജ്ഞാതസംഘം മര്‍ദ്ദിച്ചവശനാക്കി
മലപ്പുറം: ക്വാറിക്കെതിരെ സമരം നടത്തിയതിന് പരിസ്ഥിതി പ്രവര്‍ത്തകനെ അജ്ഞാതസംഘം മര്‍ദ്ദിച്ചവശനാക്കി. പരിസ്ഥിതി പ്രവര്ത്തകന് അബ്ദുള്‍ അസീസിനാണ് മര്‍ദ്ദനമേറ്റത്. വാഴയൂര്‍ അങ്ങാടിക്ക് സമീപത്ത് വെച്ച് ബൈക്കിലെത്തിയ 2 അംഗ…
Read More » - 30 January
കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുക്കുന്നത് ത്രിപുര മോഡല്‍ ‘പഞ്ചരത്ന’ പദ്ധതി
പാലക്കാട് : ത്രിപുരയില്‍ പയറ്റിയ പഞ്ചരത്ന മോഡല്‍ കേരളത്തിലുമിറക്കാന് തയ്യാറെടുത്ത് ആര്‍എസ്എസ്. ആര്.എസ്.എസ് ദേശീയ സംഘടനാ സെക്രട്ടറിമാരില്‍ കേരളത്തിന്റെ ചുമതലയുള്ള ഗണേഷാണ് പഞ്ചരത്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.…
Read More » - 30 January
സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ ചരിഞ്ഞത് 34 ആനകള്‍; നടപടിക്കൊരുങ്ങി വനം വകുപ്പ്
തിരുവനന്തപുരം: നാട്ടാനകളുടെ മരണനിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലവിധ അസുഖങ്ങള്‍ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ സംസ്ഥാനത്ത് മുപ്പത്തിനാല്…
Read More » - 30 January
എംഐ ഷാനവാസ് മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും അതിനെതിരെ ലീഡറോട് പോലും പ്രതിക്ഷേധിക്കുകയും ചെയ്ത നേതാവ് : ഷാനവാസിന്റെ മകളുടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
കൊച്ചി : പാര്‍ട്ടി ആവശ്യപ്പട്ടാല്‍ വയനാട് സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന എംഐ ഷാനവാസിന്റെ മകളുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഇന്നലെ രാഹുല്‍ ഗാന്ധി ഷാനാവാസിന്റെ…
Read More » - 30 January
പീഡനക്കേസ്: ഡിസിസി അംഗം ഒ.എം ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയനാട് ജില്ലാ ഡിസിസി അംഗം ഒ.എം ജോര്‍ജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്…
Read More » - 30 January
മൂന്നാഴ്ചകളായി കാട്ടിനുള്ളില്‍ കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍
മൂലമറ്റം: കാട്ടിനുള്ളില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കമിതാക്കള്‍ പിടിയില്‍. കോട്ടയം മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന് എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് പിടിയിലായത്. ഇരുവരും 23 ദിവസങ്ങളോളമായി കാട്ടിനുള്ളില്‍…
Read More » - 30 January
നടന് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി : പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.…
Read More » - 30 January
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു
എഴുകോണ്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. അമ്പലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍വീട്ടില്‍ യോഹന്നാന് (60), ഭാര്യ അന്നമ്മ യോഹന്നാന് (57,…
Read More » - 30 January
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വിഷുക്കണി ചലഞ്ച്
ബക്കറ്റ് ചാലഞ്ച് മുതല്‍ സാലറി ചാലഞ്ച് വരെ ചലഞ്ചുകളുടെ ലോകത്താണ് നാം ഇപ്പോള്‍. എന്നാല്‍ കൃഷിയെ സ്നേഹിക്കുന്ന ഗൃഹാതുരത്വമുള്ള മലയാളിക്ക് തയ്യാറെടുക്കാവുന്ന ചാലഞ്ചാണ് വിഷുക്കണി ചലഞ്ച്. ഇന്ന്…
Read More » - 30 January
നവജീവന്‍ അഭയകേന്ദ്രം ഗ്രേസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു
കൊല്ലം; ഉമയനല്ലൂര്‍ ഗ്രേസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നെടുമ്പന നവജീവന്‍ അഭയകേന്ദ്രം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക സ്കൂള്‍ പ്രിന്‍സിപ്പാള്‍ സബീന നാസറും വിദ്യാര്‍ത്ഥി പ്രതിനിധികളുമായ ആഖില്‍,…
Read More » - 30 January
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. 24,800 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ഒരു ഗ്രാം…
Read More » - 30 January
നിയമസഭയുടെ സദാചാര സമിതിയില്‍നിന്ന് പി.സി. ജോര്‍ജ് പുറത്ത്
തിരുവനന്തപുരം: കന്യാസ്ത്രീയെയടക്കം അവഹേളിച്ചെന്ന പരാതികളുയര്‍ന്ന സാഹചര്യത്തില്‍ നിയമസഭയുടെ സദാചാര സമിതിയില്‍നിന്ന് പി.സി. ജോര്‍ജിനെ ഒഴിവാക്കി. എന്നാല്‍, ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നെങ്കിലും പി.വി.…
Read More » - 30 January
ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട്…
Read More » - 30 January
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രമാണ് ഒരു വീടിനുള്ളില കോണിപ്പടികളുടെ ചിത്രം. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്റെ വാതിലിന് മുന്നില്‍…
Read More » - 30 January
സൗര പദ്ധതി; സോളാര്‍ വൈദ്യുതിക്കായി നാളെ വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ‘സൗര’ പദ്ധതിയിലേക്ക് നാളെ വരെ അപേക്ഷിക്കാം. വൈദ്യുത ബോര്‍ഡിന്റെ വെബ്സൈറ്റ് വഴിയാണ് പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗര പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടത്. ഇതുവരെ…
Read More » - 30 January
പോലീസുകാരെ മര്‍ദ്ദിച്ച കേസ്: എസ്എഫ്ഐ നേതാവിനെ ന്യായീകരിച്ച് സിപിഎം
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവിനെ ന്യായീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നസീം കുറ്റക്കാരനല്ലെന്ന് സിപിഎം ജി്ല്ലാ…
Read More » - 30 January
മക്കയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഒന്നരമാസമായിട്ടും മോര്‍ച്ചറിയില്‍
റിയാദ്: മലയാളിയുടെ മൃതദേഹം ഒന്നരമസമായി മക്കയിലെ മോര്‍ച്ചറിയില്‍. കണ്ണൂര്‍ -പയ്യന്നൂര്‍ സ്വദേശി ഇസ് മായില്‍ കാരയിലി?െന്റ (51) മൃതദേഹമാണ് മക്ക കിങ് അബ്്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍…
Read More » - 30 January
സെക്സ് റാക്കറ്റ് അറസ്റ്റില്‍
കൊല്ലം : പെണ്‍വാണിഭസംഘത്തില്‍പ്പെട്ട ഏഴുപേരെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കടപ്പാക്കടയ്ക്കു സമീപമുള്ള വീട്ടില്‍നിന്നാണ് നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.…
Read More » - 30 January
സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം
തിരുവനന്തപുരം: പ്രളയത്തിന് ശേഷം സംസ്ഥാനത്ത് നാളെ ബജറ്റ് അവതരണം നടക്കും. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ…
Read More » - 30 January
പൊലീസിനെ മര്‍ദിച്ച കേസില്‍ ഒളിവിലുള്ള എസ്എഫ്ഐ നേതാവായ മുഖ്യപ്രതി മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍
തിരുവനന്തപുരം : പൊലീസിനെ മര്‍ദിച്ച കേസില്‍ ഒളിവിലള്ള എസ്എഫ്ഐ നേതാവായ മുഖ്യപ്രതി മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍. പാളയത്ത് പൊലീസിനെ നടുറോഡിലിട്ടായിരന്നു എസ്.എഫ്.ഐ നേതാവായ നസീം പൊലീസിനെ മര്‍ദ്ദിച്ചത്.…
Read More » - 30 January
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു വെന്ന പരാതിയില്‍ ആരോപണ വിധേയനായ വയനാട് ഡിസിസി അംഗം ഒ. എം ജോര്‍ജ്് ഒളിവില്‍. ഇയാള്‍ക്കെതിരെ പോലീസ് പോക്സോ…
Read More » - 30 January
വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണാധികാരം; പുതിയ നിയമം വരുന്നു
തിരുവനന്തപുരം: ഡയറക്ടര്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കിക്കൊണ്ട് വിജിലന്‍സിനായി പ്രത്യേക നിയമം വരുന്നു. പ്രത്യേക നിയമോ ചട്ടമോ ഇല്ലാതെയാണ് ഇതുവരെ സംസ്ഥാന വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. വിജിലന്‍സിന് മാത്രമായുള്ള പ്രത്യേക…
Read More »