Kerala
- Jan- 2019 -7 January
കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്
മലപ്പുറം : കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്. മഞ്ചേരിയിലാണ് സംഭവം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറയുടെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തിൽ ജനൽ…
Read More » - 7 January
അഗസ്ത്യാര്‍കൂടം സ്ത്രീ പ്രവേശനം: പ്രക്ഷോഭം തുടങ്ങാനൊരുങ്ങി ആദിവാസി മഹാസഭ
തിരുവനന്തപുരം: അഗ്സ്ത്യാര്കൂടത്തില് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കാണി വിഭാഗം. അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്ന വിശ്വാസമാണ് ഇതിന് കാരണം. അതേസമയം സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി…
Read More » - 7 January
ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടി: നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: ഉത്സവത്തിനിടെ എഴുന്നുള്ളിച്ചെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. തുടര്‍ന്ന് ആളുകള്‍ പേടിച്ചോടിയതിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് നിരവധി…
Read More » - 7 January
48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി…
Read More » - 7 January
മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയതിങ്ങനെ
ആലപ്പുഴ : മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയത് കവറിനുള്ളിലെ വിലാസവും ഫോട്ടോയും. തഴക്കര കുന്നം ചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കിയതോടെ വിളിച്ചു ചേർത്ത…
Read More » - 7 January
മൂന്നു അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം: മൂന്ന് അവശ്യസാധനങ്ങളുടെ വില 24 മുതല്‍ 35 ശതമാനംവരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോ വഴിയുള്ള ചെറുപയര്‍, കടല, തുവരപ്പരിപ്പ് എന്നിവയുടെ വിലയാണ് കുറച്ചത്.…
Read More » - 7 January
ബിജെപി എംഎല്‍എ ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസദുര്ഗയില്നിന്നുള്ള ഗോലിഹാത്തി ശേഖര്‍ എംഎല്‍എയാണ് തന്റെ അണികളെ പോലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹോസദുര്‍ഗ പോലീസ് സ്റ്റേഷന്റെ…
Read More » - 6 January
9 -ാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; 3 പേരെ റിമാന്റ് ചെയ്തു
കൊട്ടാരക്കര: പതിനാലുകാരനെ രണ്ടു വര്‍ഷത്തിനിടെ വ്യത്യസ്ഥ സമയങ്ങളില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ അനുരാജ്, രഘുനാഥന്,…
Read More » - 6 January
‘സേവ് ആലപ്പാട് ഹാഷ്ടാഗ് ‘ ; മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനൊപ്പം ടൊവിനോ
കൊല്ലം: അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനോട് പിന്തുണയെന്ന് നടന് ടൊവിനോ തോമസ്. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയയില്‍…
Read More » - 6 January
ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അഗളി: അട്ടപ്പാടിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ വെന്ത വെട്ടിയിലെ വെള്ളയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
Read More » - 6 January
ശബരിമല : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ബിജെപി സ്വീകരിച്ച നയത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ മുഖ്യമന്ത്രിയെയും…
Read More » - 6 January
കെ.റ്റി. ടി. സി യിൽ ബന്ധു നിയമനത്തിന് നീക്കം: ഉന്നതപദവിയില്‍ നിയമിക്കുന്നത് ആനാവൂർ നാഗപ്പന്റെ മരുമകനെ
തിരുവനന്തപുരം• കെ.റ്റി. ടി. സി യിൽ പുതിയ തസ്തിക സൃഷ്ടിച്ച് ബന്ധുവിനെ ഉയർന്നപദവിയിൽ അവരോധിക്കുവാൻ നീക്കം നടക്കുന്നതായി യുവമോര്‍ച്ചാ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ആര്.എസ് രാജീവ്. കെ.റ്റി.…
Read More » - 6 January
പാലക്കാട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: മുണ്ടൂരില്‍ കത്തികരിഞ്ഞ നിലയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടൂര്‍ കയറംകോടിനടുത്ത് റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലായി വനം വകുപ്പിന്റെ തേക്കിന് തോട്ടത്തിലാണ് നാട്ടുകാര്‍…
Read More » - 6 January
ശബരിമല: വരുമാനത്തില്‍ വന്‍ നഷ്ടം
സന്നിധാനം• ഇത്തവണത്തെ മകരവിലക്ക് സീസണില്‍ ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. മകരവിളക്കിന് നട തുറന്ന 6 ദിവസത്തിനുള്ളില്‍ 9.15 കോടി രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കാണിക്ക…
Read More » - 6 January
ബസ് കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ബസ് കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരത്ത് എസ് എം വി സ്കൂളിന് സമീപം കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനെയാണ് അഞ്ചംഗ സംഘം ബസില്‍ കയറി…
Read More » - 6 January
സര്‍ക്കാരിനെതിരെയുള്ള എന്‍ എസ് എസ് നിലപാടിനു പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എന്‍ എസ് എസ് നിലപാടിനു പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ശബരിമലയില്‍ പൊലീസ് എടുത്ത നടപടി ശരിയല്ല.സെൻകുമാർ കലാപമുണ്ടാക്കാൻ…
Read More » - 6 January
ഗവർണറോട് അഭ്യര്‍ത്ഥനയുമായി ബി.ജെ.പി
തിരുവനന്തപുരം•പിണറായി സർക്കാർ കേരളത്തിൽ കലാപത്തിന് കാരണമാകുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെയും, സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എൻഡിപി നേതാവ് ശ്രീമതി പ്രീതി നടേശന്റെയും അഭിപ്രായങ്ങൾ…
Read More » - 6 January
പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് ;സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനെന്ന് എഫ്ഐആര്‍
കോഴിക്കോട്: പേരാമ്ബ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്ദാസും ഒപ്പമുള്ളവരും ശ്രമിച്ചത്…
Read More » - 6 January
പമ്പയിലെ മണല്‍ നീക്കാന്‍ തുടങ്ങി
പമ്പ : പമ്പയില്‍ മണല്‍ നീക്കം ചെയ്ത ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജലനിരപ്പ് കുറഞ്ഞതില്‍ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനും തീര്‍ത്ഥാടകരുടെ സ്നാനം സുഗമമാക്കാനുമാണ് ത്രിവേണി വട്ടം മുതല്‍…
Read More » - 6 January
ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെതിരായ ആക്രമണത്തിന് പിന്നില്‍ സെന്‍കുമാറെന്ന് എ എ റഹീം
കോട്ടയം : ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെതിരെ നടന്ന അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എഎ റഹീം ആരോപിച്ചു. ശബരിമല കര്‍മസമിതിയുടെ…
Read More » - 6 January
മണിപ്പൂരി നൃത്തത്തില്‍ ജടായുവിന്റെ കഥ
ചടയമംഗലം: വ്യത്യസ്തകള്‍ നിറഞ്ഞ ജടായു കാര്‍ണിവലില്‍ ഭാഗമായി മണിപ്പൂരി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത് സ്ത്രീയുടെ മാനം കാക്കാന്‍ സ്വന്തം ജീവിതം ബലികഴിച്ച ജടായുവിന്റെ കഥ. ചടയമംഗലം ജടായു എര്‍ത്ത്…
Read More » - 6 January
അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലത്- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമങ്ങളെയും വര്‍ഗ്ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക്…
Read More » - 6 January
എസ്. ഡി. പി. ഐയെ കൂട്ടി രംഗത്തിറങ്ങിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞില്ല അല്ലേ വിജയാ. അതുകൊണ്ടായിരിക്കും അല്ലേ ഈ പരീക്ഷണം- കെ.സുരേന്ദ്രന്
തിരുവനന്തപുരം•പേരാമ്പ്ര പള്ളി ആക്രമണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. പള്ളി ആക്രമിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയിലായിരുന്നു.…
Read More » - 6 January
നിയമസഭ ബജറ്റ് സമ്മേളനം 25 മുതല്‍
തിരുവനന്തപുരം : നിയമസഭ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 25 ന് തുടങ്ങും. ഫെബ്രുവരി ഏഴിന് സമാപിക്കും. രണ്ടാഴ്ച്ച അവധിക്ക് ശേഷം ഫെബ്രുനരി 22 നോ…
Read More » - 6 January
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി. കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയം തീര്‍ത്തും അപക്വമായി കൈകാര്യം ചെയ്ത സര്‍ക്കാര്‍ പൂര്ണപരാജയമാണെന്നു…
Read More »