Kerala
- Dec- 2018 -13 December
മുണ്ടിവീക്കം പടരുന്നു; 32 പേർ ചികിത്സയിൽ
തിരൂർ: മുണ്ടിവീക്ക് രോഗം പടരുന്നു . കുട്ടികളിലാണിത് പടരുന്നത്. തിരൂർ ജിഎംയുപി സ്കൂളിലെ വിദ്യാർഥികളിലാണ് മുണ്ടിവീക്കം കണ്ടെതിയത്. 270 വിദ്യാർഥികളിൽ 30 പേർകും മുണ്ടിവീക്കം സ്ഥിരീകരിച്ചു. അതേസമയം…
Read More » - 13 December
87 മൊബൈലുകളുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽകടത്താൻ ശ്രമിച്ച 87 മൊബൈലുകളുമായി മലപ്പുറം സ്വദേശി നാസർ(39) പിടിയിലായി. ബാഗിൽ സൂക്ഷിച്ചിരുന 87 മൊബൈൽ ഫോണുകൾ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
Read More » - 13 December
ആൾക്കൂട്ട കൊല; കർശന ജാഗ്രതയെന്ന് മുഖ്യമന്തി
ആൾക്കൂട്ട കൊല തടയാൻ കർശന ജാഗ്രത ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 കേസുകളാണ് ഇത്തരത്തിൽ ഉണ്ടായതെന്നും അദ്ദഹം വ്യക്തമാക്കി.
Read More » - 13 December
മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷക്ക് സംവിധാനം വേണം
സർ്ക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷക്കായി സംവിധാനം വേണമെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തു. തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് മാനസികരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ…
Read More » - 13 December
ചാവറ പുരസ്കാരം എംടിക്ക്
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയസച്ചന്റെ പേരിൽ ചാവറ കൾച്ചറൽ ഏർപ്പെടുത്തിയ പുരസ്കാരം എംടിക്ക്. 77777 രൂപയാണ് എംടിക്ക് ലഭിക്കുക പുരസ്കാരം 15 ന് കോഴിക്കോട്.
Read More » - 13 December
ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
വടകര: ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പിടിയിൽ. കൂടത്തായി അനിൽകുമാർ(46) ആണ് പിടിയിലായത്. ഭാര്യാ മാതാവിന്റെ ദേഹത്ത് മുളക് പൊടി വിതറി, ശേഷം…
Read More » - 13 December
മാവോയിസ്റ്റ് യോഗത്തിൽ ആദിവാസികളെ പങ്കെടുപ്പിച്ചെന്ന് വെളിപ്പെടുത്തൽ
മലപ്പുറം: അളയ്ക്കൽ കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ആദിവാസികളെ പങ്കെടുപ്പിച്ച് യോഗം നടത്തിയെന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോവോയിസ്റ്റുകളായ വിക്രം ഗൗഡ, ഉണ്ണിമായ, യോഗേഷ് എന്നിവരാണ് കോളനിയിലെത്തിയതെന്ന് പോലീസ്.
Read More » - 13 December
ദുരിതാശ്വാസ നിധി: സിഎസ്ഐ ബിഷപ്പുമാരുടെ 25 ലക്ഷം കൂടി
തിരുവനന്തപുരം: സിഎസ്ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷത്തിന് പുറമേ രണ്ടാം ഗഡുവായി 25…
Read More » - 12 December
അയ്യപ്പ വിഗ്രഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി ചേലിയ ഡിസ്പന്‍സറിക്ക് സമീപത്ത് നിന്ന് അയ്യപ്പ വിഗ്രഹം കണ്ടെത്തി. രാവിലെ 11.30 ഓടെയാണ് വിഗ്രഹം കണ്ടെത്തിയത്. സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിഗ്രഹം…
Read More » - 12 December
പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: രോഗം ബാധിച്ച് ചത്ത പശുവിനെ പോസ്റ്റ് മോർട്ടം ചെയ്തതിന് 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. കൂട്ടിലങ്ങാടി മൃഗാശുപത്രി ഡോക്ടറായ അബ്ദുൾ നാസറാണ് പിടിയിലായത്.
Read More » - 12 December
ആശുപത്രിയില്‍ തന്നെ ശവങ്ങളോടൊപ്പം കിടത്തിയെന്ന് എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം• നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ച തന്നെ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം…
Read More » - 12 December
ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാര സമരം തുടങ്ങി
മലപ്പുറം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക , പ്യൂൺ തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാതം തുടങ്ങി. ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ,…
Read More » - 12 December
ചാനല്‍ ചര്‍ച്ചകളിലെ സ്ത്രീ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു…
Read More » - 12 December
വയനാടിന് പ്രത്യേക പാക്കേജ്; ശുപാർശ ചെയ്തു
വയനാട്: പ്രളയം തകർത്ത വയനാടിന് പ്രത്യേക പാക്കേജിന് ശുപാർശ അയച്ചു. നിയമ സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയാണ് ശുപാർശ അയച്ചത്. പുനർ നിർമ്മാണത്തിൽ ഹരിത രീതി പിന്തുടരണമെന്നും നിർദേശമുണ്ട്.
Read More » - 12 December
മലാക്ക ദുരന്തം; ഗൃഹനാഥനും മരണത്തിന് കീഴടങ്ങി
തൃശ്ശൂർ: പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ജോ (47) ആണ് മരിച്ചത്. അപകടത്തിൽ ജോയുടെ 2 മക്കളും മരിച്ചിരുന്നു, ഭാര്യസാരമായ…
Read More » - 12 December
വൈദികൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം : വൈദികൻ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കാതലിക് പള്ളിയിലെ ഫാദർ ആൽബിനാണ് മരിച്ചത്. രാത്രി 10.30യോടെ പള്ളിക്ക് നേരെ എതിര്‍വശത്തു ഇവര്‍…
Read More » - 12 December
നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല
കോഴിക്കോട്: ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല. ‘വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും…
Read More » - 12 December
മരിച്ച വിദ്യാർഥിനിക്ക് എഴുതാത്ത പരീക്ഷയിൽ ജയം; ഫലം പുറത്ത് വന്നതോടെ 24 വിദ്യാർഥികളുടെ മാർക്ക്ലിസ്റ്റിലും ക്രമക്കേട്
തേഞ്ഞിപ്പലം: മരിച്ചുപോയ വിദ്യാ്ർഥിനി എഴുതാത്ത ഇംഗ്ലീഷ് പരീക്ഷയിൽ ജയിച്ച മലപ്പുറം ചെറുകുളമ്പ ഐകെടിഎം കളേജിൽ വീണ്ടും പിഴവ് കണ്ടെത്തി. പരീക്ഷ എഴുതിയ മറ്റ് 24 വിദ്യാർഥികളുടെ മാർക്കിലും…
Read More » - 12 December
നടപടി മര്യാദകേട്; വനിതാ മതിലിന്റെ മുഖ്യ രക്ഷാധികാരിയാക്കിയതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതില് പരിപാടിയുടെ ആലപ്പുഴ ജില്ലയിലെ മുഖ്യ രക്ഷാധികാരിയാക്കിയതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി മര്യാദകേടാണെന്നും . തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയത് അപഹാസ്യമായ…
Read More » - 12 December
തമിഴ് സിനിമ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധിയെന്ന് വെട്രിമാരന്
രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള ഉപാധിയായാണ് സിനിമയെ തമിഴ്ചലച്ചിത്രലോകം കാണുന്നതെന്ന് സംവിധായകന് വെട്രിമാരന്. പൊതുജനങ്ങളിലേക്കെത്താനുള്ള ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ഇതെന്നും ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ഇന്‍ കോണ്‍സര്‍വേഷനില്‍…
Read More » - 12 December
പ്രേക്ഷകഹൃദയം കീഴടക്കി ‘എ ട്വല്‍വ് ഈയര്‍ നൈറ്റ്’
തിരശ്ശീല വീഴാന്‍ പകല്‍ ബാക്കിനില്‍ക്കെ ചലച്ചിത്രമേളയുടെ ആറാംനാളില്‍ ഉറുഗ്വേന്‍ സംവിധായകന് അല്‍വേരോ ബ്രക്നറിന്റെ എ ട്വല്‍വ് ഈയര്‍ നൈറ്റ് പ്രേക്ഷകമനസ്സ് കീഴടക്കി. 1973 ല്‍ പട്ടാളഭരണത്തിന് കീഴിലുള്ള…
Read More » - 12 December
ആലുവ കൂട്ടക്കൊല: കൊലക്കയറില്‍ നിന്നും ആന്റണിയെ രക്ഷിച്ചത് ദാരിദ്ര്യം
കൊച്ചി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയ്ക്ക് കൊലക്കയറില്‍ നിന്നും രക്ഷയായത് ദരിദ്ര പശ്ചാത്തലം. ‘സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ശിക്ഷ വിധിക്കുമ്പോള്‍ അത് പരിഗണിക്കുക…
Read More » - 12 December
ചെരുപ്പിടാതെ കറുപ്പ് മുണ്ടുടുത്ത് പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് യോഗത്തിലും രാജ്യസഭയിലും; കഠിനവ്രതം നോറ്റ് മല ചവിട്ടാന്‍ ഒരുങ്ങി വി. മുരളീധരന് എം.പി
തിരുവനന്തപുരം: കറുപ്പണിഞ്ഞ് ചെരുപ്പിടാതെ കഠിനവ്രതം നോറ്റ് മല ചവിട്ടാനൊരുങ്ങി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എം.പി. നവംബര്‍ 13 മുതലാണ് അദ്ദേഹം വ്രതമെടുക്കാൻ തുടങ്ങിയത്.…
Read More » - 12 December
വനിതാ മതില്: രക്ഷാധികാരിയായി രമേശ് ചെന്നിത്തല
ആലപ്പുഴ•ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ശക്തമായി എതിര്‍ത്തുവരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയുടെ രക്ഷാധികാരി. തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് ചെന്നിത്തലയെ…
Read More » - 12 December
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ഫേസ്ബുക്കിന് സമാനമായ രീതിയില്‍ പുതിയ വോയ്സ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. വോയ്സ് റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ബട്ടനാണ് ആപ്ലിക്കേഷനിൽ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്കും വാട്ടസ്ആപ്പും പോലെ തന്നെ ഈ…
Read More »