Kerala
- Jan- 2019 -28 January
മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍
മൂന്നാർ: മാലിന്യപ്രശ്നങ്ങൾ രൂക്ഷമായതോടെ മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം , തുടർ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്ബ്കളക്ടറുടെ നീക്കം.…
Read More » - 28 January
രാഹുൽ ഗാന്ധിയുടെ യോഗത്തിൽ അരലക്ഷത്തോളം ആളുകൾ പങ്കെടുക്കും
കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ നാളെ കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍ സംബന്ധിക്കാനാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ചടങ്ങിൽ അരലക്ഷത്തോളം കോൺഗ്രസ്…
Read More » - 28 January
നന്ദിപ്രമേയ ചര്‍ച്ച; കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമവതരിപ്പിക്കും. എം പാനല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍…
Read More » - 28 January
ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി
മലപ്പുറം : ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലിൽ കഴിഞ്ഞ തമിഴ്നാട്ടുകാരൻ അർജുൻ അത്തിമുത്തുവിനെ കൊലക്കയറിൽ നിന്നു…
Read More » - 28 January
മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചത്.
Read More » - 28 January
അപേക്ഷകളും പരാതികളും സമർപ്പിക്കാം ഇ-ആപ്ലിക്കേഷന്‍ വഴി
കോഴിക്കോട് : പൊതുജനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും, കളക്ടറേറ്റില്‍ വരാതെ, ഓണ്‍ലൈന്‍ ആയി നല്കുന്ന സംവിധാനം ഇ-ആപ്ലിക്കേഷന്‍ കോഴിക്കോട് ജില്ലയിൽ പ്രാവർത്തികമാക്കി.ലോകത്തിന്റെ ഏത് ഭാഗത്തു…
Read More » - 28 January
മനസ്സാക്ഷി ഇപ്പോഴും മരവിച്ചു തന്നെ: അപകടങ്ങളില്‍ എസ്ഐയും യുവാവും മരിച്ചത് സഹായം ലഭിക്കാതെ
ആലപ്പുഴ: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ എസ്ഐയും യുവാവും മരിച്ചത് ഏറെ നേരം സഹായം ലഭിക്കാതെ ചോരവാര്‍ന്ന്. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍…
Read More » - 28 January
ബജറ്റ് സമ്മേളനം: നന്ദി പ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെഎസ്ആര്‍ടിസി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം…
Read More » - 28 January
വിദ്യാഭ്യാസത്തിന് ഒറ്റ ഡയറക്ടറേറ്റ് ; വിശദീകരണവുമായി സമിതി
കോഴിക്കോട് : ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുടെ നിയന്ത്രണവും ഏകോപനവും ഒരു ഡയറക്ടറേറ്റിന് കീഴിലാക്കണമെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശയ്ക്ക് വിശദീകരണവുമായി വിദ്യാഭ്യാസ പരിഷ്കരണ പഠനസമിതി അധ്യക്ഷൻ ഡോ.…
Read More » - 28 January
ചൈത്ര തെരേസയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി ചൈത്ര തെരേസ ജോണിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് സൂചന. സംഭവത്തിൽ തെരേസക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്…
Read More » - 28 January
ആറ്റില്‍ മുങ്ങിത്താണ അമ്മൂമ്മയെ രക്ഷിച്ച് ആറാംക്ലാസ്സുകാരന്
അമ്പലപ്പുഴ: ആറ്റില്‍ മുങ്ങിത്താണ് അമ്മൂമ്മയെ രക്ഷിച്ച് ആറാം ക്ലാസ്സുകാരന്. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റേയും ജിന്‍സിയുടേയും മകനായ റോജിനാണ് സ്വന്തം ജീവന് പണയം വച്ച് അമ്മൂമ്മയെ രക്ഷിച്ചത്.…
Read More » - 28 January
സമൂഹത്തെ രണ്ട് വിഭാഗമാക്കി ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോണ്‍ഗ്രസും നടത്തിയതെന്ന് കോടിയേരി
സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമാക്കി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോണ്‍ഗ്രസും നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനകീയ പ്രശ്നങ്ങളില്‍ അവസരോചിതമായി ഇടപെട്ട് നവകേരളം…
Read More » - 28 January
ശബരിമല കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന്…
Read More » - 28 January
വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷുമായി യുവാവ് പിടിയിൽ
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി. മലപ്പുറം സ്വദേശി മുബാഷീറില് നിന്നും കസ്റ്റംസാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്…
Read More » - 28 January
സ്കൂട്ടര്‍ അപകടം: എസ്.ഐയ്ക്ക് ദാരുണാന്ത്യം
കുട്ടനാട് : ആലപ്പുഴ – ചങ്ങനാശേരി എ.സി റോഡിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്ബില് എ.ജെ.ജോസഫാണ് (55) മരിച്ചത്…
Read More » - 28 January
രാജ്യരക്ഷയ്ക്ക് വേണ്ടി ജാഗ്രതയോടെ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടണം; മുഖ്യമന്ത്രി
കൊച്ചി: രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന ജാഗ്രതയോടെ വേണം ലോക്സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകര്‍ക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ…
Read More » - 27 January
വെള്ളം ചോദിച്ചതിന് ഭിന്ന ശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി
കൊല്ലം: സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കടയില്‍ നിന്ന് വെളളം ചോദിച്ചതിന് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ ഉടമയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കൊല്ലായി ഇലവുപാലം മഹാഗണി കോളനിയിലെ അജിക്കാണ്…
Read More » - 27 January
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ രാഹുലെത്തുന്നു
ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മോദിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍…
Read More » - 27 January
ചൈത്ര തെരേസക്കെതിരായ അന്വേഷണം; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നാളെ ഡിജിപിക്ക് നല്‍കും.…
Read More » - 27 January
കേരളത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആപല്‍ സൂചനകള്‍ ജൈവവൈവിധ്യ കലവറയുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ചുമതല: മുഖ്യമന്ത്രി
തലശ്ശേരി : കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്.…
Read More » - 27 January
ചെെത്ര തെരേസ വിഷയം; യുവ ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടികള്‍ പാടില്ല ജസ്റ്റിസ് കെമാല്‍ പാഷ
യു വ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് റിട്ടയര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി…
Read More » - 27 January
ഡിസിപിയുടെ സിപിഎം ഓഫീസിലെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജി
തിരുവനന്തപുരം: ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ എന്നിവരിൽ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.…
Read More » - 27 January
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
കൊച്ചി : ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. വൈകുന്നേരം 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നുo വ്യോമസേനയുടെ പ്രത്യേക…
Read More » - 27 January
കെ എസ് ആര് ടിയുടെ സ്വവരുമാനത്തിലൂടെയുളള ശമ്പളവിതരണം; മാനേജ്മെന്റിന്റെ സാമ്ബത്തിക അച്ചടത്തിലുണ്ടായ പ്രതിഫലനമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ എസ് ആര് ടി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്കാനാകുന്നത് മാനേജ്മെന്റ് സ്വീകരിച്ച സാമ്ബത്തിക അച്ചടക്കം മൂലമെന്ന് ഗതാഗതമന്ത്രി എ കെ…
Read More » - 27 January
വനിതക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം നല്കിയ ചരിത്രമില്ല ; ഇടത് സര്‍ക്കരിന്റെ സ്ത്രീ സമത്വ വാദത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
തൃശ്ശൂര്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി സ്ഥാനമേറ്റിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തില്‍…
Read More »