Kerala
- Dec- 2018 -31 December
ഊരാളുങ്കല്‍ സൊസൈറ്റി ക്ഷീരോത്പാദന മേഖലയിലേക്ക്
കോഴിക്കോട് : നിര്‍മ്മാണ മേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ക്ഷീരമേഖലയിലേക്ക് കടക്കുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ കേന്ദ്ര…
Read More » - 31 December
മന്നത്തിന്റെ പാരമ്പര്യവും ഖ്യാതിയും ഉയര്‍ത്തി പിടിക്കാന്‍ എന്‍എസ്എസ് നേതൃത്വം തയ്യാറാകണമെന്ന് പുന്നല ശ്രീകുമാര്‍
കോട്ടയം മന്നത്ത് പത്മനാഭന്റെ ഖ്യാതിയും പാരമ്പര്യവും ഉയര്‍ത്തിപിടിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കേരള വേലന്‍ , പരവന്‍, മണ്ണാന്‍ സഭ (വി…
Read More » - 31 December
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് സഹായവുമായി സേവ് ശബരിമല യു.എസ്.എ
തിരുവനന്തപുരം: യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തി അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരളസര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, കൂടാതെ…
Read More » - 31 December
ശബരിമല: യുവതികള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി…
Read More » - 31 December
ലോകം കണ്ട അത്ഭുതമാകും വനിതാ മതിലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം : വനിതാ മതിലിനെ പൊളിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിലപ്പോവിലെന്നും വനിതാ…
Read More » - 31 December
മുല്ലപ്പള്ളിയുടെ കേരളയാത്ര ഫെബ്രുവരിയില്‍
തിരുവനന്തപുരം : ഫെബ്രുവരി ആദ്യ വാരം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന കേരളയാത്ര സംഘടിപ്പിക്കും. ഇന്നലെ ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയാണ് ഇതു സംബന്ധിച്ച…
Read More » - 31 December
വനിതാ മതില്: വിവാദങ്ങള്‍ നല്ലതിനെന്ന് കോടിയേരി
തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില് ഒരു മതനിരപേക്ഷ സംഗമമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്. എല്ലാ മതത്തിലും എല്ലാ സമുദായത്തിലും പെട്ട സ്ത്രീകള്‍ പങ്കെടുക്കുന്ന…
Read More » - 31 December
ഗുരുനിന്ദകനായ വെള്ളാപ്പള്ളിയെ മഹത്വവത്ക്കരിച്ചാല്‍ ദുഖിക്കേണ്ടി വരും -സുധീരന്
തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ മഹത്വവത്കരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും കമ്മ്യുണിസ്റ്റ് നേതാക്കള്‍ക്കും ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് നവോത്ഥാന സന്ദേശവിരുദ്ധനും…
Read More » - 31 December
വനിതാ മതിലിന് പിന്തുണയറിയിച്ച് ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍
കൊച്ചി: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കേരള സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിന് പിന്തുണയറിയിച്ച് ലോക പ്രശസ്ത ഫോട്ടഗ്രാഫര്‍…
Read More » - 31 December
പുതുവർഷ ആഘോഷങ്ങൾക്ക് വെളിച്ചം നൽകാൻ പടക്കങ്ങളെത്തി
തിരുവനന്തപുരം : പുതുവർഷ ആഘോഷങ്ങൾക്ക് വെളിച്ചം നൽകാൻ പടക്കങ്ങളെത്തി.പൂത്തിരിയും മത്താപ്പുമായി നാട്ടിൽ ആഘോഷത്തിന് ‘തിരി’ കൊളുത്താൻ പടക്ക കമ്പനികളും സജീവമായി. ഇന്ത്യൻ, ചൈനീസ്, ഫാൻസി പടക്കങ്ങളാണ് ആകാശ…
Read More » - 31 December
പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്തഡോക്സ് സഭ
കൊച്ചി: പള്ളിവിഷയത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്തഡോക്സ് സഭ. പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുന്നംകുളത്ത് പള്ളിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടത്…
Read More » - 31 December
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം :സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശദമായ ചര്‍ച്ചകളിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍…
Read More » - 31 December
ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾ തനിയെ മടങ്ങിയതാണ്; മനീതി സംഘത്തെക്കുറിച്ചും മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾ തനിയെ മടങ്ങിയതാനെന്നും പോലീസ് നിർബന്ധിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ മുൻപോട്ട് പോകാൻ തയ്യാറാണെന്ന് അറിയിച്ചാൽ പോലീസ് സംരക്ഷണം നൽകുമെന്നും…
Read More » - 31 December
സോഷ്യൽ മീഡിയ തിരഞ്ഞ ആ പോലീസുകാരനെ കണ്ടെത്തി
കോട്ടയം : സോഷ്യൽ മീഡിയയിൽ വൈറലായ ആ വിഡിയോയിലെ താരത്തെ ഒടുവിൽ കണ്ടെത്തി. കോട്ടയത്ത് ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ…
Read More » - 31 December
ഓട്ടോറിക്ഷകളില്‍ പരാതികള്‍ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : ഓട്ടോറിക്ഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വികസിപ്പിക്കാന്‍…
Read More » - 31 December
വനിതാ മതില്: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിന്റെ നിലാപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ…
Read More » - 31 December
ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍ : പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചി : ദേശീയപാത 66 ന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട ഇടപ്പള്ളിയില്‍ നടക്കുന്ന സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എറണാകുളം മൂത്തകുന്നത്താണ് പ്രതിഷേധം. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി…
Read More » - 31 December
സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാത്തത് വലിയ നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടിക്കാരന്റെ ഭീഷണി : ജെ. ദേവികയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഇത്രയും കാലം സി പി എമ്മിനെ വാഴ്ത്തിപ്പാടിയല്ല താന്‍ കഴിഞ്ഞതെന്ന് എഴുത്തുകാരി ജെ ദേവിക. സി പി എം അനുഭാവിയായ ഒരു പരിചയക്കാരന്റെ ഭീഷണിയാണ് ഇങ്ങനെ…
Read More » - 31 December
ലാലേട്ടന് ബിജെപിയാണോ? അതിന് ലാലേട്ടന് നല്കിയ കിടുക്കന്‍ മറുപടി : വൈറലായി യുവാവിന്റെ കുറിപ്പ്
കൊച്ചി : മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്നും ലാലേട്ടന്. താരരാജാവിനെ നേരിട്ട് കാണാന്‍ സാധിക്കുകയെന്നത് തന്നെ ഓരോ മോഹന്‍ലാല്‍ ആരാധകനും പറഞ്ഞറിയിക്കാനാവാത്ത അവേശമാണ് മനസ്സില്‍ നിറയ്ക്കുക. പലര്‍ക്കും അതിനുള്ള…
Read More » - 31 December
ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഈ മലയാളിയും
ദുബായ്: ദുബായുടെ അഭിമാനം ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരു മലയാളിയുമുണ്ട്. തൃശൂരുകാരനായ മണ്ണംപേട്ട സ്വദേശി ജോര്‍ജ് നെരേപ്പറമ്പിലാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. 11-ാം വയസില്‍…
Read More » - 31 December
വനിതാ മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെ ; മുഖ്യമന്ത്രി
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ…
Read More » - 31 December
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി; രണ്ടു പേരെ കാലപുരിക്കയച്ചു
ജമ്മു: പുതുവർഷത്തിൽ ഭീകരാക്രമണ ലക്ഷ്യംവച്ച് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ നൗഗാമിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് പരാജയപ്പെടുത്തിയത്. നിയന്ത്രണരേഖ കടക്കാന്‍…
Read More » - 31 December
വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ആരോപണവുമായി കുടുംബം
കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡി മരണക്കേസ് സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മരിച്ച ശ്രീജിത്തിന്റെ കുടുംബം. പ്രതികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തത് ഇതിന് തെളിവാണ്. അതേസമയം സി പി…
Read More » - 31 December
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്തു…
Read More » - 31 December
മലയാളികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; ഒരു മരണം ,ആറുപേർക്ക് പരിക്ക്
തമിഴ്നാട് : മലയാളികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പുഴയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ കൊക്കയിലേക്ക്…
Read More »