Kerala
- Jan- 2019 -27 January
ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി
കൊച്ചി: ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്. പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് . ഡോക്ടര്‍ ലൗ…
Read More » - 27 January
മഹാത്മാഗാന്ധിയായി വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു.
മഹാത്മാഗാന്ധിയായി വേഷം ധരിച്ച് വേദിയിലെത്തിയ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. നെഹ്റുവിന്റെ വേഷത്തിലെത്തിയ മുതിര്‍ന്ന കുട്ടിയോടൊപ്പമാണ് ഗാന്ധിയെപ്പോലെ മൊട്ടത്തലയും വസ്ത്രവും ഒക്കെയിട്ട് ഈ കൊച്ചു കുട്ടിയും വേദിയിലേക്ക് കടന്നു വന്നത്.…
Read More » - 27 January
പ്രിയനന്ദന്റെ സിനിമകള്‍ തടയുമെന്ന് ഭീഷണി
തൃശ്ശൂര്‍ :തന്റെ സിനിമ വെളിച്ചം കാണിക്കില്ലെന്നു സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്ന് സംവിധായകന് പ്രിയനന്ദനന്.ശബരിമല വിഷയത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്നാണ് ഭീഷണി.…
Read More » - 27 January
‘ആന്‍ലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല’ നീതി ലഭിക്കുന്നവരെ അവള്‍ക്കൊപ്പം മാത്രം – ജാസ്മിന് ഷാ
കൊച്ചി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നഴ്സ് ആന്‍ലിയയെ സമൂഹ മാധ്യമത്തില്‍ കൂടി സ്വഭാവഹത്യ നടത്തി അപമാനിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡണ്ട് ജാസ്മിന്…
Read More » - 27 January
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി ചര്‍ച്ച മാര്‍ച്ചില്‍: കാനം രാജേന്ദ്രന്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന ചര്‍ച്ചകള്‍ മാര്‍ച്ച് മാസത്തോടെ മാത്രമേ ആരംഭിക്കൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. മുന്‍ധാരണയനുസരിച്ച്…
Read More » - 27 January
പ്രളയ ദുരിതാശ്വാസത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയക്കെടുതികളെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അംഗീകാരം. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്) സി എം ഗോപിനാഥന്, ഇരിട്ടി തഹസില്‍ദാര്‍…
Read More » - 27 January
പിഎസ്സി പരീക്ഷ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതെന്ന് ; പരാതിയുമായി ഒരുകൂട്ടം ഉദ്ധ്യോഗര്ത്ഥികള്
തിരുവനന്തപുരം: പിഎസ് സി പരീക്ഷക്ക് ചോദിച്ചതിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതാണെന്ന ആരോപണവുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഈ കാര്യത്തില്‍ …
Read More » - 27 January
തലശ്ശേരി- മാഹി ബൈപാസ് ലക്ഷ്യത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍—കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യുന്നകാലം ഇനി വിദൂരമല്ല. ബൈപാസിന്റെ പണി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ എക്സൈസ്…
Read More » - 27 January
മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു
കണ്ണൂര്‍ : മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.…
Read More » - 27 January
ദില്ലിയില്‍ ഞാന്‍ കാവല്‍ക്കാരനായി ഉളളപ്പോള്‍ കട്ടുമുടിക്കാന്‍ ഒരാള്‍ക്കും അവസരം നല്‍കില്ല പ്രധാനമന്ത്രി
തൃശ്ശൂര്‍: ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്ക്കാരന് അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട്…
Read More » - 27 January
അടിച്ചമര്‍ത്തലിനെതിരെ നടന്ന പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളാണ് തെയ്യങ്ങള്‍- പിണറായി വിജയന്
കണ്ണൂര്‍ : ചരിത്രത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും ഉണര്‍ന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിച്ചമര്‍ത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ് തെയ്യങ്ങള്‍. വീരോചിതമായി…
Read More » - 27 January
18 ലക്ഷം രൂപയുടെ വിദേശകറന്‍സി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
തിരുവനന്തപുരം : വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് വിദേശ കറന്‍സി പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി കമാലുദ്ദീന് എന്ന യാത്രക്കാരനില്‍ നിന്നാണ്…
Read More » - 27 January
ബിജെപിക്ക് നില്‍ക്കക്കള്ളിയില്ലാതായി, എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര് എസ് എസും ബിജെപിയും ശ്രമിക്കുന്നു -പിണറായി വിജയന്
കൊച്ചി : തുടരെയുണ്ടാകുന്ന തിരഞ്ഞെടുപ്പ്് പരാജയങ്ങള്‍ കാരണം ബിജെപിക്ക് നില്‍ക്കകളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്…
Read More » - 27 January
നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതി-പ്രധാനമന്ത്രി
തൃശ്ശൂര്‍ : നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതിയായി കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശ്ശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചായിരുന്നു…
Read More » - 27 January
എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
തൃശൂര്‍: കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ ശബരിമല, സോളാര്‍ വിഷയങ്ങള്‍…
Read More » - 27 January
29 വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
തൃശ്ശൂര്‍ : ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ള ഒടുവില്‍ പൊലീസിന്റെ വലയിലായി. പാവറട്ടി വടുക്കൂട്ട് ലാസര്‍ പോളാണ്…
Read More » - 27 January
മലയാളത്തിന്റെ സ്വന്തം മണിച്ചേട്ടനെ പ്രസംഗത്തിനിടയില്‍ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശ്ശൂര്‍ : യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നാടിന്റെ കലാകാരന് കലാഭവന്‍ മണിയെ…
Read More » - 27 January
സി.എസ്.ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ഒരു കൂട്ടം വിശ്വാസികള്‍
ആലപ്പുഴ : സിഎസ്ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തെത്തി. സഭയില്‍ ഏകാധിപത്യ പ്രവണതയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
Read More » - 27 January
പ്രണയിച്ചും അതു പൊട്ടുമ്പോഴുള്ള വേദനയും പുതിയൊരു പ്രണയവും ഒക്കെ അറിഞ്ഞു ജീവിക്കണം; ഒരച്ഛന്റെ കുറിപ്പ് വൈറലാകുന്നു
ആന്‍ലിയ എന്ന യുവതിയുടെ മരണവും മാതാപിതാക്കളുടെ ദു:ഖവും കേരളം കണ്ടുകൊണ്ടിരിക്കെ ഒരച്ഛന് മകളെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു. ആന്‍ലിയയുടെ മരണത്തെ തുടര്‍ന്ന് നിരവധിക്കുറിപ്പുകളാണ് ഫെയ്്സ്ബുക്കില്‍ നിറയുന്നത്. മാതാപിതാക്കളുടെ…
Read More » - 27 January
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവുമായി കേരള ട്രാഫിക് പോലീസ്
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവുമായി കേരള ട്രാഫിക് പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വാഹനം വളരെ പെട്ടെന്ന് വളയ്ക്കുമ്ബോഴും അമിതവേഗതയില്‍…
Read More » - 27 January
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി രഞ്ജിത്ത് (27) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 27 January
നമ്പി നാരായണനെ വിമര്‍ശിച്ച ടി പി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ
കൊല്ലം: പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായ നമ്ബി നാരായണനെ വിമര്‍ശിച്ച ടി പി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ. പ്രായമായ ഒരാള്‍ക്ക് അംഗീകാരം കിട്ടിയപ്പോള്‍ വിവാദമുണ്ടാക്കിയത് ശരിയല്ലെന്നും പക്വത പുലര്‍ത്താത്ത പരാമര്‍ശമാണ്…
Read More » - 27 January
ബിപിസിഎല്ലിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
കൊച്ചി : ബിപിസിഎല്ലിലെ നാല് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിസിഎല്ലിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 27 January
അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അവർ മറ്റെവിടെ പങ്കെടുക്കുമായിരുന്നു ചോദിക്കാൻ തോന്നുന്നത്… വൈറലായി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്
അയ്യപ്പസംഗമത്തിൽ പങ്കെടുത്തതിന് ശേഷം ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയായ മാതാ അമൃതാനന്ദമയി ഇരയായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ആത്മീയാചാര്യയായ അമൃതാനന്ദമയി അയ്യപ്പ കർമസമിതിയുടെ ദേശീയ സമിതിയുടെ മുഖ്യ രക്ഷാധികാരിയാണ്.…
Read More » - 27 January
കൊച്ചിന് റിഫൈനറിയുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊച്ചി: കൊച്ചിന് റിഫൈനറിയുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി റിഫൈനറിയില്‍ നടപ്പാക്കിയ 16,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.…
Read More »