Kerala
- Jan- 2019 -29 January
യുവതിയുടെ ആത്മഹത്യ; ഭർത്താവിനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തെ തുടര്‍ന്ന് ചെമ്ബഴന്തി സ്വദേശി സ്മിത ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. 2004ലാണ് ചെമ്ബഴന്തി…
Read More » - 29 January
“ഇന്ന് അസിമിനെ കണ്ടു നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും അവന് എനിക്കുറപ്പുണ്ട് ” ആ ഓര്‍മ്മ പങ്ക് വെച്ച് രാഹുല്‍
കൊച്ചി : കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനായി കേരളത്തിലെത്തിയ രാഹുല്‍ താന്‍ കണ്ടുമുട്ടിയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ശാരീരികമായ വെല്ലുവിളി നേരിടുന്ന അസീമെന്ന ബാലനെ കണ്ടുമുട്ടിയ…
Read More » - 29 January
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്നും ഇതിനുള്ള ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യവുമായി ബിനോയ് വിശ്വം എം.പി. കേരള പ്രവാസി ഫെഡറേഷന് നടത്തിയ…
Read More » - 29 January
വയനാട് സീറ്റ് ഘടക കക്ഷികള്‍ക്ക് കൊടുക്കില്ല, കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന് ഷൗക്കത്ത്
കോഴിക്കോട് : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ ഘടകകഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതിന് പിന്നാലെ വയനാട് സീറ്റില്‍ അവകാശമുറപ്പിച്ച് കോണ്‍ഗ്രസ്. വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ…
Read More » - 29 January
രാഹുല്‍ ഗാന്ധി കേരളത്തെ അപമാനിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം• കേരളത്തിന്റെ ആരോഗ്യമേഖലയേയും സാമൂഹ്യനീതി മേഖലയേയും കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി രാഹുല്‍ ഗാന്ധി കേരളത്തെ അപമാനിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 29 January
ബാലഭാസ്കറിന്റെ മരണം : ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനതപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി കെ ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഇത് സംബന്ധിച്ച…
Read More » - 29 January
കെഎസ്ആര്‍ടിസിയില്‍ കഞ്ചാവ് കടത്ത് ; പിടിയിലായവരിൽ എന്‍ജിനീയറിംഗ് വിദ്യാർത്ഥിയും
ആലപ്പുഴ: കെ എസ് ആര് ടി സി ബസ്സില്‍ കടത്തിയ രണ്ടെര കിലോ കഞ്ചാവ് പിടിച്ചെടുത്തു മുഹമ്മ പൊലീസും നര്‍കോട്ടിക്സ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. സംഭവത്തില്‍ എന്‍ജിനീയറിംങ്…
Read More » - 29 January
തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നു : യോഗി ആദിത്യനാഥ് കേരളത്തിലേക്ക്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നു. കേരളത്തിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിജെപിയുടെ…
Read More » - 29 January
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
കൊച്ചി: മറൈൻഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ ഇടത് സര്‍ക്കാർ സ്വന്തം ആളുകളെ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.…
Read More » - 29 January
പാചകവാതകത്തിന് തീ പടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ദമ്പതികള്‍ മരിച്ചു
കൊല്ലം : പാചകവാതകത്തില്‍ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര അമ്പലത്തുംകാല പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന് (60) ഭാര്യ അന്നമ്മ (57) എന്നിവരാണ്…
Read More » - 29 January
രാഷ്ട്രീയപ്രവേശനം; നിലപാട് വ്യക്തമാക്കി നമ്പി നാരായണൻ
തിരുവനന്തപുരം: താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നമ്പി നാരായണൻ. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രാഷ്ട്രീയം തന്റെ മേഖല അല്ല. തനിക്ക്…
Read More » - 29 January
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് : പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട് : സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. തന്റെ…
Read More » - 29 January
പഞ്ചായത്ത് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു
മുളന്തുരുത്തി: സേവനങ്ങളെല്ലാം മൊബൈൽ ആപ്പിലൂടെ ജനങ്ങളിലെത്തിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലൂടെ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും മറ്റു സേവനങ്ങളുമെല്ലാം ഇനി ഈ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. മുളന്തുരുത്തി പഞ്ചായത്ത്…
Read More » - 29 January
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ നാട് നേരിടേണ്ടിവരുന്നതായും അതേപ്പറ്റി സമൂഹം വലിയതോതിലുള്ള ജാഗ്രത കാണിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനു പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് ഏറെ…
Read More » - 29 January
ഹര്‍ത്താൽ ദിവസം ബീവ്റേജ് ഔട്ട്ലെറ്റുകൾ തുറന്നില്ല; ജീവനക്കാരോട് വിശദീകരണം തേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് തുറക്കാതിരുന്ന ബീവ്റേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ വക പണി വരുന്നു. ഹര്‍ത്താല്‍ ദിവസം…
Read More » - 29 January
VIDEO: ആന ഇടഞ്ഞു
തൃശൂർ• ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചക്കെത്തിയ ആന ഇടഞ്ഞു.. മണത്തല സിദ്ദിഖ് പള്ളിക്ക് സമീപമാണ് ആന ഇടഞ്ഞത്. ഭയന്ന് ഓടുന്നതിനിടയിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റു. ഏറെ…
Read More » - 29 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നാടുവിട്ട യുവാവ് പിടിയില്‍
കുമളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നാടുവിട്ട യുവാവ് പിടിയില്‍. കുമളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പമാണ് മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന് എന്ന് വിളിക്കുന്ന ജോര്‍ജ് (21) കടന്നുകളഞ്ഞത്. മൂന്നാഴ്ച അടൂര്‍മല വനത്തിനുള്ളില്‍…
Read More » - 29 January
ഘടകകക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: മറൈൻഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിന് ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഘടകകക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടുവെന്ന് എംപിയും…
Read More » - 29 January
10,000 രൂപ പിഎം ഫണ്ടില്‍ നിന്ന് ലഭിക്കുമെന്ന വ്യാജപ്രചരണം; കലക്ട്രേറ്റിലെത്തിയത് ആയിരങ്ങള്‍
കോട്ടയം: പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് പതിനായിരം രൂപ ധനസഹായം കൊടുക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് അപേക്ഷയുമായി കോട്ടയം കലക്ടറേറ്റിലേക്കെത്തിയത് ആയിരങ്ങള്‍. എത്തിയവരോട് കാര്യങ്ങള്‍ വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ വലഞ്ഞു.…
Read More » - 29 January
ഫെബ്രുവരിയോടെ വനാവകാശ രേഖ വിതരണം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് വനാവകാശ രേഖ വിതരണം ചെയ്യാനുള്ള നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം…
Read More » - 29 January
അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ പത്ത് ദിവസം കൊണ്ട് കണ്ടെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച് പിണറായി വിജയൻ
അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ സന്ദീപ് എന്ന യുവാവിനെ പത്ത് ദിവസം കൊണ്ട് കണ്ടെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 29 January
പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പില്‍
കൊച്ചി: പിണറായി വിജയന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ പരിഹാസം. എറണാകുളം ബ്രോഡ് വേയിലെ ചില കടകളുടെ വാതിലില്‍ എല്ലാം പുഷ് എന്ന് എഴുതിയിരിക്കുന്നത് പിണറായി എന്ന…
Read More » - 29 January
ഹര്‍ത്താലിലെ നഷ്ടം ഔട്ട്ലെറ്റുകളില് നിന്ന് ഈടാക്കാനൊരുങ്ങി ബെവ്കോ
തിരുവനന്തപുരം: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന് മദ്യവില്പന നടക്കാത്തതിലുണ്ടായ നഷ്ടം ബിവറേജസ് കോര്പറേഷന് ജീവനക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഔട്ട്ലെറ്റുകള് അടച്ചിട്ട മാനേജര്‍മാര്‍ക്ക് ബെവ്കോ മെമ്മോ…
Read More » - 29 January
കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമേ മറ്റ് വിമാനകമ്ബനികളും നിരക്ക് കുറച്ചു. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്ബനി…
Read More » - 29 January
കുട്ടനാട്ടിലെ ഷൂട്ടിങ്ങ് സെെറ്റുകളിലെ സജീവ സാന്നിധ്യം “കാവാലം അച്ചാമ്മ” ഓര്‍മ്മയായി; യാത്രയായത് നടന് വിജയ് സേതുപതിയുടെ നല്ല മനസറിഞ്ഞ്
കു ട്ടാനാട്ടിലെ ഷൂട്ടിങ്ങ് സെെറ്റുകളില്‍ ഒരു ചെറു പുഞ്ചിരിയോടെ സജീവ സന്നിധ്യമായിരുന്ന കാവാലം അച്ചാമ്മ എന്നറിയപ്പെടുന്ന വയോധിക ഇനി ഷൂട്ടിങ്ങ് സെെറ്റുകളില്‍ വരില്ല. കുട്ടാനാടിനോടും സിനിമക്കാരോടും യാത്രചൊല്ലി അവര്‍…
Read More »