Kerala
- Dec- 2018 -29 December
സൊഹ്റാബുദ്ദീൻ കേസ്; ഇടത് – കോൺഗ്രസ്സ് കക്ഷികൾ മാപ്പ് പറയണമെന്ന് ബിജെപി
തിരുവനന്തപുരം :സൊഹ്റാബുദ്ദീൻ കേസുമായി ബന്ധപ്പെട്ട് ജനങ്ങളോട് മാപ്പുപറയാൻ സിപിഎം- കോൺഗ്രസ്സ് കക്ഷികൾ തയ്യാറാകണമെന്ന് ബിജെപി. കള്ളത്തെളിവുകൾ ചമച്ച്, ബിജെപി നേതാക്കളെ രാഷ്ട്രീയ വിരോധം തീർക്കാനായി സിബിഐ പ്രതികളാക്കി…
Read More » - 29 December
യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാമതില്‍ എന്തിനാണെന്ന പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.…
Read More » - 29 December
വനിതാ മതില് : ഐക്യദാർഢ്യവുമായി മന്ത്രിമാർ വിവിധ ജില്ലകളിലെത്തും
തിരുവനന്തപുരം : വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ…
Read More » - 29 December
സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാക്കി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി
കൊച്ചി: സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാഴ്ത്തി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗപ്പെടുത്തിയെന്നും ലഹരിമരുന്നു…
Read More » - 29 December
കണ്ണൂരില്‍ തോക്കേന്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം;വനിത മതിലിനെതിരേ പോസ്റ്റര്‍
കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് വന്ന തോക്കേന്തിയ നാലംഗ മാവോയ്സ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പയത്തോട് ടൗണില്‍ പ്രകടനം നടത്തി. ഒരു വനിത അടക്കം നാല് പേരാണ്…
Read More » - 29 December
രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്
മലപ്പുറം: രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്. മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തക്ക സമരത്തിലും…
Read More » - 29 December
വനിതാമതില്‍: നിര്‍ബന്ധിത പണപ്പിരിവ്; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്ഷന് കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്കിയാല് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന്…
Read More » - 29 December
രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞു : രഹ്നയുടെ പരീക്ഷാഫലം പ്രസിദ്ധീകരിയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞ ബി.എസ്.എന്‍.എല്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സ്ഥാനക്കയറ്റത്തിനു വേണ്ടി രഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താല്‍ക്കാലികമായി…
Read More » - 29 December
പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചി മെട്രോയും
ആലുവ: പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ മെട്രോ ഒരുങ്ങുന്നു. സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോ പങ്കു ചേരുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 30…
Read More » - 29 December
വനിതാ മതില് : പരീക്ഷകള്‍ മാറ്റി : വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നിന് നടത്താനിരുന്ന സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ വനിതാ മതില് കാരണം മാറ്റി. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ…
Read More » - 29 December
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മലപ്പുറം : മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമ യോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യതൊഴിലാളികളുടെ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക്…
Read More » - 29 December
അവധിക്കാല തിരക്ക് പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
കൊച്ചി: അവധിക്കാല തിരക്ക് പരിഗണിച്ചു ചെന്നൈയിലേക്കു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെന്നൈ സ്പെഷല്‍ (06014) 31ന് ഉച്ചയ്ക്ക് 3.45ന് പുറപ്പെട്ട് പിറ്റേ ദിവസം 9.45ന് ചെന്നൈയിലെത്തും.…
Read More » - 29 December
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പവിത്രേശ്വരത്ത് ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപാകത്തിന്…
Read More » - 29 December
ദക്ഷിണാമൂര്‍ത്തി സ്മാരകം മ്യൂസിയം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ : സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണയ്ക്കായി ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചക്കരക്കല്ല് മക്രേരി ക്ഷേത്ര പരിസരത്ത് നിര്‍മ്മിച്ച ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം മന്ത്രി കടകംപള്ളി…
Read More » - 29 December
ഇരു രാഷ്ടീയ കക്ഷികളുടെ ജാഥ ഒരേ സ്ഥലത്തെത്തിയതിനെത്തുടര്ന്ന് കയ്യേറ്റമുണ്ടായതായി റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം ചിന്നക്കടയിലാണ് സംഭവമുണ്ടായത്. യുഡിഎഫ് ന്റെ വനിതാ സംഗമവും വനിതാ മതിലിന്റെ മുന്നൊരുക്കമായി നടത്തുന്ന കലാജാഥയും ഒരേ സ്ഥലത്ത് എത്തിച്ചര്ന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഇരു വിഭാഗവും…
Read More » - 29 December
നവോത്ഥാന മതിലല്ല; സര്‍ക്കാര്‍ സ്പോണ്‍സേഡ് രാഷ്ട്രീയ ശക്തിപ്രകടനം : വി. മുരളീധരൻ എംപി
തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കേരളത്തില്‍ സി.പി.എം നടത്താന്‍ പോകുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ശക്തിപ്രകടനമാണെന്ന് വി മുരളീധരൻ എംപി. നവോത്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് സംഘടിപ്പിക്കുന്ന മതിലില്‍ എല്ലാ വനിതാ…
Read More » - 29 December
കേര കൃഷിക്കായി പുതിയ യന്ത്രസംവിധാനങ്ങള്‍
തൃശ്ശൂർ: കേര കൃഷിക്കായി നവീകരിച്ച പുതിയ യന്ത്രസംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തു. കാര്‍ഷിക സര്‍വ്വകലാശാലയും കാര്‍ഷിക ഗവേഷണകേന്ദ്രവും സംയുക്തമായാണ് നാല് യന്ത്രസംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ യന്ത്രങ്ങള്‍ സംസ്ഥാന ധനകാര്യമന്ത്രി ഡോ.…
Read More » - 29 December
ബാക്കി വന്ന ലോട്ടറി ടിക്കറ്റില്‍ നിന്നും ലോട്ടറി വില്പ്പനക്കാരന് ലഭിച്ചത് 80 ലക്ഷം
കണ്ണൂര്‍ : വ്യാഴാഴ്ച്ച നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ലോട്ടറി വില്പ്പനക്കാരന്. മണത്തണ ടൗണില്‍ ലോട്ടറി നടന്ന് വില്‍പ്പന നടത്തുന്ന എ.വി…
Read More » - 29 December
നഗരം കൈയ്യടക്കി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം
കുറ്റിപ്പുറം: ബസ് സ്റ്റാന്‍ഡ്, റെയില്‍വേ മേല്‍പാലത്തിന് അടിവശം, റെയില്‍വേ ഗേറ്റ് പരിസരം, യാത്രക്കാരുടെ ഉറക്കം കെടുത്തി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. യാത്രക്കാരെ പിടിച്ചു നിര്‍ത്തി പണം വാങ്ങുന്നു.…
Read More » - 29 December
സര്‍ക്കാര്‍ ജീവനക്കാരെ പ്രശംസിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പറഞ്ഞു. ചക്കരോത്തകുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം…
Read More » - 29 December
ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് കത്തു നല്കി. പി.എസ്.സി കണ്ടക്ടര്‍…
Read More » - 29 December
പോപ്പുലര്‍ മാരുതിയില്‍ വര്‍ഷാന്ത്യ സെയില്‍
കൊച്ചി : മാരുതിയുടെ ഡീലറായ പോപ്പുലര്‍ മാരുതിയില്‍ വിലവര്‍ധനയ്ക്ക് മുമ്പുള്ള വര്‍ഷാന്ത്യ സെയില്‍ മൂന്ന് ദിവസം കൂടി മാത്രം. സെയിലിലൂടെ ഏറ്റവും കുറഞ്ഞ വിലയില്‍ മാരുതി കാര്‍…
Read More » - 29 December
നൂതനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക വമ്പന്‍ സമ്മാനം
തൃശ്ശൂര്‍: നാളികേരളകൃഷി നവീകരിക്കാനായി നൂതനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ വക പത്ത് ലക്ഷം രൂപ സമ്മാനം. കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ആണ് ഇത് പ്രഖ്യാപിച്ചത്. എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍…
Read More » - 29 December
വയല്‍ പിടിച്ചെടുക്കല്‍ സമരവുമായി വയല്‍ക്കിളികള്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കല്‍ സമരത്തില്‍ രണ്ടായിരത്തിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്മാന് ഡോ. ഡി.സുരേന്ദ്രനാഥ്. ‘വയല്‍ക്കിളി’ ഐക്യദാര്‍ഡ്യസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേരളത്തിന്റെ…
Read More » - 29 December
ഇസാഫ് ബാങ്കിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി
കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഷെഡ്യൂള്‍ഡ് പദവി നല്കാന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ നാല് സ്വകാര്യ ഷെഡ്യൂള്‍ ബാങ്കുകള്‍…
Read More »